Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഐശ്വര്യയുടെ ഫോട്ടോ കാണാൻ ഇങ്ങോട്ടു വരേണ്ട! ; ചോദ്യങ്ങൾക്ക് മറുപടിയുമായി നാത്തൂൻ ശ്രീമ – aishwarya rais sister in law shrima

ഒരു സ്ത്രീ എന്ന നിലയിലുള്ള എന്റെ ആ വസ്‌തുതയെ പൊളിച്ചെഴുതാൻ ശ്രമിക്കുന്നത് ആരുടെയോ മോശം അഭിരുചിയാണെന്ന് ഞാൻ കാണുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2024, 06:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഐശ്വര്യറായുടെ സഹോദരൻ ആദിത്യ റായിയുടെ ഭാര്യയാണ് ശ്രീമ റായി. അടുത്തിടെ ആദിത്യറായിയ്ക്കും മക്കൾക്കും അമ്മായിയമ്മ ബ്രിന്ദ റായിക്കുമൊപ്പമുള്ള ഫാമിലി ഫോട്ടോ ശ്രീമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഐശ്വര്യയ്ക്കും ആരാധ്യ ബച്ചനുമൊപ്പമുള്ള ചിത്രങ്ങളൊന്നും എന്തുകൊണ്ട് ശ്രീമ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിടുന്നില്ല എന്ന രീതിയിൽ ചോദ്യങ്ങളും ട്രോളുകളും ഉയർന്ന് വന്നിരുന്നു.

ഇപ്പോഴിതാ, തനിക്കെതിരെ ഉയരുന്ന ട്രോളുകൾക്കും കമന്റുകൾക്കും മറുപടി നൽകി എത്തിയിരിക്കുകയാണ് ശ്രീമ. ‘വസ്തുതകൾ’ എന്ന തലക്കെട്ടോടെയാണ് ശ്രീമ കുറിപ്പ് പങ്കുവച്ചത്. ‘എൻ്റെ ജന്മദിനം നവംബർ 21 ആയിരുന്നു, പതിവുപോലെ പൂക്കൾ അയച്ചു. ഞാൻ എല്ലാവർക്കും നന്ദി പറഞ്ഞു. ഞാൻ ഒരു ബ്ലോഗർ/ കണ്ടന്റ് ക്രിയേറ്റർ ആകുന്നതിന് മുമ്പ് വർഷങ്ങളോളം വെൽത്ത് മാനേജ്‌മെൻ്റിൽ ബാങ്കറായിരുന്നു. 2009-ലെ ഗ്ലാഡ്രാഗ്സ് മിസിസ്സ് ഇന്ത്യ ഗ്ലോബ് കൂടിയാണ് ഞാൻ. 2017-ന് ശേഷം ഞാൻ ബ്ലോഗിംഗിലേക്ക് മാറി. ഞാൻ ആരുടെയും പേരിൽ ഒരു ബിസിനസ്സ് തുറക്കാൻ ശ്രമിച്ചിട്ടില്ല. വസ്തുതകൾ ആയതിനാൽ ഞാൻ കാര്യങ്ങൾ വ്യക്തമാക്കുകയാണ്. വർഷങ്ങളെടുത്ത് ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഞാനൊരു സ്വതന്ത്ര കരിയർ കെട്ടിപ്പടുത്തിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയിലുള്ള എന്റെ ആ വസ്‌തുതയെ പൊളിച്ചെഴുതാൻ ശ്രമിക്കുന്നത് ആരുടെയോ മോശം അഭിരുചിയാണെന്ന് ഞാൻ കാണുന്നു. എൻ്റെ പേര് ഉൾപ്പെടുമ്പോൾ വസ്തുതകൾ വ്യക്തമാകേണ്ടത് ഒരു അമ്മയെന്ന നിലയിൽ എനിക്ക് വളരെ പ്രധാനമാണ്.’ ശ്രീമ കുറിച്ചു.

 

View this post on Instagram

 

A post shared by Shrima Rai 🧿 (@shrimarai)

അടുത്തിടെ ‘ശ്രീമ ഐശ്വര്യയുടെയോ ആരാധ്യയുടെയോ ഒരു ചിത്രം പോലും പങ്കിടുന്നില്ല,’ എന്നുള്ള കമെന്റുകൾ ശക്തമായിരുന്നു. ഒരാളുടെ കമെന്റിന് ശ്രീമ ‘ഐശ്വര്യയുടെ എല്ലാ ചിത്രങ്ങളും കണ്ടെത്താൻ നിങ്ങൾക്ക് അവരുടെ പേജിലേക്ക് പോകാം, അവിടെ നിങ്ങൾക്ക് അവരുടെ ഫോട്ടോകൾ മാത്രമേ കാണാനാകൂ, ഞങ്ങളിൽ ഒരാളെപ്പോലും കാണില്ല. അത് നിങ്ങളെ തൃപ്തിപ്പെടുത്തും. ‘ എന്ന് മറുപടി നൽകി.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

എന്നാൽ ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം അത്ര രസമല്ല എന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. അമ്മ ബൃന്ദയുമായി ഐശ്വര്യ വളരെ അടുപ്പത്തിലാണ്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഐശ്വര്യ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

STORY HIGHLIGHT: aishwarya rais sister in law shrima

Tags: AISHWARYA RAIAnweshanam.comSREEMA

Latest News

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

സിജെപിയുടെ നിർണായക യോഗം ഇന്ന് ; രാഷ്ട്രീയ പാർട്ടി ആക്കാനുള്ള പദ്ധതിയില്ല

മഴക്കെടുതി രൂക്ഷം; ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കണം, എം അഞ്ജനക്ക് അധിക ചുമതല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies