Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘കേസ് പിൻവലിക്കാൻ 25 ലക്ഷം വരെ ഓഫർ ചെയ്തു’; നടന്മാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെന്ന് നടി

മൂന്ന് ദിവസത്തിനുള്ള ആ പോക്സോ കേസ് കൊടുത്ത പെൺകുട്ടിക്കെതിരെ നടപടിയെടുക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2024, 09:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെന്ന് ആലുവയിലെ പരാതിക്കാരിയായ നടി. പോക്സോ കേസ് വന്നപ്പോൾ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. പിന്നെ ആർക്ക് വേണ്ടിയാ ഞാൻ കേസുമായി മുന്നോട്ട് പോകേണ്ടത്. പോക്സോ കേസിൽ എന്റെ കൂടെ സർക്കാർ നിന്നാൽ സിനിമ മേഖലയിലുള്ളവർക്കെതിരായ കേസുമായി താൻ മുന്നോട്ട് പോകുമെന്നും നടി പറഞ്ഞു.

‘പോക്സോ കേസിന്റെ കാര്യത്തിൽ പോസിറ്റീവ് പ്രതികരണം എനിക്ക് ഉണ്ടായില്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ കേസ് പിൻവലിക്കും. ഞാൻ പരാതി ഉന്നയിച്ചപ്പോൾ ഡബ്ല്യുസിസിയൊന്നും എന്നെ വിളിച്ചിരുന്നില്ല. കേസ് പിൻവലിക്കാൻ 25 ലക്ഷംവരെ ഓഫർ ചെയ്തു. ഞാൻ തയ്യാറായില്ല. അവരെ കുറിച്ച് പോലീസിന് പരാതി നൽകിയിട്ടുണ്ട്. എന്റെ കുടുംബം എനിക്ക് യാതൊരു പിന്തുണയും തന്നില്ല.

മൂന്ന് ദിവസത്തിനുള്ള ആ പോക്സോ കേസ് കൊടുത്ത പെൺകുട്ടിക്കെതിരെ നടപടിയെടുക്കണം. ഞാൻ സാമ്പത്തിക സഹായിക്കുക മാത്രമാണ് ചെയ്തത്. ആ കൊച്ചാണ് എനിക്കെതിരെ ക്രൂരത ചെയ്തത്’, താരം പറഞ്ഞു.

‘സർക്കാരിന്റ ഭാഗത്ത് നിന്ന് പിന്തുണ ഉണ്ടായതിനാലാണ് ഞാൻ പരാതിയുമായി മുന്നോട്ട് വന്നത്. എന്നാൽ എനിക്കെതിരെ ഒരു കള്ള പോക്സോ കേസ് വന്നു. അപ്പോഴൊന്നും എനിക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ല. ഈ കേസ് കള്ളക്കേസാണ്. ആ കുട്ടിയുമായി തെളിവെടുപ്പിനൊക്കെ പോലീസ് പോയി. ഈ കേസിന്റെ സത്യാവസ്ഥ പുറത്തുവരണം. പോലീസിനെ എനിക്കെതിരെ യാതൊരു തെളിവും കിട്ടിയില്ല. ഈ കേസ് ഒളിച്ചുവെക്കുകയാണ് അവർ. എന്റെ റെപ്യൂട്ടേഷനെ ഇത് ബാധിച്ചില്ലേ. ഈ കേസിന്റെ സ്റ്റാറ്റസ് എന്താണെന്ന് എനിക്ക് അറിയണം. ആ പെൺകുട്ടിക്കെതിരെ നടപടിയെടുക്കണം. ഈ കേസിൽ സർക്കാർ എന്റെ കൂടെ നിൽക്കുന്നില്ല. ഈ കുട്ടിക്കെതിരായ തെളിവെല്ലാം എന്റെ കൈയ്യിൽ ഉണ്ട്.

ആരോ കാശും കൊടുത്ത് ആത്മവിശ്വാസവും കൊടുത്ത് വിട്ടതാണ് ആ പെൺകുട്ടിയെ. ആ പെൺകുട്ടി പറഞ്ഞിരിക്കുന്നത് ഞാൻ ഒരു ഡ്രൈവറെ കൊന്നെന്നാണ്. ഇതൊക്കെ പോലീസ് അന്വേഷിക്കണ്ടേ. അതുകൊണ്ട് ഈ കേസിൽ സർക്കാർ എന്റെ ഒപ്പം അല്ല, അതിനാലാണ് ഞാൻ മറ്റുള്ളവർക്കെതിരായ പരാതി പിൻവലിക്കുന്നത്. എല്ലാവരും രക്ഷപ്പെടട്ടെ.

സിനിമയിലെ പ്രമുഖർക്കെതിരായ കേസിൽ സാധാരണ ജനങ്ങളൊക്കെ എന്റെ ഒപ്പം തന്നെയാണ്. സ്വാസികയെ പോലെ എന്തിനും റെഡിയായി നിക്കുന്നവരൊക്കെയാണ് ഞാൻ കാശിന് വേണ്ടിയാണ് പരാതി നൽകിയതെന്നൊക്കെ പറയുന്നത്. സ്വാസികയെ പോലെയൊക്കെ ആണെങ്കിൽ എനിക്ക് മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റും. ഞാൻ കടന്ന് പോയ ട്രോമ എനിക്കേ അറിയൂ- നടി പറഞ്ഞു.

content highlight: actress-reveals-why-she-ready-to-withdraw-cases

ReadAlso:

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

‘ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യം? എനിക്ക് ആരോടും ശത്രുതയില്ല’: ഞെട്ടൽമാറാതെ ടൈഗർ ഷ്‌റോഫ്

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

Tags: moviesMALAYALAM CINEMAAnweshanam.comWCCഅന്വേഷണം.കോംHEMA COMMITTEE REPORTHEMA COMMISSIONmukeshJAYASURYAACTOR

Latest News

നെടുമ്പാശേരി വാഹനാപകടം ; നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടറെ സസ്പെൻഡ് ചെയ്തു

കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies