Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food

രുചികരമായ ശ്രീലങ്കന്‍ മാലു അംബുൽ തയ്യാറാക്കിയാലോ !

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2024, 10:57 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രുചികരമായ ശ്രീലങ്കന്‍ കറിയായ മാലു അംബുൽ (മീൻ പുളി) വീട്ടില്‍ തന്നെ ലളിതമായി തയ്യാറാക്കിയാലോ.. ഇതൊരു ശ്രീലങ്കൻ മീൻകറി ആണ്. വളരെ ലളിതമായി തയ്യാറാക്കാവുന്നതും ഏറെ രുചികരമായതുമായ വിഭവമാണ് മാലു അംബുൽ. നമ്മൾ സാധാരണ ഉപയോഗിക്കുന്ന ചേരുവകകൾ തന്നെ ചേര്‍ത്താണ് ഈ കറി തയ്യാറാക്കുന്നത്. ഉപയോഗിക്കുന്ന രീതിയിൽ മാറ്റമുണ്ടെന്നു മാത്രം.

ചേരുവകൾ

അയില – രണ്ടെണ്ണം വലുത് (ഏതു മീനിലും ഇത് ചെയ്യാം)
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
സവാള വളരെ ചെറിയ ചതുര കഷ്ണങ്ങളായി അരിഞ്ഞത് – ഒരു വലുത്
പച്ചമുളക് നെടുകെ പിളർന്നത് – നാലഞ്ചു എണ്ണം
കറിവേപ്പില – ഒരു പിടി
വെളിച്ചെണ്ണ – നാലു ടേബിൾ സ്പൂൺ
ഉപ്പു – ആവശ്യത്തിന്
വെള്ളം – രണ്ടു കപ്പ്

അരപ്പിനുള്ള ചേരുവകകൾ:
ഒന്നര ടേബിൾ സ്പൂൺ മുഴുവൻ കുരുമുളക് (എരിവ് അനുസരിച്ചു കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ഇത് നല്ല എരിവുള്ള കറിയാണ്), നാലഞ്ചു കുടംപുളി വെള്ളത്തിലിട്ടു കുതിർത്തിയത്, നാലഞ്ചു വെളുത്തുള്ളി,

തയ്യാറാക്കുന്ന വിധം

ആദ്യം അരപ്പിനുള്ള ചേരുവകകൾ എല്ലാം കുടംപുളി കുതിർത്തിയ വെള്ളത്തോടൊപ്പം നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഒരു പരന്ന മണ്‍ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ഇട്ടു മൂപ്പിച്ചു നല്ലൊരു മണം വരുമ്പോൾ പച്ചമുളക് ചേർത്ത് വഴറ്റി.. സവാള ചേർത്ത് വഴറ്റി ഇളം ബ്രൗൺ ആയി തുടങ്ങുമ്പോൾ കറിവേപ്പില ചേർത്ത് വഴറ്റുക. ഇതിലേക്ക് അരപ്പ് ചേർത്ത് വഴറ്റി ഒന്ന് മൂപ്പിക്കുക അഞ്ചു മിനിറ്റ് എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ രണ്ടു കപ്പ് വെള്ളം ചേർത്ത് നന്നായി തിള വരട്ടെ. തിളച്ചു കുറുകി തുടങ്ങുമ്പോൾ അതിലേക്കു മീൻ ചേർത്ത് അഞ്ചു മിനിറ്റ് മൂടി വയ്ക്കുക (മൂടുമ്പോൾ ഒരു വാഴയില മുകളിൽ ഇട്ടു അതിനു മുകളിൽ മൂടി കൊണ്ട് മൂടിയാൽ സ്വാദു കൂടും.

അഞ്ചു മിനിറ്റ് കഴിഞ്ഞു മൂടി തുറന്നു വച്ച് (വാഴയില അങ്കിനെ തന്നെ കിടന്നോട്ടെ..) വേവിച്ചു നല്ല കുറുക്കി എടുക്കണം. ഇടയ്ക്കു ചട്ടിയൊന്നു എടുത്തു ചുറ്റിച്ചു വയ്ക്കണം. നല്ല കട്ടിയുള്ള ഗ്രേവി അതാണ് കറിയുടെ പരുവം. കണ്ടാൽ കറുത്ത ഒരു കറി. ഇനി ഗ്യാസ് ഓഫ് ചെയ്യാം. ചട്ടിയിലിരുന്നു ഒന്നൂടെ വറ്റാന്‍ അനുവദിക്കുക.
ആരോഗ്യകരമല്ലാത്ത ഒരു ചേരുവകയും ഇല്ലാത്തൊരു കറിയാണിത്. സാധാരണ മീൻകറികളിൽ നിന്ന് കുടംപുളി എടുത്തു കളയാറാണ് പതിവ്. എന്നാൽ ഇതിൽ നമ്മൾ കഴിക്കുന്നതിനാൽ ക്യാന്‍സറിനെ പ്രതിരോധിക്കാൻ പോലും ഇത് നല്ലതാണ്. നല്ല ചൂട് ചോറിന്റെ കൂടെയും കപ്പയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും നല്ല കോമ്പിനേഷൻ ആണ്.

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

Tags: Malu Ambula Sri Lankan curry recipe

Latest News

മെഡി.കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ മാനസിക പീഡനത്തിന് ഇരയാക്കുന്നു; നിർണായക നീരിക്ഷണവുമായി ഹൈക്കോടതി | Some teachers in medical colleges are subjecting students to mental torture; the High Court makes a critical observation

നിപ; നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു | Nipah; All those admitted for observation discharged from hospital

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു | Malayali youths were threatened and robbed of money in Bengaluru

ആദ്യ പാദ പെൻഷനേഴ്‌സ് മീറ്റ് സംഘടിപ്പിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ

തിരുപ്പതി മോഡല്‍ തീര്‍ത്ഥാനട കേന്ദ്രങ്ങള്‍ : ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies