Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഓണക്കിറ്റിനെ വെല്ലുന്ന പൊങ്കൽ കിറ്റുമായി തമിഴ്നാട്; ഉള്ളിൽ 21 കൂട്ടം സാധനങ്ങളും പണവും | pongal bonus and 21 essential items food kit

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമാണ് എംകെ സ്റ്റാലിൻ സർക്കാർ പൊങ്കൽ ബോണസ് പ്രഖ്യാപിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 8, 2025, 06:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെന്നൈ: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പ്രത്യേക ബോണസ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് ആണ് പ്രഖ്യാപനം. ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ.

പെൻഷൻ ആനുകൂല്യമുള്ളവർക്കും ബോണസ് ലഭ്യമാകും. സി, ഡി വിഭാഗങ്ങളിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമാണ് എംകെ സ്റ്റാലിൻ സർക്കാർ പൊങ്കൽ ബോണസ് പ്രഖ്യാപിച്ചത്. സി, ഡി ഗ്രൂപ്പുകളിലെ ജീവനക്കാർക്കും അധ്യാപകർക്കും പരമാവധി 3000 രൂപ ബോണസ് ലഭിക്കുമെന്ന് സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. 3,000 രൂപവരെ ബോണസ് ലഭിക്കും. പാർട്ട് ടൈം ജീവനക്കാർ, ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 240 ദിവസമെങ്കിലും ജോലി ചെയ്തവർക്ക് 1,000 രൂപയും ബോണസായി ലഭിക്കും. സി, ഡി വിഭാഗങ്ങളിലെ സർവീസിൽ നിന്ന് വിരമിച്ചവർക്കും, പെൻഷൻകാർക്കും 500 രൂപ വീതം പൊങ്കൽ സമ്മാനവും സർക്കാർ പ്രഖ്യാപിച്ചു. ബോണസ് മുഴുവൻ സമയ, പാർട്ട് ടൈം ജീവനക്കാർക്കും ബാധകമാണ്.

സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, വില്ലേജ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ (വിഎഒമാർ) എന്നിവർക്ക് പൊങ്കൽ ബോണസ് ലഭിക്കും. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പൊങ്കൽ ബോണസ് പ്രഖ്യാപിച്ചത്. പൊങ്കൽ ബോണസിനും പ്രത്യേക ശമ്പളത്തിനുമായി സർക്കാർ 163.81 കോടി രൂപയാണ് നീക്കിവച്ചത്. കഴിഞ്ഞ വർഷം പൊങ്കലിന് അഡ്‌ഹോക് ബോണസ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പൊങ്കൽ പ്രമാണിച്ച് റേഷൻ കണകളിലൂടെ പ്രത്യേക കിറ്റും തമിഴ്നാട് സർക്കാർ വിതരണം ചെയ്യും. ഒരു കിലോ അരി, പഞ്ചസാര, പുളി, കരിമ്പ് ഉൾപ്പെടെയുള്ള 21 ഇന കിറ്റാണ് നൽകുന്നത്.

റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ അരി, പഞ്ചസാര, പുളി, കരിമ്പ്, 1,000 രൂപ പണമായും മറ്റ് 21 അവശ്യ ഉത്സവ സാമഗ്രികളും അടങ്ങിയ ഹാംപറുകൾ ലഭിക്കും. കിറ്റിൽ ഒരു കിലോ മട്ട അരിയും ഒരു കിലോ പഞ്ചസാരയും ഒരു മുഴുവൻ കരിമ്പും ഉൾപ്പെടുന്നു. പൊങ്കലിന് അഞ്ച് ദിവസം മുൻപ് കിറ്റ് വിതരണം ആരംഭിക്കും. തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡ് ഉടമകൾക്ക് പ്രത്യേക ടോക്കണുകൾ വിതരണം ചെയ്തിരുന്നു. ടോക്കണുകൾ ലഭിച്ചവർക്ക് ജനുവരി 9 മുതൽ രാവിലെ 100 പേർക്കും ഉച്ചകഴിഞ്ഞ് 100 പേർക്കും കിറ്റ് വാങ്ങാം. ഓണത്തിന് കേരളത്തിൽ വിതരണം ചെയ്ത കിറ്റിൽ 13 ഇനങ്ങളാണ് ഉണ്ടായിരുന്നത്.

മുൻവർഷങ്ങളിൽ പൊങ്കൽ സമ്മാനപ്പൊതിയിൽ പണവും ഉൾപ്പെടുത്തിയിരുന്നു. ഇത്തവണ ആയിരം രൂപയാണ് നൽകുക. പണം കൈമാറുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്ന കാര്യം സർക്കാർ ആലോചിച്ചിരുന്നു. കഴിഞ്ഞവർഷം ഒരു കിലോ മട്ട അരി, ഒരു കിലോ പഞ്ചസാര, കരിമ്പ്, 1000 രൂപ എന്നിവയായിരുന്നു സമ്മാനത്തുക.

CONTENT HIGHLIGHT: pongal bonus and 21 essential items food kit

ReadAlso:

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക | Kaveri River water dispute; Karnataka releases water to Tamil Nadu

കാവേരി നദീജലത്തർക്കം ; ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ്, സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകൾ

Tags: TAMILNADUSTALINpongal kit

Latest News

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

കൊച്ചിയിൽ കണ്ടെയ്‌നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; നിയന്ത്രിച്ച് ടഗ് ബോട്ടുകൾ, ഒഴിവായത് വന്‍ അപകടം | kochi-container-ship-loses-control-tug-boats-prevent-major-accident-at-harbour

നാട് മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വൻ വിമര്‍ശനം

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies