1867 ഒരു കൂട്ടം നായാട്ടുകാർ വേട്ടയാടാൻ വേണ്ടി കാട്ടിൽ പോയി . കാട്ടിൽ പോയ സമയത്ത് കുറച്ച് ചിന്നായ്ക്കൾ ഇങ്ങനെ നടന്നു വന്നു അവരുടെ കൂട്ടത്തിൽ ഒരു ആറു വയസ്സുകാരൻ പയ്യൻ ഉണ്ടായിരുന്നു ഈ പയ്യൻ എങ്ങനെ ഇവിടെ എത്തി അവർ അതിനെ പിന്തുണ നടന്നു കൊണ്ട് ഒരു ഗുഹയിൽ കേറിയിട്ട് തീ എടുത്തിട്ട് എന്നിട്ട് ആ ചെന്നായകൾ പുറത്തോട്ടു പോയി അപ്പോഴേക്കും ഇവർ അകത്ത് കയറി ആ പയ്യനെ പിടിച്ചു. ആ പയ്യൻ ഭയങ്കര അഗ്രസീവ് ആയിരുന്നു . ചെന്നായ്ക്കുള്ള പോലെ തന്നെ പിടിച്ച എങ്ങനെയായിരുന്നു അവർ അപ്പോൾ തന്നെ 6 വയസ്സുകാരൻ പയ്യനെ കയ്യൊക്കെ കെട്ടി ആഗ്രയിലുള്ള ഒരു ആശുപത്രിയിൽ എത്തിച്ചു.
അവർ അവന് ദീന സധിച്ചർ എന്ന് പേരിട്ടു.
മുടിയൊക്കെ വെട്ടി നഖം ഒക്കെ വെട്ടി കുട്ടപ്പനാക്കി പുതിയ ഡ്രസ്സ് ഒക്കെ ഇട്ടു ഡ്രസ്സ് ഒന്നും ഇടാൻ സമ്മതിച്ചില്ല വലിച്ചുകീറി കളഞ്ഞു മൃഗങ്ങളെ ലെ തന്നെ സാധാരണ ഭക്ഷണങ്ങൾ കൊടുത്താൽ കഴിക്കില്ല റോ മീറ്റ് ആയിരുന്നു കഴിച്ചുകൊണ്ടിരുന്നു പിന്നീട് പതുക്കെ പതുക്കെ മാറി വന്നു മഗിൽ നിന്ന് വെള്ളമൊക്കെ എടുത്തു കുടിക്കാൻ തുടങ്ങി നടക്കാൻ തുടങ്ങി ഇത്തരം കുട്ടികൾക്ക് ഫെറാർ ചൈൽഡ് എന്നാണ് പറയാറ് കാട്ടുന്നു കിട്ടുന്ന കുട്ടികളെ മൃഗീയ സ്വഭാവമുള്ള കുട്ടികളെ ഇങ്ങനെയാണ് പറയാറ് പിന്നീട് ഇവൻറെ സ്വഭാവം മാറി സിഗരറ്റ് വലിയൊരു ശീലമാക്കി കണ്ടിന്യൂസ് സിഗരറ്റ് വലിച്ചിട്ട് ടിവി വന്നിട്ടാണ് 34 ആം വയസ്സിൽ മരണപ്പെട്ടത് ഈ സമയത്ത് ജിംഗൾ ബുക്കിന്റെ എഴുത്തുകാരൻ റോഡിൽ ആർട് പ്ലിംഗ് ഇന്ത്യയിൽ വരിക യും ഈ ഓർഫനേ വിസിറ്റ് ചെയ്യുകയും ഈ കുട്ടിയെ പറ്റി പഠിക്കുകയും റഫർ ചെയ്തുകൊണ്ട് ഒരു ക്യാരക്ടർ ആക്കിയിട്ടാണ് മൗഗ്ലി എന്ന കഥാപാത്രം ഉണ്ടായത് ഒരുപാട് ബുക്കുണ്ട് വില്യം സ്ലീവ് ആൻഡ എട്ടോളം ബുക്കുകൾ ഫെറാര്‍ല്‍ഡ്നെ കുറിച്ചാണ് വേറെ ഒരുപാട് ബുക്കുകൾ ഉണ്ട്, മൗഗ്ലി ആൻഡ് മദർ എന്ന ബുക്കും.