Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ദിവസവും തേൻ കഴിക്കാം, ഞെട്ടിക്കും ഈ ഗുണങ്ങൾ | honey

വെറും വയറ്റിൽ തേൻ കഴിച്ചാലുള്ള പ്രധാന നേട്ടം രോഗപ്രതിരോധ ശേഷി വർധിക്കുന്നുവെന്നതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 24, 2024, 03:00 pm IST
Honey dipper and honeycomb on table

Honey dipper and honeycomb on table

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മധുരമുള്ള ഒരു പാനീയം, അത് മാത്രമല്ല തേൻ. തേനിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ദൈനം ദിന ജീവിതത്തിലെ ചില പ്രശ്നങ്ങളും ഇല്ലാതാകാൻ തേൻ സഹായിക്കും….പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയാണ് തേന്‍….

  • പൊള്ളലേല്‍ക്കുമ്പോള്‍ അതിന് ഏറ്റവും നല്ല പരിഹാരമാണ് തേന്‍. തേന്‍ ഉപയോഗിച്ച് പലപ്പോഴും പൊള്ളലിന്റെ കാഠിന്യം കുറക്കാനും പൊള്ളലിന് പരിഹാരം കാണാനും കഴിയുന്നു.
  • സൗന്ദര്യസംരക്ഷണത്തിന്റെ പട്ടികയില്‍ എന്നും മുന്നില്‍ ഇടം പിടിക്കുന്ന ഒന്നാണ് തേന്‍. മുട്ടില്‍ അല്‍പം തേന്‍ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് മുട്ട് വരണ്ടതാവാതെ സംരക്ഷിക്കുന്നു.
  • മുറിവിന് പരിഹാരം കാണാന്‍ തേന്‍ ഉപയോഗിക്കാം. മുറിവുണ്ടായാല്‍ ആന്റിസെപ്റ്റിക് ക്രീം ഉപയോഗിക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ ഉപയോഗിച്ച് നോക്കൂ. മുറിവ് ഉടന്‍ തന്നെ കരിയും.
  • മദ്യപിച്ചതിന്റെ ഹാങ് ഓവര്‍ മാറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് തേൻ. അല്‍പം തേന്‍ വെള്ളത്തില്‍ ചാലിച്ച് കഴിച്ചാൽ അത് ഹാങ് ഓവര്‍ മാറ്റുന്നു.
  • പഴങ്ങള്‍ ചീത്തയാവാതെ ദിവസങ്ങളോളം ഇരിക്കണമെങ്കില്‍ അല്‍പം തേന്‍ പുരട്ടി വെച്ചാല്‍ മതി. പ്രത്യേകിച്ച് മുറിച്ച പഴങ്ങള്‍. ഇത് പഴങ്ങള്‍ ചീത്തയാവാതെ സംരക്ഷിക്കും.
  • പ്രാണികളെ തുരത്താന്‍ അല്‍പം തേന്‍ വിനീഗറിലോ വെള്ളത്തിലോ കലര്‍ത്തി വെക്കുക. പ്രാണികള്‍ തേനില്‍ ആകൃഷ്ടരായി പെട്ടെന്ന് തന്നെ വെള്ളത്തില്‍ വീഴും.

ദിവസവും രാവിലെ തേൻ കഴിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ആയുർവേദ പ്രകാരം, വെറും വയറ്റിൽ തേൻ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും രാവിലെ വെറും വയറ്റിൽ തേൻ കഴിച്ചാലുള്ള അദ്ഭുത ഗുണങ്ങൾ അറിയാം.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

വെറും വയറ്റിൽ തേൻ കഴിച്ചാലുള്ള പ്രധാന നേട്ടം രോഗപ്രതിരോധ ശേഷി വർധിക്കുന്നുവെന്നതാണ്. ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ തേൻ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധശേഷി വർധിപ്പിച്ച് ജലദോഷവും പനിയും കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ പതിവായി തേൻ ഉൾപ്പെടുത്തുന്നതിലൂടെ അണുബാധകൾ ചെറുക്കുന്നു.

ദഹനത്തെ സഹായിക്കുന്നു

ദഹന ആരോഗ്യത്തിനും തേൻ ഏറെ നല്ലതാണ്. ഗുണകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. തേൻ അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. തേൻ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ആമാശയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ചർമ്മ ആരോഗ്യം

ReadAlso:

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

പാമ്പ് കടിയേറ്റുള്ള മരണം: ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച് ഉത്തരവായി

പങ്കെടുക്കുന്നില്ലേ നിങ്ങള്‍ ?: S.K ഹോസ്പിറ്റലില്‍ സൗജന്യ കര്‍ക്കിടക ക്യാമ്പ്

ലൂപസിനെ ഭയക്കേണ്ട, മെരുക്കാൻ വഴിയുണ്ട്

മരണത്തിലും മാതൃകയായി 17കാരന്‍ ആഷിഖ് വിജയന്‍: കോട്ടയം മെഡിക്കല്‍ കോളേജ് സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മദാനം

ചർമ്മത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ തേൻ സഹായിക്കും. മോയ്സ്ച്യുറൈസിങ് ഗുണങ്ങൾക്ക് പേരുകേട്ട തേൻ ചർമ്മത്തിൽ ഈർപ്പവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു, വിവിധ ചർമ്മ പ്രശ്നങ്ങൾ എന്നിവ തടയുന്നു. വെറും വയറ്റിൽ കഴിക്കുമ്പോൾ, വാർധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ഊർജം നൽകുന്നു

തേൻ നല്ലൊരു ഊർജ സ്രോതസാണ്. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത പഞ്ചസാരകൾ ഇതിൽ നിറഞ്ഞിരിക്കുന്നു, ഇത് വേഗത്തിൽ ഊർജം നൽകും. പ്രഭാതഭക്ഷണത്തിന് മുമ്പ് തേൻ കഴിക്കുന്നതിലൂടെ ഉപാപചയപ്രവർത്തനം കുതിച്ചുയരുകയും വരുംദിവസത്തെ നേരിടാൻ ആവശ്യമായ ഊർജം നൽകുകയും ചെയ്യും. അത്‌ലറ്റുകൾക്കോ ​​സജീവമായ ജീവിതശൈലി നയിക്കുന്ന ഏതൊരാൾക്കും ഇത് പ്രയോജനകരമാണ്. കാരണം മധുരമുള്ള എനർജി ഡ്രിങ്കുകൾക്ക് തേൻ ആരോഗ്യകരമായ ഒരു ബദലാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

തേനിന് ശരീരഭാരം കുറയ്ക്കാൻ കഴിയും. മിതമായ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി നിയന്ത്രിക്കാനും തേൻ സഹായിക്കും. തേനിന് ഉപാപചയപ്രവർത്തനത്തെ പുനരുജീവിപ്പിക്കാനും കൊഴുപ്പ് എരിച്ചു കളയാൻ ശരീരത്തെ സഹായിക്കാനും കഴിയും. പ്രഭാത ദിനചര്യയിൽ തേൻ ഉൾപ്പെടുത്തുന്നത് ശരീര ഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും.

തേൻ കഴിക്കുന്നതിനുള്ള മാർഗം

ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീയിലോ തേൻ കലർത്തി കുടിക്കാം. അതല്ലെങ്കിൽ തേൻ നാരങ്ങ നീരുമായി ചേർത്ത് ഉന്മേഷദായകമായ ഡിറ്റോക്സ് പാനീയം തയ്യാറാക്കി കുടിക്കാം.

content highlight: health-benefits-of-eating-honey

Tags: HONEYbenefitsAnweshanam.comഅന്വേഷണം.കോം

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റപത്രം സമർപ്പിച്ച് CBI; 13 പേർ പ്രതികൾ‌ | CBI has filed charge sheet in NEET-UG question paper leak case

അധ്യാപികമാർ ഉൾപ്പെട്ട MDMA കേസിൽ അറസ്റ്റിലായത് ഡെലിവറി ബോയ്; കോടികൾ ബാങ്ക് അക്കൗണ്ട് വഴി കൈമാറി | kozhikode mdma case teachers arrest update

‘രണ്ടുമാസത്തെ സാവകാശം വേണം’: LPSA റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തി വിദ്യാഭ്യാസ മന്ത്രി | Education Minister held discussions with LPSA rank holders.

‘വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’ | CJP to protest again if not fir cancells

എം ആർ അജിത് കുമാറിന് തിരിച്ചടി; സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി | mr-ajith-kumar-setback-as-request-to-stay-suspension-rejected

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies