Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വളരെ ടെൻഷനടിച്ച് നിൽക്കുന്ന സമയം, നയൻതാരയെ സോപ്പിട്ടതെങ്ങനെയെന്ന് ധ്യാൻ വെളിപ്പെടുത്തുന്നു | nayanthara

കഴിഞ്ഞ ദിവസമായിരുന്ന താരത്തിന്റെ 40ാം പിറന്നാൾ. നിരവധി പേർ നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2024, 09:46 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളത്തിൽ നയൻതാര തുടരെ സിനിമകൾ ചെയ്യാറില്ല. ​ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥിരാജ് നായകനായെത്തി. സമ്മിശ്ര പ്രതികരണമാണ് ​ഗോൾഡിന് ലഭിച്ചത്. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചു. നിവിനും നയൻതാരയും വീണ്ടും ഒരുമിച്ചെത്തുന്ന ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്ന താരത്തിന്റെ 40ാം പിറന്നാൾ. നിരവധി പേർ നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു. പിറന്നാൾ ദിനത്തിലാണ് ഡോക്യുമെന്ററി പുറത്ത് വന്നത്. തന്റെ ജീവിതത്തെക്കുറിച്ച് താരം തുറന്ന് സംസാരിക്കുന്നുണ്ട്. ഇതാ​ദ്യമായാണ് നയൻതാര സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്രയും തുറന്ന് സംസാരിച്ചത്. ഇതിനോടകം ഡോക്യുമെന്ററി ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

ധനുഷിനെതിരെ പരസ്യമായി രം​ഗത്ത് വന്നതിന് പിന്നാലെ നടി നയൻതാര വാർത്തകളിൽ നിറയുകയാണ്. നയൻതാരയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം വരുന്നുണ്ട്. കരിയറിൽ കടുത്ത നിബന്ധനകളുള്ള നടിയാണ് നയൻതാരയെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. എന്നാൽ കുറ്റപ്പെ‌ടുത്തുന്നവർക്ക് ചിന്തിക്കാൻ പറ്റുന്നതിനപ്പുറമാണ് നയൻതാരയുടെ താരമൂല്യവും തിരക്കുകളും.

നയൻതാരയെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇതിന് ഉദാഹരണമാണ്. ധ്യാൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ അനുഭവങ്ങളാണ് ധ്യാൻ പങ്കുവെച്ചത്. സ്റ്റാറാണ് അവർ. കഥയും സിനിമയുമെല്ലാം പ്രധാനമാണ്. അതോടൊപ്പം അവരുടെ സ്റ്റാർഡവുമുണ്ട്. അവരെ എങ്ങനെ നമ്മൾ കൊണ്ട് നടക്കുന്നു, പാംപർ ചെയ്യുന്നു എന്നതെല്ലാം വളരെ പ്രധാനമാണ്. കാരണം നൂറ് കൂട്ടം കാര്യങ്ങൾ അവരുടെ ജീവിതത്തിലുണ്ടാകും.

പാരലലായി വേറെ സിനിമകളുണ്ടാവും. പല തിരക്കുകൾക്കിടയിലാകും അവർ വരുന്നത്. എന്റെ സിനിമ ചെയ്ത് കൊണ്ടിരുന്ന സമയത്ത് മറുവശത്ത് വിശ്വാസം, ദർബാർ, സൈമ നരസിംഹ റെഡ്ഡി തുടങ്ങി നാല് സിനിമകൾ പാരലലായി ഷൂട്ട് നടക്കുന്നുണ്ട്. അതിനിടയിലാണ് എന്റെ പടത്തിന് വരുന്നത്. അതിൽ നിന്നൊക്കെ ഇവർക്ക് വിളികൾ വന്ന് കൊണ്ടിരിക്കുകയാണ്. വളരെ ഫെഡ് അപ്പ് ആയാണ് നയൻതാര വരിക.

ധ്യാൻ, അവർ വിളിച്ച് കൊണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടതെന്നൊക്കെ പറഞ്ഞ് ടെൻഷനിലാണ്. ഈ സമയത്ത് ഞാൻ ഈ മുടി എവിടെ നിന്നാണ് കളർ ചെയ്തത്, നല്ല ഭം​ഗിയുണ്ട് എന്ന് പറയും. ആണോ, കാലിഫോർണിയയിൽ വെച്ച് ചെയ്തതാണെന്ന് പറയും. കുട്ടികളുടെ മനസാണ്. വളരെ ടെൻഷനടിച്ച് നിൽക്കുന്ന സമയത്ത് ഇങ്ങനെ സംസാരിച്ച് നയൻതാരയെ താൻ സോപ്പിട്ടിട്ടുണ്ടെന്നും ധ്യാൻ തുറന്ന് പറഞ്ഞു. സോപ്പിടലിൽ താൻ ഉസ്താദ് ആയിരുന്നെന്നും ധ്യാൻ ഓർത്തു.2019 ലാണ് ലൗ ആക്ഷൻ ഡ്രാമ റിലീസ് ചെയ്തത്. നിവിൻ പോളിയായിരുന്നു നായകൻ.

content highlight: nayanthara-was-tensed-in-love-action-drama-movie-set

ReadAlso:

അഭിനയത്തിന് ഇടവേള നൽകി വിനീത് ശ്രീനിവാസൻ; പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ | Vineeth Sreenivasan

‘എന്റെ അച്ഛന്‍ നല്ല വ്യക്തിയാണ്, പക്ഷേ കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു’; മനസ്സ് തുറന്ന് അന്‍ഷിത

മകളേക്കാള്‍ സുന്ദരി അമ്മ തന്നെ; അമ്മയുടെ ജന്മദിനം കളറാക്കി തൃഷ – trisha celebrates her mothers birthday

‘മുമ്പ് എന്നെക്കുറിച്ച് പറഞ്ഞിരുന്നത് എന്നെ ബാധിച്ചിരുന്നില്ല’:’ഇപ്പോള്‍ എനിക്ക് ഒരു കുടുംബമുണ്ട്, അതിനാല്‍ വേദനാജനകമാണ്’; അഭിഷേക് ബച്ചന്‍

‘ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല’: തഗ്സ് ഓഫ് ഹിന്ദുസ്ഥാനില്‍ ഫാത്തിമ സന ഷെയ്ഖിനെ നായികയാക്കിയതിനെക്കുറിച്ച് ആമിര്‍ ഖാന്‍

Tags: DHYAN SREENIVASANACTORNAYANTHARAmoviesMALAYALAM CINEMAAnweshanam.comlove action dramaഅന്വേഷണം.കോം

Latest News

പട്ടാമ്പി എംഎല്‍എയുടെ കാറിന്റെ ഡ്രൈവർ സീറ്റിൽ പാമ്പ്! ഞെട്ടലിൽ എംഎല്‍എ | Pattambi MLA

വീണാ ജോർജിനെതിരായ എഫ്ബി പോസ്റ്റുകൾ; പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം | CPM

ജീവൻ്റെ നേരിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൻ്റെ പ്രകാശ വഴിയിലേക്ക് എത്തിക്കാൻ സ്വയം മറന്നിറങ്ങുന്ന ഡോക്ടർ; തെരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പിന്നിൽ ആ മനുഷ്യൻ്റെ ഹൃദയ വിശാലതയൊന്നുമാത്രം; കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.കെ.ടി. ജയകുമാറിനെ കുറിച്ച് എഴുതുന്നു | Dr.K.T. Jayakumar

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.