Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആയുഷ്മാൻ ഭാരത്: സംസ്ഥാനത്തിന്റെ നിർദേശം ലഭിക്കാതെ സൗജന്യ ചികിത്സാ സൗജന്യം നൽകില്ല | Ayushman Bharat: Free treatment not available

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 9, 2024, 06:52 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായ 70 വയസ്സ് കഴിഞ്ഞവർക്കു സംസ്ഥാനത്തിന്റെ നിർദേശം ലഭിക്കാതെ ചികിത്സാ സൗജന്യം നൽകരുതെന്ന് എംപാനൽ ചെയ്ത ആശുപത്രികൾക്കു നിർദേശം. കേന്ദ്രത്തിന്റെ മാർഗനിർദേശവും ഫണ്ടിന്റെ വിശദാംശങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പിന് ഇനിയും ലഭിച്ചിട്ടില്ല.

സൗജന്യ ചികിത്സാ പദ്ധതിയുടെ ഭാഗമാകാൻ 70 കഴിഞ്ഞവർക്കു കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ഇങ്ങനെ റജിസ്റ്റർ ചെയ്തശേഷം ഒട്ടേറെപ്പേർ ചികിത്സയ്ക്കു വേണ്ടി ആശുപത്രികളിൽ എത്തുന്നുണ്ട്. ഇവർക്കു ചികിത്സ കൊടുക്കണോ, എന്തൊക്കെയാണ് അതിന്റെ വിശദാംശങ്ങൾ എന്ന് എംപാനൽ ആശുപത്രികൾ പദ്ധതിയുടെ ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് എജൻസിയോട് (എസ്എച്ച്എ) ആരാഞ്ഞിരുന്നു. അപ്പോഴാണു കേന്ദ്രത്തിന്റെ മാർഗനിർദേശവും ഫണ്ടിന്റെ വിവരങ്ങളും ലഭിച്ചശേഷം അറിയിക്കാമെന്നു മറുപടി നൽകിയത്.

ആയുഷ്മാൻ ഭാരതിനെ സംസ്ഥാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ( കാസ്പ് ) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനത്ത് 70 കഴിഞ്ഞ 27 ലക്ഷം പേർ ഉണ്ടെന്നാണു കേന്ദ്രത്തിന്റെ കണക്ക്. ചികിത്സാ ചെലവിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കണമെന്നാണു ധാരണ. പ്രീമിയത്തിലാണ് കേരളത്തിന്റെ തർക്കം.

നിലവിൽ കാസ്പ് വഴി ചികിത്സിക്കുന്നവരുടെ വാർഷിക പ്രീമിയമായി 1050 രൂപയാണു കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന 41.99 ലക്ഷം കുടുംബങ്ങളെ കാസ്പിൽ അംഗമാക്കിയിട്ടുണ്ട്. എന്നാൽ ഈ ഗണത്തിൽ 23.97 ലക്ഷം കുടുംബങ്ങൾ മാത്രമേയുള്ളൂവെന്നാണു കേന്ദ്രത്തിന്റെ നിലപാട്. അതിനാൽ കേന്ദ്രത്തിന്റെ പ്രീമിയം വിഹിതം 150 കോടി രൂപ മാത്രമേയുള്ളൂ. പ്രീമിയമായി 4000 രൂപയെങ്കിലും കണക്കാക്കി അതിനുള്ള വിഹിതം നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ReadAlso:

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, രേഖാമൂലം പരാതി ലഭിച്ചിട്ടില്ല; ദീപാ ദാസ് മുന്‍ഷി | Adoor Prakash’s statement was a personal opinion, no written complaint has been received; Deepa Das Munshi

അച്ഛനുമായി പിണങ്ങി 2009ൽ വീട് വിട്ടിറങ്ങി; 17 വർഷത്തിന് ശേഷം മകനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് പൊലീസ്

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘർഷം; അവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു

Tags: ആയുഷ്മാൻ ഭാരത്central governmentAYUSHMAN BHARAT INSURANCE SCHEMEFREE TREATMENT

Latest News

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ സൈനിക നീക്കം ആരംഭിച്ചു; ബാബ് അല്‍ മന്ദബ് തിരിച്ചുപിടിച്ചു

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies