Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശ്രദ്ധിക്കുമോ!! രാത്രി യാത്രകളില്‍ ഇക്കാര്യങ്ങള്‍ ?: നിരത്തുകളില്‍ പൊലിയുന്ന ജീവനുകള്‍ പഠിപ്പിക്കുന്ന പാഠമെന്ത് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2024, 05:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴ കളര്‍കോട് ചങ്ങനാശ്ശേരി മുക്കില്‍ ഇന്നലെയുണ്ടായ അപകടം മലയാളികളുടെ കണ്ണു തുറപ്പിക്കുക തന്നെ വേണം. കാരണം, ടവേര കാര്‍ KSRTC ബസില്‍ ഇടിച്ചുണ്ടായ അപകടം നടന്ന് അഞ്ച് യുവ ഡോക്ടര്‍ കുട്ടികളാണ് തല്‍ക്ഷണം മരിച്ചത്. ഇവരുടെ ജീവനുകള്‍ എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാക്കണം. നിരത്തുകളില്‍ പൊലിഞ്ഞു പോകേണ്ടവരല്ല ഇവര്‍. കേരളത്തിലെ റോഡുകളില്‍ ഉണ്ടാകുന്ന വാഹന അപകടങ്ങള്‍ മിക്കതും അലക്ഷ്യമായ ഡ്രൈവിംഗും, മദ്യപിച്ച് വാഹനം ഓടിക്കലും കൊണ്ടാണ്.

വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങിപ്പോകുന്നതും, എതിരേ വരുന്ന വാഹനങ്ങള്‍ ലൈറ്റ് ബ്രൈറ്റ് ചെയ്ത് കണ്ണുമങ്ങിപ്പോവുകയും ചെയ്ത് മരണങ്ങള്‍ സംഭവിക്കാറുമുണ്ട്. മഴക്കാലത്ത് റോഡുകള്‍ സ്ലിപ്പറികളായി വര്‍ത്തിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതിനേക്കാളൊക്കെ വലിയ അപകടമാണ് റോഡിലെ കുഴികളും ഗട്ടറുകളും. ഇങ്ങനെ പല രീതിയിലും മരണം പതിയിരിക്കുന്ന നിരത്തുകളിലേക്ക് ഇറങ്ങുന്നത് ജീവന്‍ പണയം വെച്ചാണ്. പ്രത്യേകിച്ച് രാത്രിയാത്രകള്‍ പലപ്പോഴും അപകടകരമാണ്.

കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴയില്‍ നടന്ന അപകടത്തില്‍ 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടതും ഇത്തരം രാത്രികാല അപകടമാണ്. സ്വയം വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് ശീലിക്കാം. നമ്മുടെ തെറ്റു കൊണ്ടോ, അശ്രദ്ധകൊണ്ടോ ഒരപകടം ഉണ്ടാകാന്‍ പാടില്ല. ആക്സിഡന്റിന്റെ നിരക്ക് കുറക്കാനും കരുതലോടെ വാഹനം ഓടിക്കാന്‍ ചില സിമ്പിള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ നന്ന്.

  • രാത്രി യാത്രകള്‍ക്കിടയില്‍ പാലിക്കേണ്ട മോട്ടോര്‍ വാഹനവകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും

1. ഹെഡ്ലൈറ്റുകള്‍ അണയ്ക്കണം
2. ഹൈ ബീമുകള്‍ ഉപയോഗിക്കരുത്
3. വേഗപരിധി പാലിക്കണം
4. മദ്യപിച്ച് വാഹനം ഓടിക്കരുത്
5. സീറ്റ് ബെല്‍റ്റ് ധരിക്കണം
6. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
7. റോഡ് നിയമങ്ങള്‍ പാലിക്കണം

  • രാത്രി യാത്രകള്‍ക്ക് മുമ്പ് ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്

1. വാഹനത്തിന്റെ പരിപാലനം പരിശോധിക്കുക
2. വഴിയില്‍ കാണപ്പെടുന്ന റോഡ് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക
3. വാഹനത്തിലെ ലൈറ്റുകള്‍, ടയര്‍, ബ്രേക്ക് എന്നിവ പരിശോധിക്കുക
4. വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുക

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

  • രാത്രി യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടാവുന്ന അപകടങ്ങള്‍

1. റോഡ് അപകടങ്ങള്‍
2. വാഹനത്തിന്റെ പരാജയം
3. കാലാവസ്ഥാ മാറ്റം
4. വഴിയില്‍ കണ്ടുമുട്ടുന്ന വാഹനക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍

ഇതെല്ലാം ശ്രദ്ധിച്ചാല്‍ നമുക്ക് സ്വയം രക്ഷപ്പെടുകയും മറ്റുള്ളവരെ അപകടത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്യാനാകും. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ അപകടം എന്നത് നമുക്കു പോലും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്.

CONTENT HIGHLIGHTS; Will you pay attention!! These things on night trips?

Tags: നിരത്തുകളില്‍ പൊലിയുന്ന ജീവനുകള്‍ കാട്ടിത്തരുന്നതെന്ത് ?ANWESHANAM NEWSALAPPUZHA KALARCOD ACCIDENTMEDICAL STUDENTS DEADVANDANAM MEDICAL COLLEGEശ്രദ്ധിക്കുമോ!! രാത്രി യാത്രകളില്‍ ഇക്കാര്യങ്ങള്‍ ?

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies