Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വെടക്കാക്കി തനിക്കാക്കി ശോഭാ സുരേന്ദ്രന്‍: വഴിയടഞ്ഞ് പുറത്തേക്ക് നോക്കി കെ. സുരേന്ദ്രന്‍; പച്ച തൊടുന്നില്ലെങ്കിലും തമ്മില്‍ത്തല്ലിന് കുറവില്ലാതെ കേരളാ BJP

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2024, 11:18 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ ബി.ജെ.പി കേരള ഘടകത്തിലെ തമ്മില്‍ത്തല്ല് രൂക്ഷമാവുകയും പരസ്യപ്പെടുത്തുകയും ചെയ്യുകയാണ് നേതാക്കള്‍. വെടക്കാക്കി തനിക്കാക്കാനുള്ള തന്ത്രമാണ് ശോഭാ സുരേന്ദ്രന്‍ പാലക്കാട് നടത്തിയതെന്ന് കെ. സുരേന്ദ്രന്‍ തുറന്നു പറയുകയാണ്. എന്നാല്‍, പാലക്കാട്ടെ വിജയം വെടക്കാക്കിയത് കെ. സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രനും തിരിച്ചടിച്ചതോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിക്കുള്ള സാധ്യത തള്ളിക്കളയാതെ ദേശീയ നേതൃത്വം. പാര്‍ട്ടി അധ്യക്ഷ സ്ഥാനം വേണമെങ്കില്‍ ഒഴിയാന്‍ സന്നദ്ധനാണെന്ന് കെ. സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിനോട് പറഞ്ഞുകഴിഞ്ഞു.

പാലക്കാട് നഗരസഭ ബി.ജെ.പി ഭരിക്കുമ്പോഴാണ് സി. കൃഷ്ണകുമാറിന്റെ തോല്‍വി. അപ്പോള്‍ കേരളത്തിലെ മറ്റു നിയമസഭാ മണ്ഡലങ്ങലുടെ അവസ്ഥ എന്താകുമെന്നത് ചിന്തിക്കാവുന്നതേയുള്ളൂ. ഇനിയൊരു പത്തു വര്‍ഷം കഴിഞ്ഞാല്‍പ്പോലും നിയമസഭയിലേക്ക് ഒരു അംഗത്തെ എത്തിക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്നതില്‍ സംശയമുണ്ട്. അഥവാ അങ്ങനെയൊരു അട്ടിമറി വിജയം ഉണ്ടാക്കിയെടുക്കണമെങ്കില്‍ കുറഞ്ഞപക്ഷം പാലക്കാടെങ്കിലും ബി.ജെ.പിയുടെ രാഷ്ട്രീയത്തെ ഇഷ്ടപ്പെടുകയോ, മനസ്സിലാക്കുകയോ ചെയ്യണം. ബി.ജെ.പി നേതൃത്വത്തില്‍ ശോഭാ സുരേന്ദ്രന്‍ തീപ്പൊരിയാണ്.

പക്ഷെ, ഉള്‍പാര്‍ട്ടീ ജനാധിപത്യം അവരെ കോര്‍ണര്‍ ചെയ്യുന്നുണ്ടെന്ന് ശോഭതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിക്കൊണ്ടിക്കുന്ന ഘട്ടങ്ങളില്‍ സംസ്ഥാന പ്രസിഡന്റിനെതിരേ ദേശീയ നേതൃത്വത്തോട് പരാതിയുടെ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ദേശീയ നേതാക്കള്‍ ഇടപെട്ടാണ് സമവായം ഉണ്ടാക്കിയത്. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ മേജര്‍ രവിയും ബി.ജെ.പി സംസ്ഥാന നേതാക്കളെ കുറിച്ച് പരസ്യമായി വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. പുതിയ ആളുകള്‍ പാര്‍ട്ടിയിലേക്ക് വന്നു കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിയിലെ നേതൃത്വം തമ്മില്‍ത്തല്ലുകയാണ്.

ഇതുകണ്ടുകൊണ്ട് ആരാണ് പുതിയതായി പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നത്. പാലക്കാട്ടെ പരാജയം സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നുവെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രയാസമാകുമെന്നാണ് അണികളുടെ വിലയിരുത്തല്‍. പാലക്കാട്ടെ ജയസാധ്യത അട്ടിമറിച്ചത് ശോഭയാണ് എന്നാണ് കെ സുരേന്ദ്രന്റെ പരാതിയില്‍ പറയുന്നത്. കണ്ണാടി പഞ്ചായത്തില്‍ അടക്കം ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തില്‍ വോട്ടുകള്‍ അട്ടിമറിച്ചു. ഇതാണ് പരാജയത്തിന് കാരണമായത്. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിന്റെ പേരില്‍ ചിലര്‍ നടത്തിയ പ്രതികാര നടപടികളാണ് പാലക്കാട് ബി.ജെ.പിക്ക് തിരച്ചടിയായത്.

ഇതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. എന്നാല്‍, കെ. സുരേന്ദ്രനെ മാറ്റി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്താന്‍ ശ്രമിക്കുന്ന ശോഭ സുരേന്ദ്രനെ പാര്‍ട്ടി വിരുദ്ധയാക്കാനാണ് കെ. സുരേന്ദ്രന്റെ ശ്രമം. ഇന്ന് ഉച്ചക്ക് 12 മണിക്ക് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് സാധ്യത. നാളെ സംസ്ഥാന നേതൃയോഗം ചേരുന്നുണ്ട്. കെ. സുരേന്ദ്രനെതിരെ ആഞ്ഞടിക്കാന്‍ തയാറെടുക്കുന്ന നേതാക്കളെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ReadAlso:

മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യുമോ ?: ഒഡീഷയില്‍ ഒരു മണ്ഡലത്തില്‍ വോട്ടു നീക്കാന്‍ ബി.ജെ.പിയുടെ ശ്രമം; പുറത്തുവിട്ടത് ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

പവര്‍ കട്ടിന് KSEBയുടെ വിശദീകരണം ദഹിക്കുമോ ?: ജനരോഷത്തെ തുടര്‍ന്ന് ‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്തത് എന്തുകൊണ്ട്’ വിശദീകരിച്ച് വിയത്തുകുളിച്ച് സര്‍ക്കാരും

വീണയുടെ “റെഡ് ബുക്ക്” പിണറായിക്ക് രാഷ്ട്രീയത്തിലെ “റെഡ് കാര്‍ഡ്” ആകുമോ ?; ഒറ്റപ്പെട്ടോ ഇരട്ടച്ചങ്കന്‍ ?

വെള്ളാപ്പള്ളി നടേള്‍ മുഖ്യപ്രതിയായ SNDP മൈക്രോ ഫിനാന്‍സ് കേസില്‍ കോതിയുടെ വിമര്‍ശനം; എന്താണ് മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസ് ?

അമേരിക്കന്‍ ‘ചെറിയ കരടി’യുടെ ലൈംഗിക വേട്ടയുടെ ലോകം ?: എപ്സ്റ്റീന്‍ കള്‍ട്ട് ?

എന്നാല്‍, പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് പാളിയ കണക്കു കൂട്ടലുകളിലാണ് വിമത പക്ഷം ആയുധം തയ്യാറാക്കുന്നത്. ജയസാധ്യതയെന്നത് പാലക്കാടല്ലെങ്കില്‍ മറ്റെവിടെയാണ് ഉണ്ടാവുക എന്ന ചോദ്യവും ഉയരുന്നുണ്ട്. സന്ദീപ് വാര്യരുടെ പാര്‍ട്ടി മാറ്റവും, അതിനുണ്ടായ കാരണങ്ങളും പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയാകും. ബി.ജെ.പിയുടെ നാവായിരുന്ന സന്ദീപ് വാര്യരെ പിണക്കിയത് അസ്ഥാനത്തായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്. പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിരുന്ന നേതാവാണ് സന്ദീപ് വാര്യര്‍. പക്ഷെ, പെട്ടെന്നൊരു സുപ്രഭാതത്തില്‍ പാര്‍ട്ടി വിട്ടത് തിരിച്ചടിയായി.

പ്രത്യേകിച്ച് പാലക്കാട് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം അതാണ് കാണിക്കുന്നത്. പാലക്കാട് മത്സരം നടന്നത്, ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. എന്നിട്ടും, നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ പോയത് തമ്മിലടി കൊണ്ടു മാത്രമാണെന്ന് ദേശീയ നേതൃത്വം തിരിച്ചറിയുന്നുണ്ട്. ബി.ജെ.പിയുടെ എ. ക്ലാസ് മണ്ഡലമാണ് പാലക്കാട്. നേതാക്കളുടെ ശക്തമായ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ജയിക്കാനാകുമായിരുന്ന മണ്ഡലം. എന്നിട്ടും സാധിച്ചില്ല.

ശോഭീ സുരേന്ദ്രന്‍ പക്ഷം ഇപ്പോള്‍ ശഖ്തിയാര്‍ജ്ജിച്ചിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. പാലക്കാട് തോല്‍വിയാണ് ശോഭയെ ശക്തയാക്കിയിരിക്കുന്നത്. കുറച്ചു നാളുകളായി ശോഭയെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാനുള്ള ചരടു വലികള്‍ കെ. സുരേന്ദ്രന്‍ നടത്തിയിരുന്നെങ്കിലും അതിനിപ്പോള്‍ ശക്തി കുറഞ്ഞിട്ടുണ്ട്. ഇനി ദേശീയ നേതൃത്വം ഇടപെടുകയോ, അല്ലെങ്കില്‍ സംസ്ഥാന നേതൃമാറ്റം സംഭവിക്കുകയോ ചെയ്യാതെ പാര്‍ട്ടിക്ക് ഉയര്‍ച്ചയുണ്ടാവില്ല എന്നാണ് അണികള്‍ പറയുന്നത്.

content highlights; Shobha Surendran, left alone and alone: ​​K. Surendran; Even though the green is not touching, the Kerala BJP has no shortage of teeth

Tags: വഴിയടഞ്ഞ് പുറത്തേക്ക് നോക്കി കെ. സുരേന്ദ്രന്‍പച്ച തൊടുന്നില്ലെങ്കിലും തമ്മില്‍ത്തല്ലിന് കുറവില്ലാതെ കേരളാ BJPbjp keralak surendranSobha SurendranANWESHANAM NEWSവെടക്കാക്കി തനിക്കാക്കി ശോഭാ സുരേന്ദ്രന്‍

Latest News

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല; ജനം സഹകരിക്കണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച് കൊണ്ടാണ് മന്ത്രി സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയെ ന്യായീകരിക്കുന്നത്. സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാർക്കറ്റിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നല്ലല്ലോ വൈദ്യുതി. കൃത്യമായ കരാറുകളിൽ ഏർപ്പെടണം, റെഗുലെറ്ററി കമ്മീഷൻ അനുമതി വേണം. സോളാർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, രാത്രി കാലത്ത് സൂക്ഷിച്ചു വയ്ക്കാൻ നിലവിൽ വഴി ഇല്ല. ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികൾ തുടങ്ങുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 25 ശതമാനം മാത്രമേ നമ്മൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നുള്ളൂ. ഇടുക്കിക്ക് ശേഷം പുതിയ പദ്ധതികൾ ഒന്നും തുടങ്ങിട്ടില്ല, ആണവ പദ്ധതിയെ കേരളം എതിർക്കുകയാണ്. അപ്പോൾ നമ്മുക്ക് ഹ്രസ്വ, ദീർഘകാല കരാറുകൾ ഉണ്ടാക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. മുൻ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ കാലത്ത് ഉണ്ടായ പ്രതിസന്ധിയാണ്. പിഴവ് സമ്മതിച്ചതിൽ സന്തോഷമെന്നും സണ്ണി ജോസഫ് പറഞ്ഞു. മറ്റു സംസ്ഥാങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ ഉണ്ടാക്കിയത് ആര്യാടന് മുഹമ്മദിന്റെ ദീർഘ വീക്ഷണമായിരുന്നു. റെഗുലേറ്ററി കമ്മീഷൻ ആ കരാർ റദ്ദാക്കി. റെഗുലേറ്ററി കമ്മീഷനിൽ പഴയ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുണ്ട്. സർക്കാർ പ്രതിനിധി ഉണ്ട്. എന്നിട്ടും ഇടപെട്ടില്ല. പോളിസി വിഷയങ്ങളിൽ സർക്കാരിന് ഇടപെടാം. ആറ് മാസം കഴിഞ്ഞാണ് മുൻ സർക്കാർ ഇടപെട്ടത്. അപ്പോഴേക്കും നാല് രൂപക്ക് കിട്ടിയ വൈദ്യുതി 10 രൂപക്ക് പോലും കിട്ടാത്ത സാഹചര്യമായി. ഈ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ കേസ് നടത്തുന്നുണ്ട്. കബിൽ സിബലാണ് അഭിഭാഷകനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Congress ,kerala, KSEB, sunny joseph,‌ power-crisis-cannot-be-resolved-at-the-flip-of-a-switch-public-must-cooperate-and-not-expect-miracles-says-sunny-joseph

ഭാര്യയെ കാമുകന് കൈപിടിച്ചുകൊടുത്ത് ഭർത്താവ്; സ്‌കൂൾകാലത്ത് തുടങ്ങിയ പ്രണയത്തിന് പോലീസ് സ്റ്റേഷനിൽ ഹാപ്പി എൻഡിങ്

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

സ്ത്രീത്വത്തെ അപമാനിക്കല്‍: എക്‌സ് മുസ്ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ജാമ്യമില്ലാ കേസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies