Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ആ നടൻ അത്തരം റോളുകൾ ചെയ്യാതെ തന്നെ പാൻ ഇന്ത്യൻ സ്റ്റാറായി’ : ഉർവശി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 30, 2024, 07:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. നാല് പതിറ്റാണ്ടായി മലയാള സിനിമാ രം​ഗത്ത് സജീവമാണ് താരം. പുതു തലമുറയോട് പോലും മികച്ച അഭിനേത്രി ആരാണെന്ന് ചോദിച്ചാൽ ഉർവശി എന്നാണ് പലരും ഉത്തരം നൽകുക. 700 ഓളം ചിത്രങ്ങൾ അഭിനയിച്ച് അത്രയേറെ മലയാളികളുടെ മനസിൽ ഇടം നേടിയിട്ടുണ്ട് താരം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും അഭിനയിച്ച ഉർവശിക്ക് അവിടെയും ആരാധകർ ഏറെയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ നടൻ ഫഹദ് ഫാസിനലിനെക്കുറിച്ച് പറയുകയാണ് ഉർവശി. ഇന്ന് പല നടൻമാരും പാൻ ഇന്ത്യൻ സ്റ്റാർ ആകാനും തങ്ങളുടെ സ്റ്റാർഡം വളർത്താനും ആക്ഷൻ റോളുകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഫഹദ് അക്കൂട്ടത്തിൽ അല്ല എന്നാണ് ഉർവശിയുടെ അഭിപ്രായം. വ്യത്യസ്തമായ വേഷങ്ങളാണ് ഫഹദ് ചെയ്യുന്നത്. മറ്റുള്ള നടൻമാർ സ്വയം ഞാൻ ഹീറോ ആണ്, ഞാൻ സ്റ്റാർ ആണ് എന്നൊക്കെ പറയുമ്പോൾ ഫഹദ് ഇപ്പോഴും ഞാൻ ഒരു ആക്ടർ ആണ് എന്ന് മാത്രമാണ് പറയുന്നത് എന്നും ഉർവശി കൂട്ടിച്ചേർത്തു. ഫഹദ് അല്ലാതെ മറ്റൊരു നടനും അങ്ങനെ പറയാൻ ധൈര്യപ്പെടില്ല. അത് ഫഹദിനെ വ്യത്യസ്തനാക്കി നിർത്തുന്നു. ആക്ഷൻ റോളുകൾ ചെയ്യാതെയാണ് ഫഹദ് ഇന്നത്തെ പ്രശസ്തി നേടിയത് എന്നും ഉർവശി പറയുന്നു. താൻ പറയുന്നത് ഈ കാലഘട്ടത്തിലുള്ള നടൻമാരെക്കുറിച്ചാണ് എന്ന് കൂടി ഉർവശി വ്യക്തമാക്കി.

കയ്യെത്തും ദൂരത്ത് എന്ന സിനിമയിൽ അഭിനയിച്ച് അത് പരാജയപ്പെട്ട ശേഷം വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഫഹദ് ഫാസിൽ പിന്നീട് അഭിനയത്തിന്റെ എല്ലാ പാഠങ്ങളും മനസിലാക്കി സിനിമയിലേക്ക് ​ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. അതിന് ശേഷം ചെയ്ത എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇനി ഫഹദ് ഫാസിലിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം പുഷ്പ ടു ആണ്.

 

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

Tags: fahad fasilurvashi

Latest News

വന്ദേമാതരം ഉത്തരവ്; നിലപാടിൽ മാറ്റമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി | p k kunhalikutty vande mataram mandatory

കേരള ക്രിക്കറ്റ് ലീഗ്‌: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

ഓപ്പറേഷന്‍ രക്ഷിത: 33 പേര്‍ അറസ്റ്റില്‍ 25 പേര്‍ റിമാന്‍റില്‍

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറുമാി മുഖ്യമന്ത്രി ചര്‍ച്ച നടത്തി: ‘സഹോദര നഗരങ്ങള്‍’ എന്ന ആശയം വിഷയമായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies