Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘കേസ് പിൻവലിക്കാൻ 25 ലക്ഷം വരെ ഓഫർ ചെയ്തു’; നടന്മാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെന്ന് നടി

മൂന്ന് ദിവസത്തിനുള്ള ആ പോക്സോ കേസ് കൊടുത്ത പെൺകുട്ടിക്കെതിരെ നടപടിയെടുക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2024, 09:48 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെന്ന് ആലുവയിലെ പരാതിക്കാരിയായ നടി. പോക്സോ കേസ് വന്നപ്പോൾ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. പിന്നെ ആർക്ക് വേണ്ടിയാ ഞാൻ കേസുമായി മുന്നോട്ട് പോകേണ്ടത്. പോക്സോ കേസിൽ എന്റെ കൂടെ സർക്കാർ നിന്നാൽ സിനിമ മേഖലയിലുള്ളവർക്കെതിരായ കേസുമായി താൻ മുന്നോട്ട് പോകുമെന്നും നടി പറഞ്ഞു.

‘പോക്സോ കേസിന്റെ കാര്യത്തിൽ പോസിറ്റീവ് പ്രതികരണം എനിക്ക് ഉണ്ടായില്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ കേസ് പിൻവലിക്കും. ഞാൻ പരാതി ഉന്നയിച്ചപ്പോൾ ഡബ്ല്യുസിസിയൊന്നും എന്നെ വിളിച്ചിരുന്നില്ല. കേസ് പിൻവലിക്കാൻ 25 ലക്ഷംവരെ ഓഫർ ചെയ്തു. ഞാൻ തയ്യാറായില്ല. അവരെ കുറിച്ച് പോലീസിന് പരാതി നൽകിയിട്ടുണ്ട്. എന്റെ കുടുംബം എനിക്ക് യാതൊരു പിന്തുണയും തന്നില്ല.

മൂന്ന് ദിവസത്തിനുള്ള ആ പോക്സോ കേസ് കൊടുത്ത പെൺകുട്ടിക്കെതിരെ നടപടിയെടുക്കണം. ഞാൻ സാമ്പത്തിക സഹായിക്കുക മാത്രമാണ് ചെയ്തത്. ആ കൊച്ചാണ് എനിക്കെതിരെ ക്രൂരത ചെയ്തത്’, താരം പറഞ്ഞു.

‘സർക്കാരിന്റ ഭാഗത്ത് നിന്ന് പിന്തുണ ഉണ്ടായതിനാലാണ് ഞാൻ പരാതിയുമായി മുന്നോട്ട് വന്നത്. എന്നാൽ എനിക്കെതിരെ ഒരു കള്ള പോക്സോ കേസ് വന്നു. അപ്പോഴൊന്നും എനിക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ല. ഈ കേസ് കള്ളക്കേസാണ്. ആ കുട്ടിയുമായി തെളിവെടുപ്പിനൊക്കെ പോലീസ് പോയി. ഈ കേസിന്റെ സത്യാവസ്ഥ പുറത്തുവരണം. പോലീസിനെ എനിക്കെതിരെ യാതൊരു തെളിവും കിട്ടിയില്ല. ഈ കേസ് ഒളിച്ചുവെക്കുകയാണ് അവർ. എന്റെ റെപ്യൂട്ടേഷനെ ഇത് ബാധിച്ചില്ലേ. ഈ കേസിന്റെ സ്റ്റാറ്റസ് എന്താണെന്ന് എനിക്ക് അറിയണം. ആ പെൺകുട്ടിക്കെതിരെ നടപടിയെടുക്കണം. ഈ കേസിൽ സർക്കാർ എന്റെ കൂടെ നിൽക്കുന്നില്ല. ഈ കുട്ടിക്കെതിരായ തെളിവെല്ലാം എന്റെ കൈയ്യിൽ ഉണ്ട്.

ആരോ കാശും കൊടുത്ത് ആത്മവിശ്വാസവും കൊടുത്ത് വിട്ടതാണ് ആ പെൺകുട്ടിയെ. ആ പെൺകുട്ടി പറഞ്ഞിരിക്കുന്നത് ഞാൻ ഒരു ഡ്രൈവറെ കൊന്നെന്നാണ്. ഇതൊക്കെ പോലീസ് അന്വേഷിക്കണ്ടേ. അതുകൊണ്ട് ഈ കേസിൽ സർക്കാർ എന്റെ ഒപ്പം അല്ല, അതിനാലാണ് ഞാൻ മറ്റുള്ളവർക്കെതിരായ പരാതി പിൻവലിക്കുന്നത്. എല്ലാവരും രക്ഷപ്പെടട്ടെ.

സിനിമയിലെ പ്രമുഖർക്കെതിരായ കേസിൽ സാധാരണ ജനങ്ങളൊക്കെ എന്റെ ഒപ്പം തന്നെയാണ്. സ്വാസികയെ പോലെ എന്തിനും റെഡിയായി നിക്കുന്നവരൊക്കെയാണ് ഞാൻ കാശിന് വേണ്ടിയാണ് പരാതി നൽകിയതെന്നൊക്കെ പറയുന്നത്. സ്വാസികയെ പോലെയൊക്കെ ആണെങ്കിൽ എനിക്ക് മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റും. ഞാൻ കടന്ന് പോയ ട്രോമ എനിക്കേ അറിയൂ- നടി പറഞ്ഞു.

content highlight: actress-reveals-why-she-ready-to-withdraw-cases

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

Tags: അന്വേഷണം.കോംHEMA COMMITTEE REPORTHEMA COMMISSIONmukeshJAYASURYAACTORmoviesMALAYALAM CINEMAAnweshanam.comWCC

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.