Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

സൂപ്പര്‍ ലീഗ് കേരള പോരാട്ടം: നിര്‍ണ്ണായക മത്സരത്തില്‍ കൊമ്പന്‍സും മലപ്പുറം എഫ്സിയും ഏറ്റുമുട്ടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2024, 03:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മഞ്ചേരി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിയും ആതിഥേയരായ മലപ്പുറം എഫ്സിയും ഏറ്റുമുട്ടുമ്പോള്‍ കന്നി സൂപ്പര്‍ ലീഗ് കേരളയിലെ ആവേശകരമായ ക്ലൈമാക്സിന് കളമൊരുങ്ങുകയാണ്. സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കാന്‍ കൊമ്പന്‍സിന് സമനില മാത്രം മതി, മലപ്പുറം മുന്നേറണമെങ്കില്‍ ജയം ഉറപ്പിക്കണം. തിരുവനന്തപുരത്ത് അവരുടെ ആദ്യ മത്സരം 1-1 സമനിലയില്‍ അവസാനിച്ചു, പോയിന്റിന്റെയും പ്രകടനത്തിന്റെയും കാര്യത്തില്‍ ടീമുകള്‍ക്കിടയില്‍ കാര്യമായ വ്യത്യാസമില്ല. ഒരു അധിക വിജയവും ഒരു അധിക ഗോളും നേടി കൊമ്പന്‍സ് നേരിയ നേട്ടം കൈവരിച്ചിട്ടുണ്ട്.

ബ്രസീലിയന്‍ കോച്ച് സെര്‍ജിയോ അലക്സാന്ദ്രെ നിയന്ത്രിക്കുന്ന കൊമ്പന്‍സ് ഈ അധിക നേട്ടവുമായാണ് കളത്തിലിറങ്ങുന്നത്. സൂപ്പര്‍ ലീഗ് കേരളയിലെ ഏറ്റവും കൂടുതല്‍ ആരാധകരുടെ പിന്തുണയുള്ള മലപ്പുറം എഫ്സി, ഫോര്‍സ കൊച്ചി എഫ്സിക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തോടെയാണ് സീസണ്‍ ആരംഭിച്ചത്. എന്നിരുന്നാലും, അവര്‍ കാലിക്കറ്റ് എഫ്സിയോടും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയോടും തോല്‍വിയും മൂന്ന് സമനിലകളും ഏറ്റുവാങ്ങി.
ഫോര്‍സ കൊച്ചി എഫ്സിക്കെതിരായ ഒരു ഉപേക്ഷിക്കപ്പെട്ട മത്സരവും ഇതില്‍ ഉള്‍പെടുന്നു.

ഒരു മാസത്തെ കാത്തിരിപ്പിനൊടുവില്‍ തൃശൂര്‍ എഫ്സിയെ 3-0ന് തോല്‍പ്പിച്ച് അവരുടെ രണ്ടാം ജയം അടുത്തയിടെ നേടി, ഈ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടികയുടെ തിരിച്ചുവരവ് ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടതാണ്. മലപ്പുറത്തിന്റെ ഡിഫന്‍സിന്റെ പ്രധാന കേന്ദ്രം അനസ് തന്നെയായിരിക്കും. 2018ലെ ഐഎസ്എഎല്ലില്‍ ചെന്നൈയെ നയിച്ച ജോണ്‍ ഗ്രിഗറി നിയന്ത്രിക്കുന്ന മലപ്പുറംഎഫ്സിക്ക്, നന്ദു കൃഷ്ണ, അജയ് കൃഷ്ണന്‍ തുടങ്ങിയ മികച്ച പ്രതിഭകള്‍ക്കൊപ്പം സ്‌പെയിന്‍കാരന്‍ അലക്‌സ് സാഞ്ചസ്, ജോസെബ ബെയ്റ്റിയ, പെഡ്രോ മാന്‍സി, എയ്റ്റര്‍ ആല്‍ഡ, ഗോള്‍കീപ്പര്‍ മുഹമ്മദ് സിനാന്‍ എന്നിവരുള്‍പ്പെടെ ശ്രദ്ധേയമായ ഒരു നിരയുണ്ട്.

അതേസമയം,തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി സെര്‍ജിയോയുടെ നേതൃത്വത്തില്‍ അനുഭവ സമ്പത്തുനിറഞ്ഞ പോരാട്ട വീര്യമാണ് പുറത്തെടുക്കുന്നത്. അവരുടെ മൂന്ന് വിജയങ്ങളില്‍, ടേബിള്‍ ടോപ്പര്‍മാരായ കണ്ണൂരിനെതിരെ നേടിയ മനോവീര്യം ഉയര്‍ത്തുന്ന വിജയവും ഉള്‍പ്പെടുന്നു. പ്രതികൂല സാഹചര്യങ്ങള്‍ നേരിടുമ്പോഴും കേരളത്തിലുടനീളമുള്ള ആരാധകരെ ആവേശഭരിതമായ പ്രകടനത്തിലൂടെ സ്വന്തമാക്കി, നിര്‍ഭയമായ കളി പുറത്തെടുക്കാന്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിക്ക് കഴിയുന്നുണ്ട്. ‘ഞങ്ങള്‍ നിര്‍ഭയമായ ഫുട്‌ബോള്‍ കളിക്കുന്നു, കാര്യങ്ങള്‍ കഠിനമാകുമ്പോള്‍ പോലും, ഞങ്ങളുടെ പ്രതിരോധം തെളിയിച്ചു. അതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം,’ കോട്ടപ്പടി സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം ബ്രസീലിയന്‍ കോച്ച് സെര്‍ജിയോ പറഞ്ഞു.ആറ് ടീമുകളുള്ള ഈ ലീഗില്‍ ടീമുകളുടെ അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമായിരിക്കും വിജയിയെ നിര്‍ണ്ണയിക്കുക.

CONTENT HIGHLIGHTS;Super League Kerala Clash: Kombans vs Malappuram FC in the decider

ReadAlso:

കെ.സി.എല്ലിൽ ട്രിവാൻഡ്രം റോയൽസിന് ഇന്ന് കന്നിയങ്കം

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

KCL SEASON 3: പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

കെ.സി.എൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

Tags: ANWESHANAM NEWSanweshanam travelSUPER LEAGUE KERALAMALAPPURAM FCFORSA KOCHIKOMBANS FCSUPER LEAGUE KERALA SEASON 1

Latest News

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies