Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thrissur

ഹാർഫെസ്റ്റ് 2024 ; കേരളം കാത്തിരുന്ന മെഗാ കാർണിവൽ തൃശൂരിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 26, 2024, 12:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗ്രാമദർശ് ഇന്റഗ്രേറ്റഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡും (GIS) ഇസാഫ് ഫൗണ്ടേഷനും ബോൺ നത്താലെയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർഫെസ്റ്റ് 2024 ഡിസംബർ 26 മുതൽ 31 വരെ ചരിത്രമുറങ്ങുന്ന തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ ഗ്രൗണ്ടിൽ നടക്കും. ആറു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും രുചി വിഭവങ്ങൾ കൊണ്ടുമാണ് ശ്രദ്ധേയമാവുക.ആസ്വാദനത്തിനു വേണ്ടിയുള്ള ഒരു കാർണിവൽ മാത്രമല്ല ഹാർഫെസ്റ്റ്, ചെറുകിട സംരംഭകരെ  പ്രോത്സാഹിപ്പിക്കൽ,  കാർഷികോൽപാദന സംഘങ്ങളെ പിന്തുണയ്ക്കൽ എന്നിവയ്ക്കൊപ്പം   കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും കൂട്ടായ്മയെയും ഉയർത്തി കാട്ടുന്നത് കൂടിയാണ് ഇത്.

സുസ്ഥിരവും സമഗ്രവുമായ  വികസനം ഉറപ്പാക്കുക, എല്ലാവർക്കും ഒത്തു ചേരാൻ സാധിക്കുന്ന സുരക്ഷിതവും കുടുംബസൗഹൃദവുമായ ഇടം ഒരുക്കി സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന ഇസാഫിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണ് ഹാർ ഫെസ്റ്റ് 2024 എന്ന് സെഡാർ റീട്ടെയ്ൽ എം.ഡി അലോക് പോൾ തോമസ് പറഞ്ഞു.

ഷോപ്പിങ്ങ് സോണുകൾ, മ്യൂസിക് ലൈവ് പെർഫോർമൻസ്, ഫുഡ് സ്ട്രീറ്റ്, ഫ്ലീ മാർക്കറ്റ്, ഗെയിം സോൺ, അമ്യൂസ്മെൻ്റ് പാർക്ക്, സ്ട്രീറ്റ് മാജിക് തുടങ്ങിയ പരിപാടികൾ കാർണിവല്ലിൻ്റെ ഭാഗമായിരിക്കും. വിധു പ്രതാപ്, ആര്യ ദയാൽ എന്നീ ഗായകരും തൈക്കുടം ബ്രിഡ്ജ്, തേക്കിൻകാട്  തുടങ്ങിയ പ്രശസ്ത ബാൻഡുകൾ പങ്കെടുക്കുന്ന സംഗീത പരിപാടികളും കാർണിവല്ലിൽ അരങ്ങേറും. ഒരു ലക്ഷത്തോളം ആളുകൾ കാർണിവല്ലിൽ പങ്കെടുക്കാനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യവ്യാപകമായി നബാർഡിൻ്റെ  നേതൃത്വത്തിൽ നടക്കുന്ന  തരംഗ് ആഘോഷങ്ങളുടെ ഭാഗമായുള്ള മേളയും കാർണിവല്ലിലുണ്ടായിരിക്കും.  ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ ഉത്പന്നങ്ങൾ ആവും  ഈ മേളയിൽ ഉണ്ടാവുക. മാർക്കറ്റിംഗ് അവസരങ്ങൾ ഒരുക്കി കൊടുത്തുകൊണ്ട്  വിൽപ്പന വർധിപ്പിക്കാനും കർഷകരും  ഉപഭോക്താക്കളും  തമ്മിൽ നേരിട്ടുള്ള ബന്ധം  ശക്തിപ്പെടുത്താനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
തൃശൂരിൽ നടന്ന പത്രസമ്മേളനത്തിൽ സെഡാർ റീട്ടെയ്ൽ എം.ഡി അലോക് പോൾ തോമസ്, ബോൺ നത്താലെ പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായ ഫാ. സിംസൺ ക്രമേൽ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാർക്കറ്റിങ് വിഭാഗം മേധാവി ശ്രീകാന്ത് സി.കെ, ബോൺ നത്താലെ ചീഫ് കോർഡിനേറ്റർ ജോജു മഞ്ഞില,  സെഡാർ റീട്ടെയ്ൽ വൈസ് പ്രസിഡന്റ് മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു.

ReadAlso:

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം; ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

തിരുവോണം; ഗുരുവായൂരപ്പനെ തൊഴാന്‍ ഭക്തരുടെ നീണ്ടനിര, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്കാരം അഭിനേതാവ് ഗോപൻ ചരുവിളക്ക്

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന് ഗുരുതര പരിക്ക്

Tags: bone nathalaAnweshnam newsharfestgramadersh integrated service private limitedESAF foundation

Latest News

വിമാനത്തിലെ ആക്രമണശ്രമം തടഞ്ഞത് ഇന്ത്യൻ വംശജനായ പൈലറ്റ്; 2 മിനിട്ടിൽ വിമാനം 20000 അടി താഴെ

വൻ സുരക്ഷാ വീഴ്ച: കെ.എം.ഷാജിയുടെ കാർ യുവമോർച്ച തടഞ്ഞു, മന്ത്രി നടന്നുപോയി | minister-km-shaji-vehicle-blocked-by-yuva-morcha-at-thiruvananthapuram

തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ആരോപണവിധേയനായ മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളിൽ SIT റെയ്ഡ് | Sabarimala Milma Ghee Irregularity: SIT Raids Three Locations

പി.ജി നീറ്റ് പരീക്ഷ ; ഔദ്യോഗിക ഉത്തരസൂചികയും പരീക്ഷാർത്ഥികളുടെ റെസ്പോൺസ് ഷീറ്റുകളും ഉടൻ പ്രസിദ്ധീകരിക്കണം : ജെബി മേത്തർ എംപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies