Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ജാതിയുടെയും നിറത്തിന്റെയും പേരിലാണോ ബിജുക്കുട്ടനെ സിനിമയിൽ നിന്നും മാറ്റി നിർത്തിയത് താരം മറുപടി പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2024, 05:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മിമിക്രികളിലും ടെലിവിഷൻ ഷോകളിലും ഒക്കെ സുപരിചിതനായ താരമാണ് ബിജുക്കുട്ടൻ വലിയൊരു ആരാധകനിരയെ തന്നെ ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയിട്ടുണ്ട് സിനിമയിൽ എത്തിയപ്പോഴും താരം മികച്ച വേഷങ്ങളുടെയും കഥാപാത്രങ്ങളുടെയും ഭാഗമായി മാറിയിട്ടുണ്ട്. പല കോമഡി പരിപാടികളിലും വിധികർത്താവായി ഇപ്പോൾ താരത്തെ കാണുകയും ചെയ്യാറുണ്ട് സിനിമയിൽ തനിക്ക് വേഷങ്ങൾ കുറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ബിജുക്കുട്ടൻ.

ആവർത്തനവിരസത ഉണ്ടാക്കിയ കഥാപാത്രങ്ങൾ കാരണമാണ് താൻ സിനിമകൾ കുറച്ചത് എന്നാണ് ബിജുക്കുട്ടൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് വാക്കുകൾ ഇങ്ങനെ. 2012 13 കാലഘട്ടങ്ങളിൽ താൻ വെറുതെ വീട്ടിൽ ഇരിക്കുകയായിരുന്നു തന്നെ മാറ്റി നിർത്തുന്നു എന്ന ചിലർ പറയുന്നു എനിക്ക് അങ്ങനെ തോന്നിയിട്ടില്ല കറുപ്പ് ജാതി മതം എന്നൊക്കെ പറയുന്നത് എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമല്ല എന്നോട് ആരും അങ്ങനെ കാണിച്ചിട്ടുമില്ല പറയുന്നവർക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകും അവരെ കുറ്റപ്പെടുത്തുന്നത് അല്ല ഞാൻ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. ഒരു ഇടവേള ഫീൽ ചെയ്യുന്നത് ആവർത്തനവിരസത കൊണ്ടോ ഓവർ യൂസ്ഡ് ആയതുകൊണ്ടോ ആയിരിക്കും ഇത് നമ്മളുടെ തന്നെ നെഗറ്റീവ് ആണ് അങ്ങനെയാണ് ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് അല്ലാതെ പടം കുറയുമ്പോൾ ഞാൻ കറുത്തതാണ് ഞാൻ ഇന്ന് ജാതിയാണ് അതിനാലാണ് എന്നെ മാറ്റിനിർത്തുന്നത് എന്നൊന്നും പറയുന്നതിൽ യാതൊരു കാര്യവുമില്ല അങ്ങനെ പറഞ്ഞാൽ മമ്മൂക്കയും മോഹൻലാലും ഒക്കെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് എന്നും ബിജുക്കുട്ടൻ പറയുന്നു

18 വർഷത്തോളമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് സിനിമ കുറവാണെന്ന് ഉള്ളൂ അല്ലാതെ നമ്മളെ ഇഷ്ടപ്പെടാതിരിക്കുന്നില്ല ഞാനിപ്പോൾ ജീവിക്കുന്നത് സ്വർഗ്ഗത്തിലാണ് എന്നും ബിജുക്കുട്ടൻ വ്യക്തമാക്കുന്നു എന്നോടാരും ഇതുവരെയും മോശമായ രീതിയിൽ പെരുമാറിയിട്ടില്ല ഞാൻ മനസ്സിലാക്കുന്നത് പഴയതു തന്നെയാണ് ചെയ്യുന്നത് എന്നതാണ് മാറ്റി ചെയ്യാൻ കിട്ടാത്തതിനാലാണ് ചെയ്യാത്തത് കിട്ടിയാൽ ഞാൻ അടിച്ചുപൊളിക്കും ഇതുവരെ അങ്ങനെയൊന്നും കിട്ടിയിട്ടില്ല എനിക്ക് വലിയ ബാങ്ക് ബാലൻസ് അച്ഛൻ വലിയ ജോലിക്കാരനോ ഒന്നുമല്ല അതിനാൽ സർവൈസ് ചെയ്തു പോകാനേ പറ്റുകയുള്ളൂ

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

Tags: ജാതിയുടെയും നിറത്തിന്റെയും പേരിലാണോ ബിജുക്കുട്ടനെ സിനിമയിൽ നിന്നും മാറ്റി നിർത്തിയത് താരം മറുപടി പറയുന്നുbiju kuttanbiju kuttan lifebiju kuttan filmbiju kuttan comedy

Latest News

ഫ്ലൈദുബായ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ്

അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഇറാൻ

മധ്യ-വടക്കൻ ജില്ലകളിൽ മഴ കനക്കും; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കോൺഗ്രസിൽ ഭിന്നത രൂക്ഷം!! വി.ഡി. സതീശനും അടൂർ പ്രകാശും സണ്ണി ജോസഫും ഡൽഹിയിൽ

ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies