Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദാവീദ് vs ഗോലിയാത്ത്: സൂപ്പർ ലീഗ് കേരള സെമിയിൽ കൊമ്പൻസും കാലിക്കറ്റ്സും നേർക്കുനേർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2024, 05:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൂപ്പർ ലീഗ് കേരളയിൽ ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഒന്നാ സ്ഥാനക്കാരായ കാലിക്കറ്റ് എഫ്‌സി, പോരാളികൾ ആയ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. ‘ദാവീദ് vs ഗോലിയാത്ത്’ എന്ന് പേരിട്ടിരിക്കുന്ന സെമി മത്സരം ചൊവ്വാഴ്ച കോഴിക്കോട്ടെ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. തങ്ങളുടെ ഹോം ഗ്രൗണ്ട് നേട്ടം കൊമ്പൻസിനെതിരെ പ്രയോജനപ്പെടുത്താനാകും ആതിഥേയരുടെ
ശ്രമം. ഓസ്‌ട്രേലിയൻ മാനേജർ ഇയാൻ ഗില്ലൻ്റെ ശിക്ഷണത്തിൽ 10 മത്സരങ്ങളിൽ നിന്ന് 19 പോയിൻ്റുമായി ലീഗിൽ ഒന്നാമതെത്തിയാണു കാലിക്കറ്റ് എഫ്‌സി സെമിഫൈനൽ ബെർത്ത് ഉറപ്പാക്കിയത്.

ഘാന ഡിഫൻഡർ ഒസെയ് റിച്ചാർഡ്, ബ്രസീലിയൻ പ്ലേമേക്കർ ജോൺ കെന്നഡി, ക്യാപ്റ്റൻ ജിജോ ജോസഫ്, ഹെയ്തിയിൽ നിന്നുള്ള ബഹുമുഖ പ്രതിഭ കെർവെൻസ് ബെൽഫോർട്ട് തുടങ്ങി പ്രധാന താരങ്ങൾ കാലിക്കറ്റ് എഫ്‌സി ടീമിൽ ഉൾപ്പെടുന്നു. 4-4-2 എന്ന സുസ്ഥിര ശൈലിക്ക് പേരുകേട്ട കാലിക്കറ്റ് എഫ്‌സിക്ക്, കണ്ണഞ്ചിപ്പിക്കുന്ന മധ്യനിരയും, അബ്ദുൾ ഹക്കുവിൻ്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിരോധവുമുണ്ട്. നടപ്പ്സീസണിൽ 22 സേവുകളുമായി ഗോൾകീപ്പർ വിശാൽ, ലീഗിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അതേസമയം ബ്രസീലിയൻ തന്ത്രജ്ഞൻ സെർജിയോ അലക്‌സാന്ദ്രെ പരിശീലിപ്പിക്കുന്ന തിരുവനന്തപുരംകൊമ്പൻസ് പൊരുതി കളിച്ച് 13 പോയിൻ്റുമായി (മൂന്ന് ജയം, നാല് സമനില, മൂന്ന് തോൽവി) സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു. സാഹചര്യങ്ങൾകു അനുസരിച്ച് 4-4-2ൽ നിന്ന് 5-3-2 അല്ലെങ്കിൽ 5-2-3 എന്ന നിലയിലേക്ക് മാറാനുള്ള സെർജിയോയുടെ മിടുക്ക്, പ്രത്യേകിച്ച് കണ്ണൂരിനും തൃശ്ശൂരിനുമെതിരായ വിജയങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന മത്സരങ്ങളിൽ കൊമ്പൻസിൻ്റെ വിജയത്തിൽ നിർണായകമായിരുന്നു.

എല്ലാ കളിക്കാരും നല്ല പ്രകടനം പുറത്തെടുക്കുന്നുണ്ട്. 4 അസിസ്റ്റുകളോടെ ലീഗിൻ്റെ അസിസ്റ്റ് ലീഡറായ മിഡ്ഫീൽഡർ പാട്രിക് മോട്ട, ഫോർവേഡുകളായ മുഹമ്മദ് അഷർ, ഔട്ടെമർ ബിസ്‌പോ, അക്മൽ ഷാൻ എന്നിവർ സെമിയിൽ നിർണായകമാകും. കൊമ്പൻസിൻ്റെ ഗോൾകീപ്പർ മൈക്കൽ അമേരിക്കോയും മാസ്മരിക സേവുകളിലൂടെ ടീമിനു മുതൽക്കൂട്ടാണ് 20 സേവുകൾ നടത്തിയ അമേരിക്കോയുഡെ മികച്ച പ്രകടനമാണ് ലീഗിൽ ടീമിനു നാലാമതാക്കിയത്. ഈ സീസണിൽ ടീമുകളുടെ മൂന്നാമത്തെ മുഖമാണ് ഇത്.

ആദ്യ ഏറ്റുമുട്ടൽ 1-1 ന് സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം മത്സരത്തിൽ കാലിക്കറ്റ് ആധിപത്യം ഉറപ്പിച്ചു, 4-1 ന് ഉജ്ജ്വല വിജയം സ്വന്തമാക്കി. ഇപ്പോൾ, മികച്ച പ്രകടനത്തലൂടെ വിജയം ഉറപ്പിക്കാനാണ് കൊമ്പൻസിൻ്റെ ശ്രമം. റെനാൻ, അഖിൽ ജെ ചന്ദ്രൻ, അബ്ദുൾ ബാദിഷ്, പപ്പുയ എന്നിവർ നയിക്കുന്ന കൊമ്പൻസ് പ്രതിരോധം, കാലിക്കറ്റ് എഫ്‌സിയുഡെ അപകടകാരികളായ ഗനി അഹമ്മദ് നിഗം, ബെൽഫോർട്ട്, കെന്നഡി എന്നിവർക്കുകത്രിക പൂട്ടിടും. നേടിയ ഗോളുകളിൽ കോഴിക്കോടാണ് (18) ലീഗിൽ മുന്നിട്ട് നിൽക്കുന്നത്.

ആറ് പോയിൻ്റ് വ്യത്യാസം കൊമ്പൻസിന് മുന്നിലുള്ള വെല്ലുവിളി ഉയർത്തിക്കാട്ടുന്നു, തങ്ങളുടെ കൂട്ടായ ഊർജവും തന്ത്രവുംകൊമ്പൻസിന് കളിക്കളത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. തങ്ങളുടെ ആധിപത്യം ആവർത്തിച്ച് ഉറപ്പിച്ച് ഫൈനലിൽ ഇടം പിടിക്കാൻ കാലിക്കറ്റ് എഫ്‌സി നോക്കുമ്പോൾ, എതിരാളികളെ തകർത്ത് എസ്എൽകെയുടെ ഉദ്ഘാടന സീസണിൽ വിസ്മയം തീർക്കാനാണു കൊമ്പൻസിൻ്റെ ശ്രമം. തന്ത്രത്തിൻ്റെയും പൂർണ്ണമായ നിശ്ചയദാർഢ്യത്തിൻ്റെയും ആവേശകരമായ ഏറ്റുമുട്ടലായി ഇത് മാറുമെന്ന് ഉറപ്പാണ്.

CONTENT HIGHLIGHTS;David vs Goliath: Kombans and Calicuts face to face in Super League Kerala semis

ReadAlso:

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

Tags: SUPER LEAGUE KERALA SEASON 1ANWESHANAM NEWSAnweshanam.comINDIAN FOOTBALLSLK

Latest News

അതിശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് | Very heavy rain will continue in the state

ഹെലികോപ്റ്റര്‍, വിരുന്ന്.. വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി; വിടാന്‍ തയാറല്ലെന്ന സൂചന നല്‍കി പ്രതിപക്ഷവും

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി; 3 ജില്ലകളില്‍ നിയന്ത്രിത അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies