Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വളരെ ടെൻഷനടിച്ച് നിൽക്കുന്ന സമയം, നയൻതാരയെ സോപ്പിട്ടതെങ്ങനെയെന്ന് ധ്യാൻ വെളിപ്പെടുത്തുന്നു | nayanthara

കഴിഞ്ഞ ദിവസമായിരുന്ന താരത്തിന്റെ 40ാം പിറന്നാൾ. നിരവധി പേർ നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2024, 09:46 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിൽ നയൻതാര തുടരെ സിനിമകൾ ചെയ്യാറില്ല. ​ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥിരാജ് നായകനായെത്തി. സമ്മിശ്ര പ്രതികരണമാണ് ​ഗോൾഡിന് ലഭിച്ചത്. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചു. നിവിനും നയൻതാരയും വീണ്ടും ഒരുമിച്ചെത്തുന്ന ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്ന താരത്തിന്റെ 40ാം പിറന്നാൾ. നിരവധി പേർ നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു. പിറന്നാൾ ദിനത്തിലാണ് ഡോക്യുമെന്ററി പുറത്ത് വന്നത്. തന്റെ ജീവിതത്തെക്കുറിച്ച് താരം തുറന്ന് സംസാരിക്കുന്നുണ്ട്. ഇതാ​ദ്യമായാണ് നയൻതാര സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്രയും തുറന്ന് സംസാരിച്ചത്. ഇതിനോടകം ഡോക്യുമെന്ററി ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

ധനുഷിനെതിരെ പരസ്യമായി രം​ഗത്ത് വന്നതിന് പിന്നാലെ നടി നയൻതാര വാർത്തകളിൽ നിറയുകയാണ്. നയൻതാരയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം വരുന്നുണ്ട്. കരിയറിൽ കടുത്ത നിബന്ധനകളുള്ള നടിയാണ് നയൻതാരയെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. എന്നാൽ കുറ്റപ്പെ‌ടുത്തുന്നവർക്ക് ചിന്തിക്കാൻ പറ്റുന്നതിനപ്പുറമാണ് നയൻതാരയുടെ താരമൂല്യവും തിരക്കുകളും.

നയൻതാരയെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇതിന് ഉദാഹരണമാണ്. ധ്യാൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ അനുഭവങ്ങളാണ് ധ്യാൻ പങ്കുവെച്ചത്. സ്റ്റാറാണ് അവർ. കഥയും സിനിമയുമെല്ലാം പ്രധാനമാണ്. അതോടൊപ്പം അവരുടെ സ്റ്റാർഡവുമുണ്ട്. അവരെ എങ്ങനെ നമ്മൾ കൊണ്ട് നടക്കുന്നു, പാംപർ ചെയ്യുന്നു എന്നതെല്ലാം വളരെ പ്രധാനമാണ്. കാരണം നൂറ് കൂട്ടം കാര്യങ്ങൾ അവരുടെ ജീവിതത്തിലുണ്ടാകും.

പാരലലായി വേറെ സിനിമകളുണ്ടാവും. പല തിരക്കുകൾക്കിടയിലാകും അവർ വരുന്നത്. എന്റെ സിനിമ ചെയ്ത് കൊണ്ടിരുന്ന സമയത്ത് മറുവശത്ത് വിശ്വാസം, ദർബാർ, സൈമ നരസിംഹ റെഡ്ഡി തുടങ്ങി നാല് സിനിമകൾ പാരലലായി ഷൂട്ട് നടക്കുന്നുണ്ട്. അതിനിടയിലാണ് എന്റെ പടത്തിന് വരുന്നത്. അതിൽ നിന്നൊക്കെ ഇവർക്ക് വിളികൾ വന്ന് കൊണ്ടിരിക്കുകയാണ്. വളരെ ഫെഡ് അപ്പ് ആയാണ് നയൻതാര വരിക.

ധ്യാൻ, അവർ വിളിച്ച് കൊണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടതെന്നൊക്കെ പറഞ്ഞ് ടെൻഷനിലാണ്. ഈ സമയത്ത് ഞാൻ ഈ മുടി എവിടെ നിന്നാണ് കളർ ചെയ്തത്, നല്ല ഭം​ഗിയുണ്ട് എന്ന് പറയും. ആണോ, കാലിഫോർണിയയിൽ വെച്ച് ചെയ്തതാണെന്ന് പറയും. കുട്ടികളുടെ മനസാണ്. വളരെ ടെൻഷനടിച്ച് നിൽക്കുന്ന സമയത്ത് ഇങ്ങനെ സംസാരിച്ച് നയൻതാരയെ താൻ സോപ്പിട്ടിട്ടുണ്ടെന്നും ധ്യാൻ തുറന്ന് പറഞ്ഞു. സോപ്പിടലിൽ താൻ ഉസ്താദ് ആയിരുന്നെന്നും ധ്യാൻ ഓർത്തു.2019 ലാണ് ലൗ ആക്ഷൻ ഡ്രാമ റിലീസ് ചെയ്തത്. നിവിൻ പോളിയായിരുന്നു നായകൻ.

content highlight: nayanthara-was-tensed-in-love-action-drama-movie-set

ReadAlso:

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

‘ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യം? എനിക്ക് ആരോടും ശത്രുതയില്ല’: ഞെട്ടൽമാറാതെ ടൈഗർ ഷ്‌റോഫ്

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

Tags: moviesMALAYALAM CINEMAAnweshanam.comlove action dramaഅന്വേഷണം.കോംDHYAN SREENIVASANACTORNAYANTHARA

Latest News

നെടുമ്പാശേരി വാഹനാപകടം ; നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടറെ സസ്പെൻഡ് ചെയ്തു

കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies