Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മുൻഭർത്താവിനെ വിമർശിച്ച് അമല പോൾ;’ജഗതിനെ കണ്ടുപഠിക്കൂ’ | amala-paul

ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 7, 2024, 08:49 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിലൂടെയായിരുന്നു അമല ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലൂടെ മുൻനിര താരമായി മാറുകയായിരുന്നു. തെലുങ്കിലും സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ത​ന്റെ വിശേഷങ്ങളും ഇതുവഴി പങ്കുവയ്ക്കാറുണ്ട്.

ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെ വിവാഹം. ലെവല്‍ ക്രോസ് ആണ് അമലയുടെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ആസിഫ് അളി നായകനായ സിനിമ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആടുജീവിതം അമലയുടെ അടുത്തിറങ്ങിയ മറ്റൊരു സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ സിനിമകളൊന്നും അമല പ്രഖ്യാപിച്ചിട്ടില്ല.

ഇപ്പോള്‍ മകന്‍ ഇളയ്ക്ക് ഒപ്പം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അമലയും ജഗത്തും. ഇന്‍സ്റ്റാഗ്രാമിലൂടെ കുടുംബസമേതമുള്ള ആഘോഷത്തിന്റെ പുതിയ വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

‘എന്റെ അതിശയകരമായ ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍! കുമരകത്തെ ഈ വര്‍ഷത്തെ മറക്കാനാവാത്ത സര്‍പ്രൈസ് ആണെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. എല്ലാ ദിവസവും പ്രണയം നിലനിര്‍ത്തുന്ന ഒരാളെ കിട്ടിയതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് ഇതെന്നെ ഓര്‍മ്മിപ്പിച്ചു.

ഞങ്ങളുടെ ആദ്യ പ്രൊപ്പോസ് മുതല്‍ പിന്നീട് അതിനിടയിലുള്ള എല്ലാ സ്വീറ്റ് സര്‍പ്രൈസുകളും നിങ്ങളുടെ സ്‌നേഹം യഥാര്‍ത്ഥമാണെന്നും എനിക്ക് കാണിച്ചു തന്നു. ജീവിതകാലം മുഴുവനുമുള്ള സാഹസികതകളും ചിരികളും സ്‌നേഹവും ശരിക്കും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എന്റെ മുന്‍ഭര്‍ത്താവിനടക്കം കാണിച്ച് കൊടുക്കുകയാണെന്നും’ പറഞ്ഞാണ്’ അമല എത്തിയിരിക്കുന്നത്.

കുമരകത്തെ കായലിന് നടുവില്‍ വെച്ചാണ് അമലയുടെയും ഭര്‍ത്താവിന്റെയും വിവാഹ വാര്‍ഷിക ആഘോഷം നടന്നത്. ഇരുവരും ബോട്ടില്‍ കയറി പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് എത്തുകയും അവിടെ ഭക്ഷണം കഴിക്കുന്നതിനും മറ്റുമായി അലങ്കാരത്തോടെ ഒരുക്കിയിരുന്നു. മാത്രമല്ല ഭര്‍ത്താവും അമലയും തമ്മിലുള്ള പ്രണയാതുര നിമിഷങ്ങളും വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

ഒരു ഭര്‍ത്താവ് എങ്ങനെയായിരിക്കണം എന്നതിന് വ്യക്തമായ ഉത്തരമാണ് ജഗത്തിലൂടെ തനിക്ക് ലഭിച്ചതെന്നാണ് പലപ്പോഴായി അമല പറയാറുള്ളത്. ഇത്തവണ അത് വീണ്ടും തെളിയിക്കുകയും മുന്‍ ഭര്‍ത്താവിനെ പരിഹസിക്കാനുള്ള അവസരമായി നടി ഇതിനെ എടുക്കുകയും ചെയ്തു.

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

നേരത്തെ തമിഴിലെ പ്രമുഖ സംവിധായാകനായ എ എല്‍ വിജയിയെയാണ് അമല വിവാഹം കഴിച്ചത്. ഇന്റര്‍കാസ്റ്റ് മാരേജ് ആയിരുന്നെങ്കിലും ഈ ബന്ധം അധികകാലം മുന്നോട്ടു പോയില്ല. ഇരുവരും അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞു. ശേഷം വിജയ് വേറെ വിവാഹിതനാവുകയും ചെയ്തു.

content highlight: amala-pauls-wedding-anniversary-celebration

Tags: WEDDING ANNIVERSARYMALAYALAM CINEMAAnweshanam.comഅന്വേഷണം.കോംjagathAmala PaulACTORmovies

Latest News

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

നീറ്റ് പിജി പരീക്ഷ 30ന്; അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

ഓണക്കച്ചവടം പൊടിപൊടിച്ച് സപ്ലൈകോ; 33 ദിവസംകൊണ്ട് വിറ്റുവരവ് 391 കോടി രൂപ

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ ഡോക്ടർമാർ, ജീവനക്കാരില്ലെന്ന് പരാതി

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies