Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി | bodycare iff fashion expo

ശീമാട്ടി ടെക്സ്റ്റൈൽസ് സിഇഒ ബീന കണ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 7, 2025, 05:20 pm IST
ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഉദ്ഘാടനം അങ്കമാലി എം.എൽ.എ റോജി എം.ജോൺ നിർവ്വഹിക്കുന്നു. ജോസഫ് ജോയ് ( എടപ്പറമ്പിൽ ടെക്സ്റ്റൈയൽസ്), ഹിർദേഷ് കുമാർ (സി.ഇ.ഒ, രഗാനി ട്രേഡ് ലിങ്ക്), ഐ. എഫ്.എഫ് ഫാഷൻ ഫെയർ പ്രോഗ്രാം ചെയർമാൻ സാദിഖ് പി.പി, ഹേമന്ത് കുമാർ ജയ്സ്വാൾ  (സി.ഇ.ഒ, ബോഡികെയർ) ഫാഷൻ ഫെയർ ഡയറക്ടർ ഷഫീഖ് പി.വി, ഫാഷൻ ഫെയർ കൺവീനർ സമീർ മൂപ്പൻ, ഫിറോസ് (സെഞ്ച്വറി), ശീമാട്ടി ടെക്സ്റ്റയിൽസ് സി.ഇ.ഒ ബീന കണ്ണൻ, പ്രിൻസ് പട്ടുപാവാട മാനേജിങ്ങ് ഡയറക്ടർ നവാബ് ജാൻ, ഫാഷൻ ഫെയർ ജോയിൻ്റ് കൺവീനർ ഷാനവാസ് പി.വി, ഫാഷൻ ഫെയർ വൈസ് ചെയർമാൻ ഷാനിർ ജെ, ചിന്തൻ കെ ( സി .ഇ .ഒ ജി എച്ച് ഏജൻസീസ്)  എന്നിവർ സമീപം ( ഇടത്തുനിന്നും വലത്തോട്ട് )

ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഉദ്ഘാടനം അങ്കമാലി എം.എൽ.എ റോജി എം.ജോൺ നിർവ്വഹിക്കുന്നു. ജോസഫ് ജോയ് ( എടപ്പറമ്പിൽ ടെക്സ്റ്റൈയൽസ്), ഹിർദേഷ് കുമാർ (സി.ഇ.ഒ, രഗാനി ട്രേഡ് ലിങ്ക്), ഐ. എഫ്.എഫ് ഫാഷൻ ഫെയർ പ്രോഗ്രാം ചെയർമാൻ സാദിഖ് പി.പി, ഹേമന്ത് കുമാർ ജയ്സ്വാൾ (സി.ഇ.ഒ, ബോഡികെയർ) ഫാഷൻ ഫെയർ ഡയറക്ടർ ഷഫീഖ് പി.വി, ഫാഷൻ ഫെയർ കൺവീനർ സമീർ മൂപ്പൻ, ഫിറോസ് (സെഞ്ച്വറി), ശീമാട്ടി ടെക്സ്റ്റയിൽസ് സി.ഇ.ഒ ബീന കണ്ണൻ, പ്രിൻസ് പട്ടുപാവാട മാനേജിങ്ങ് ഡയറക്ടർ നവാബ് ജാൻ, ഫാഷൻ ഫെയർ ജോയിൻ്റ് കൺവീനർ ഷാനവാസ് പി.വി, ഫാഷൻ ഫെയർ വൈസ് ചെയർമാൻ ഷാനിർ ജെ, ചിന്തൻ കെ ( സി .ഇ .ഒ ജി എച്ച് ഏജൻസീസ്) എന്നിവർ സമീപം ( ഇടത്തുനിന്നും വലത്തോട്ട് )

WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷൻ ഷോ ആയ ബോഡികെയർ ഐ.എഫ്.എഫ് (ഇന്ത്യൻ ഫാഷൻ ഫെയർ) എക്സ്പോ 2025ന് കൊച്ചിയിൽ ആവേശോജ്വല തുടക്കം. അങ്കമാലി എംഎൽഎ ശ്രീ. റോജി എം ജോൺ പരിപാടി ഉദ്‌ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് വിർച്വൽ ആയി ചടങ്ങിനെ അഭിസംബോധന ചെയ്തു. ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ മൂന്നാം പതിപ്പാണ് ഇത്തവണ അങ്കമാലിയിലുള്ള അഡ്‌ലക്സ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കുന്നത്. ശീമാട്ടി ടെക്സ്റ്റൈൽസ് സിഇഒ ബീന കണ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

കോവിഡിന് ശേഷം സംസ്ഥാനത്തെ വസ്ത്രവിപണിയെ കൈപിടിച്ചുയർത്തുന്നതിൽ ഐ.എഫ്.എഫ് എക്സ്പോയുടെ പ്രാധാന്യം മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. സംരംഭകർക്കും വ്യവസായികൾക്കും പുതിയ വിപണികൾ കണ്ടെത്താനും ചെറുകിട വില്പനക്കാർക്ക് ആവശ്യമായ പിന്തുണ ലഭിക്കാനും ഇത്തരം എക്സ്പോകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഫാഷൻ മേഖല അതിവേഗം വളരുകയാണെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. പുതിയ ട്രെൻഡുകൾ, ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവയ്‌ക്കൊപ്പം സംസ്ഥാനത്തെ ഫാഷൻ രംഗവും അതിവേഗം മാറ്റങ്ങൾക്ക് വിധേയമാകുന്നു. ആ വളർച്ചയ്ക്ക് ഐ.എഫ്.എഫ് പോലെയുള്ള എക്സ്പോകൾ പ്രേരകശക്തിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

200ലേറെ പ്രദർശന സ്റ്റാളുകളും 5,000ത്തിലധികം പ്രതിനിധികളുമാണ് ഇത്തവണ എക്സ്പോയിൽ പങ്കെടുക്കുന്നത്. രാജ്യത്തെ മുൻനിര ബ്രാൻഡുകളും എക്സ്പോയിൽ പങ്കെടുക്കാനെത്തിയതോടെ, കേരളത്തിലേക്ക് ദേശീയശ്രദ്ധ കൈവന്നിരിക്കുകയാണ്. ബ്ലോസം, മംസ് കെയർ, പാർ സ്വം, ബാങ്ക്‌ടേഷ്‌ തുടങ്ങിയ സ്ഥാപനങ്ങളാണ് എക്സ്പോയ്ക്ക് പിന്തുണ നൽകുന്നത്.

പെൺകുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ “മിടുക്കി, മിടുമിടുക്കി” കിഡ്സ് ഫാഷൻ ഷോ ആയിരുന്നു ആദ്യദിവസത്തെ പ്രധാന ആകർഷണം. കുട്ടികളുടെ ഫാഷൻ ഷോയ്ക്ക് പിന്നാലെ, വൈകുന്നേരം പ്രശസ്‌ത്ര ഫാഷൻ കൊറിയോഗ്രാഫറായ ഷിബു ശിവയുടെ നേതൃത്വത്തിൽ ഇരുപതോളം സംഘങ്ങൾ റാമ്പിൽ തിളങ്ങി. വിവിധ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ അവതരിപ്പിച്ച പ്രദർശനത്തിൽ അന്താരാഷ്ട്ര ഡിസൈനുകൾ അവതരിപ്പിച്ചു.

രണ്ടാം ദിവസമായ ബുധനാഴ്ച (ജനുവരി 8) നടക്കുന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് ശ്രീ. ഹൈബി ഈഡൻ എം.പി ഉദ്‌ഘാടനം ചെയ്യും. അവസാന ദിവസമായ ജനുവരി 9ന് നടക്കുന്ന കലാ,സാംസ്‌കാരിക പ്രകടനങ്ങളോടെ ഇക്കൊല്ലത്തെ പതിപ്പിന് തിരശീല വീഴും.

ഇന്ത്യൻ ഫാഷൻ ഫെയർ ചെയർമാൻ സാദിക്ക് പിപി, എക്സ്പോയുടെ പ്രോഗ്രാം ഡയറക്ടർ ഷഫീക് പിവി, ജോയിന്റ് കൺവീനർ ഷാനവാസ് പിവി, കൺവീനർ സമീർ മൂപ്പൻ, വൈസ് ചെയർമാൻ ഷാനിർ ജെ, “പ്രിൻസ് പാട്ടുപ്പാവാട” യുടെ മാനേജിങ് ഡയറക്ടർ നവാബ് ജാൻ, “നമ്പർ വൺ വെഡിങ് കളക്ഷന്റെ” മാനേജിങ് ഡയറക്ടർ ജോൺസൻ, “ചാരുത സിൽക്സി”ലെ മാനേജിങ് ഡയറക്ടർ അഷ്‌റഫ് കല്ലേലിൽ, “സ്വയംവര സിൽക്സി”ന്റെ മാനേജിങ് ഡയറക്ടർ ശങ്കരൻകുട്ടി, ടൈറ്റിൽ സ്പോൺസറായ “ബോഡികെയറി”ന്റെ മാനേജിങ് ഡയറക്ടർ ഹേമന്ത് കുമാർ ജയ്‌സ്വാൾ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

ReadAlso:

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

CONTENT HIGHLIGHT: bodycare iff fashion expo has started

Tags: IFF FASHION EXPOKOCHIAnweshanam.comഅന്വേഷണം.കോം

Latest News

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies