Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘അടുത്ത ക്രിസ്മസിനും പുൽക്കൂടും നക്ഷത്രങ്ങളും എല്ലാം വേണം’; മൺമറഞ്ഞെങ്കിലും മൂന്ന് കുരുന്നുകളുടേയും ആ​ഗ്രഹം സഫലീകരിച്ചു; ശവകുടീരത്തിൽ പുൽക്കൂട് ഒരുക്കി മാതാപിതാക്കൾ | christmas crib

അവരില്ലെങ്കിലും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുകയായിരുന്നു അനീഷും സയനയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 22, 2024, 11:24 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മേപ്പാടി: നാടെങ്ങും ക്രിസ്മസ് ആഘോഷരാവിനായി ഒരുങ്ങുമ്പോൾ തന്റെ മൂന്നു കുരുന്നുകളുടെ ശവകുടീരത്തിൽ പുൽക്കൂട് ഒരുക്കി മാതാപിതാക്കൾ. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ കുരുന്നുകളുടെ ശവകുടീരത്തിന് സമീപമാണ് മാതാപിതാക്കൾ പുൽക്കൂട് ഒരുക്കിയിരിക്കുന്നത്.

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ സഹോദരങ്ങളായ നിവേദ്, ധ്യാൻ, ഇഷാൻ എന്നിവരുടെ ശവകുടീരങ്ങളോട് ചേർന്നാണ് മാതാപിതാക്കളായ അനീഷും സയനയും പുൽക്കൂട് ഒരുക്കിയിരിക്കുന്നത്. ദമ്പതികളുടെ രണ്ടാമത്തെ മകനായ ധ്യാനിന്റെ ആഗ്രഹം നിറവേറ്റുകയായിരുന്നു ഇവർ. കഴിഞ്ഞ ക്രിസ്മസിന് വീട്ടിൽ നക്ഷത്രങ്ങളും ലൈറ്റുകളും എല്ലാം വെച്ച് പുൽക്കൂട് ഒരുക്കിയെങ്കിലും കത്തി പോയിരുന്നു. അന്ന് ധ്യാൻ അച്ഛനോട് പറഞ്ഞിരുന്നു അടുത്ത ക്രിസ്മസിനും പുൽക്കൂടും നക്ഷത്രങ്ങളും എല്ലാം ഒരുക്കണമെന്ന്. എന്നാൽ ഈ ക്രിസ്മസിന് അവരില്ലെങ്കിലും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുകയായിരുന്നു അനീഷും സയനയും.

ഉരുൾപൊട്ടൽ ദുരന്തം അനീഷിന്റെയും സയനയുടേയും മൂന്നു കുഞ്ഞുങ്ങളെയും കവർന്നു. അനീഷിന്റെ അമ്മ രാജമ്മയുടെ കൂടെയായിരുന്നു കുട്ടികൾ കിടന്നുറങ്ങിയത്. രാജമ്മയേയും ഉരുൾ കൊണ്ടുപോയി. അനീഷും സയനയും എല്ലാദിവസവും ശവകുടീരത്തിൽ പോകും. മൂന്നു കുട്ടികളുടേയും ചിത്രം പതിപ്പിച്ച ഫലകത്തിൽ മിഠായി കൊണ്ടുവയ്ക്കും. നാലാം ക്ലാസുകാരനായ നിവേദാണ് മൂത്തയാൾ. രണ്ടാമൻ ധ്യാൻ. മൂന്നമത്തെയാൾ ഇഷാന് മൂന്നര വയസ്സ് ആയെതയുള്ളു.

ദുരന്തം പാഞ്ഞെത്തിയ രാത്രിയിൽ അനീഷിന്റെ മൂന്നുമക്കളേയും അമ്മയേയും മരണം കൊണ്ടുപോയി. മരണത്തിന്റെ തലേന്ന് രാത്രിയും ഇളയ മകൻ ഇഷാനെ താലോലിച്ചുറക്കിയതാണ് സയന. ഇനിയുള്ളത് ആ ഓർമകൾ മാത്രമാണ്. എങ്കിലും കുട്ടികളുടെ ആഗ്രഹങ്ങളെയും സന്തോഷങ്ങളെയും കൂടെക്കൊണ്ടു നടക്കുകയാണ്. അതുകൊണ്ടാണ് മരിച്ചവരുടെ ഭൂമിയിലും പ്രത്യാശയുടെ പ്രതീകമായ പുൽക്കൂട് ഒരുക്കിയത്.

STORY HIGHLIGHT: parents set christmas crib near children tom

ReadAlso:

സി.പി.ഐയ്ക്ക് മറുപടിയുമായി ശിവന്‍കുട്ടി: ഇതു വെറും പിടിവാശി മാത്രം ?

ഇടത് ‘മുഖ പത്രങ്ങള്‍’ തമ്മില്‍ മുഖാമുഖം ?: ഇന്ന് ജനയുഗം നാളെ ദേശാഭിമാനി മറുപടി നല്‍കുമോ ?

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം: ഹൈക്കോടതി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തി ടീം യുഡിഎഫ്

Tags: christmas cribmeppadyKeralaAnweshanam.comഅന്വേഷണം.കോം

Latest News

വീണ്ടും ജയിൽവിട്ടു ഗുര്‍മീത് റാം റഹീം; 21 ദിവസത്തെ പരോൾ , 2020ന് ശേഷം 17-ാം തവണ

ഭാര്യ വിളിച്ചു, പ്രതിഷേധം നിയന്ത്രിക്കാൻ സൈനികൻ എത്തി; സർവകലാശാലയിൽ വെടിയുതിർത്തു

അടിക്കു മറുപടി തിരിച്ചടി ?: ക്ഷേത്ര ദര്‍ശനത്തെച്ചൊല്ലി BJP, MLAയുടെ മകള്‍ പോലീസ് ഉദ്യോഗസ്ഥയെ കരണത്തടിച്ചു; സ്‌പോട്ടില്‍ തിരിച്ചടിച്ച് മറുപടി

സൈബർ ഭീകരാക്രമണ കേസ്: 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി; സെപ്റ്റംബർ അഞ്ചിന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies