Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് സമീപമുള്ള ചെറിയ പ്ലാറ്റ്‌ഫോമില്‍ ഒളിച്ചിരുന്ന യുവാവ് യാത്ര ചെയ്തത് 290 കിലോമീറ്റര്‍, ആര്‍പിഎഫ് പിടികൂടിയാളെ ചോദ്യം ചെയ്തു വരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 27, 2024, 05:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പൂരിലേക്ക് 290 കിലോമീറ്റര്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് സമീപം പറ്റിപ്പിടിച്ചുകൊണ്ട് യാത്ര ചെയ്ത ആളെ പിടികൂടി റെയില്‍വേ പോലീസ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഞെട്ടിക്കുന്ന സംഭവത്തില്‍, വ്യാഴാഴ്ച ദനാപൂര്‍ എക്സ്പ്രസിന്റെ കോച്ചിനടിയിലായി ഒരാള്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ദേശീയ മാധ്യമമായ ഫ്രീ പ്രസ് ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ട്രെയിനിന്റെ കോച്ചിനു താഴെ അപകടകരമായി ചക്രങ്ങള്‍ക്ക് സമീപം പറ്റിപ്പിടിച്ചുകൊണ്ട് അദ്ദേഹം ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പൂരിലേക്ക് 290 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നാണ് ആര്‍പിഎഫിന്റെ സംശയം.

ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ക്യാരേജ് ആന്‍ഡ് വാഗണ്‍ (സി ആന്‍ഡ് ഡബ്ല്യു) വിഭാഗം ജീവനക്കാര്‍ നടത്തിയ റോളിംഗ് ടെസ്റ്റിലാണ് അസാധാരണമായ കണ്ടെത്തല്‍. അവര്‍ ഒരു സാധാരണ അണ്ടര്‍ ഗിയര്‍ പരിശോധന നടത്തുന്നതിനിടെയാണ് ട്രെയിനിന്റെ എസ് 4 കോച്ചിന് താഴെ അപകടാവസ്ഥയില്‍ കിടക്കുന്ന ആളെ കണ്ടത്. റെയില്‍വേ ജീവനക്കാര്‍ അവരുടെ സ്റ്റാന്‍ഡേര്‍ഡ് അണ്ടര്‍ ഗിയര്‍ പരിശോധന നടത്തുകയായിരുന്നു, ഞെട്ടിക്കുന്ന കണ്ടെത്തല്‍. കോച്ചിന് താഴെയുള്ള ട്രോളിയില്‍ ആളെ കണ്ടെത്തി. ട്രെയിനിനടിയില്‍ നിന്ന് ഇയാളെ ബലം പ്രയോഗിച്ച് പുറത്താക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അജ്ഞാതനായ ഇയാള്‍ ഇറ്റാര്‍സിയില്‍ ട്രെയിനില്‍ കയറിയതായി സമ്മതിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥരെ ഉടന്‍ സംഭവസ്ഥലത്തേക്ക് എത്തുകയും ആളെ കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുന്നതായി വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ ടിക്കറ്റിന് പണമില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് ഇത്തരത്തില്‍ യാത്ര ചെയ്തതെന്ന് അവന്‍ പറഞ്ഞു.

#BreakingNews‌ *”यह खबर हैरान कर देगी”*

*टिकट के लिए पैसा नही था, तो ट्रेन के बोगी के नीचे पहिये के पास बैठ कर एक शख्स ने किया 250 किलोमीटर का सफर!!*

मध्य प्रदेश में इटारसी से जबलपुर आने वाली दानापुर एक्सप्रेस ट्रेन के S-4 बोगी के नीचे पहिये के पास बने ट्राली में एक व्यक्ति ने… pic.twitter.com/41ZUpDOBxY

— THIS IS WRONG NUMBER (@Thiswrongnumber) December 27, 2024

മദ്യലഹരിയിലായ ആളെ ട്രെയിനിന്റെ അടിയില്‍ നിന്ന് നീക്കം ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ. തീവണ്ടിയുടെ ട്രോളിയില്‍ ഇത്രയും അപകടകരമായ ഒരു പൊസിഷനിലേക്ക് അയാള്‍ എങ്ങനെയാണ് എത്തിയതെന്ന് വ്യക്തമല്ല. ആര്‍പിഎഫ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഞെട്ടിക്കുന്ന വീഡിയോ വ്യാപകമായ ശ്രദ്ധ ആകര്‍ഷിച്ചു, പലരും ആ മനുഷ്യന്റെ ധീരവും അത്യന്തം അപകടകരവുമായ യാത്രയെക്കുറിച്ച് അവിശ്വാസം പ്രകടിപ്പിച്ചു. ഇത്തരം അശ്രദ്ധമായ പ്രവൃത്തികള്‍ യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു.

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

Tags: INDIAN RAILWAYSRPFRailway Protection ForceItarsi to JabalpurItarsi to Jabalpur in Madhya Pradesh.

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies