Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വമ്പൻ മേക്ക് ഓവറുമായി പാർവതി തിരുവോത്ത് ; പുത്തൻ ലുക്ക്‌ കലക്കിയെന്ന് ആരാധകർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2024, 10:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിലപാടുകൾക്ക് പുറമേ വമ്പൻ മേക്കോവറിലൂടെയും ഇടയ്ക്കിടെ ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് പാർവതി തിരുവോത്ത്. സിനിമയിലെ കഥാപാത്രങ്ങൾ പോലെ തന്നെ താരത്തിന്റെ വസ്ത്രങ്ങളും ലുക്കും ചർച്ചയാകാറുമുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ടെട്രോ സ്റ്റൈലിൽ ഉള്ള മുടിയും പുതിയ ബ്ലാക്ക് വസ്ത്രവുമാണ്. ചുരുണ്ട മുടി പ്രത്യേക സ്റ്റൈലിൽ സെറ്റ് ചെയ്യുന്നതാണ് ടെട്രോ സ്റ്റൈൽ. കറുപ്പ് കുർത്ത ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പാർവതി പങ്കുവെച്ചിരിക്കുന്നത്. ബേബി പിങ്ക് പാന്റ്സാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. പേളിന്റെ മാല മാത്രമാണ് ആക്സസറിയായി പാർവതി അണിഞ്ഞിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇതേ ഹെയര്‍ സ്റ്റൈലിൽ മഞ്ഞ വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. അതും വൈറൽ ആയിരുന്നു.

സാള്‍ട്ട് സ്റ്റുഡിയോയുടേതാണ് ഔട്ഫിറ്റ്. ദിയ ജോണ്‍ ആണ് സ്റ്റൈലിങ്. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും വേറിട്ട ലുക്കിൽ എത്തിയ പാർവതിക്ക് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. അടിപൊളി ആണ് പുത്തൻ ലുക്ക്‌ നന്നായിട്ടുണ്ട് ഹെയർ സ്റ്റൈൽ ചേരുന്നുണ്ട് എന്നിങ്ങനെ നിരവധി കമന്റുകൾ ഉണ്ടെങ്കിലും; മുടിക്ക് എന്ത് സംഭവിച്ചു, മൈക്കിൾ ജാക്സൺ ഹെയർ സ്റ്റൈലാണോ തുടങ്ങിയുള്ള പരിഹാസ കമന്റുകളും ചിലതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നയൻതാരയ്ക്ക് പിന്തുണ നൽകിയാണ് താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിച്ചതിന് പിന്നാലെ പാർവതിക്ക് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. വിമർശനങ്ങൾ എന്തുതന്നെയായാലും ജീവിതത്തിൽ പ്രതിസന്ധികളെ നേരിട്ട അതിജീവിതകൾക്കൊപ്പം നിലകൊള്ളുക എന്നതാണ് പാർവതിയുടെ എപ്പോഴത്തെയും നിലപാട്.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: PARVATHYnewlookmakeover

Latest News

മണിപ്പൂരിൽ വീണ്ടും ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies