Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഐശ്വര്യയ്ക്ക് പിന്നാലെ പ്രണയമാണെന്ന് പറഞ്ഞ് ഒരിക്കലും പോയിട്ടില്ലെന്ന് ധനുഷ്; നടൻ വർഷങ്ങൾക്ക് മുമ്പേ നൽകിയ സൂചനയോ ? | dhanush

ഇതിനോടകം ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി അം​ഗീകാരങ്ങൾ നടന് ലഭിക്കുകയും ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2024, 08:29 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഐശ്വര്യയെ വിവാഹം കഴിക്കുമ്പോൾ ധനുഷ് വലിയ താരമായിരുന്നില്ല. എന്നാൽ വിവാഹശേഷം ധനുഷിന് സിനിമയിൽ വലിയ ഉയർച്ചയുണ്ടായി. നടൻ എന്നതിൽ നിന്നും മാറി സംവിധായകൻ, ​ഗായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് തുടങ്ങി ധനുഷ് എല്ലാ മേഖലയിലും ശോഭിച്ച് നിൽക്കുകയാണ്. തമിഴിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ഇന്ന് താരം. ഇതിനോടകം ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി അം​ഗീകാരങ്ങൾ നടന് ലഭിക്കുകയും ചെയ്തു. രായനാണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഐശ്വര്യ രജിനികാന്തിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ലാല്‍ സലാമാണ്.

പതിനെട്ട് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് നടൻ ധനുഷും ഐശ്വര്യ രജിനികാന്തും കഴിഞ്ഞ ദിവസം ഔദ്യോ​ഗികമായി വിവാഹമോചിതരായി. ധനുഷും ഐശ്വര്യയും പ്രണയിച്ച് വിവാഹിതരായവരാണ്. ധനുഷ് നായകനായി അഭിനയിച്ച് റിലീസ് ചെയ്ത രണ്ടാമത്തെ സിനിമ കാതൽ കൊണ്ടേൻ വിജയമായി നിൽക്കുന്ന സമയത്താണ് ഐശ്വര്യ പുതിയ താരോദയത്തെ ശ്രദ്ധിക്കുന്നതും അഭിനന്ദിക്കുന്നതും.

പിന്നീട് അത് സൗഹൃദവും പ്രണയവുമായി വഴിമാറി. ആറ് മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ്-ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 22 വയസുമായിരുന്നു പ്രായം. സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മകളായ ഐശ്വര്യയും നിർമാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനും യുവതാരവുമായിരുന്ന ധനുഷും തമ്മിലുള്ള വിവാഹം എല്ലാ നിലയിലും വലിയ വാർത്തയായി.

ഇരുവരും ഔദ്യോ​ഗികമായി വിവാഹമോചിതരായ സാഹചര്യത്തിൽ താരങ്ങളുടെ പഴയൊരു അഭിമുഖമാണ് ചർച്ചയാകുന്നത്. ത്രീ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായിക ഐശ്വര്യയും നായകൻ ധനുഷും സം​ഗീത സംവിധായകൻ അനിരുദ്ധും ഒരുമിച്ച് പങ്കെടുത്തിരുന്നു. നടൻ ശിവകാർത്തികേയനായിരുന്നു അന്ന് ആ അഭിമുഖം ഹോസ്റ്റ് ചെയ്തിരുന്നത്.

ഷോയിൽ സംസാരിക്കുന്നതിനിടെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമെല്ലാം ഇരുവരും മനസ് തുറന്നിരുന്നു. തന്റെ പെർഫോമൻസ് കണ്ട് മയങ്ങി താനുമായി ഐശ്വര്യ പ്രണയത്തിലായി എന്നാണ് ധനുഷ് പറഞ്ഞത്. ഞാൻ ആദ്യം ഐശ്വര്യയെ പരിചയപ്പെടുമ്പോൾ അവൾക്ക് തമിഴ് തീരെ അറിയില്ലായിരുന്നു. ഇപ്പോൾ ഐശ്വര്യ നന്നായി തമിഴ് സംസാരിക്കും. എന്നോട് സംസാരിച്ച് പഠിച്ചു.

ഞാനാണ് തമിഴ് പഠിക്കുന്നതിന് ഐശ്വര്യയ്ക്ക് ട്രെയിനിങ് കൊടുക്കുന്നത്. നിങ്ങൾ‌ എല്ലാവരും കാര്യങ്ങൾ തെറ്റായി മനസിലാക്കുകയാണ്. ഞാൻ ഒരിക്കലും ഐശ്വര്യയ്ക്ക് പിന്നാലെ പ്രണയമാണെന്ന് പറഞ്ഞ് പോയിട്ടില്ല. അവൾ എന്റെ അടുത്തേക്ക് വന്നതാണ്. ഇതാണ് സത്യം എന്നാണ് ധനുഷ് പറഞ്ഞത്. എന്നാൽ ധനുഷിന്റെ പെർഫോമൻസ് കണ്ട് ഞാൻ മയങ്ങി എന്നൊക്കെ പറഞ്ഞാൽ അതൊക്കെ കുറച്ച് ഓവറാണെന്നായിരുന്നു ഐശ്വര്യ അതിന് നൽകിയ കൗണ്ടർ‌.

രണ്ട് വർഷം മുമ്പാണ് താരങ്ങൾ വിവാഹമോചിതരാകാൻ പോവുകയാണ് സോഷ്യൽമീഡിയ പേജുകളിലൂടെ പ്രസ്താവനകൾ ഇറക്കിയത്. പിന്നീട് ഇരുവരും ചെന്നൈ കോടതിയിൽ വിവാഹമോചനത്തിലുള്ള അപേക്ഷ ഫയൽ ചെയ്തു. എന്തുകൊണ്ടാണ് വേർപിരിയുന്നതെന്ന് ഇരുവരും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

ReadAlso:

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

‘ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യം? എനിക്ക് ആരോടും ശത്രുതയില്ല’: ഞെട്ടൽമാറാതെ ടൈഗർ ഷ്‌റോഫ്

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

രണ്ട് ആൺമക്കളുടേയും സംരക്ഷണം ഇരുവരും മാറി മാറിയാണ് വഹിക്കുന്നത്. വിവാഹമോചനത്തിലുള്ള അപേക്ഷ ഫയൽ ചെയ്തശേഷം നടന്ന മൂന്ന് ​​ഹിയറിങ്ങിലും ധനുഷും ഐശ്വര്യയും പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും വിവാഹമോചനമെന്ന തീരുമാനത്തിൽ നിന്നും പിന്മാറിയെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ തകിടം മറിച്ച് ഇരുവരും അവസാന ​​ഹിയറിങ്ങിന് കോടതിയിൽ ​ഹാജരായി.

ഒന്നിച്ച് ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതി‌യെ ബോധിപ്പിച്ചതിനാൽ ചെന്നൈ കുടുംബ കോടതി ഇരുവർക്കും കഴിഞ്ഞ ദിവസം വിവാഹമോചനം അനുവ​ദിക്കുകയായിരുന്നു.

content highlight: dhanush-once-says about-aishwarya

Tags: WEDDINGACTORDHANUSHmoviesMALAYALAM CINEMAaiswaryaAnweshanam.comഅന്വേഷണം.കോം

Latest News

47 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരവുമായി മധ്യവയസ്കന്‍ പിടിയിൽ

നെടുമ്പാശേരി വാഹനാപകടം ; നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടറെ സസ്പെൻഡ് ചെയ്തു

കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies