Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

മനുഷ്യനെ ഭരിക്കുന്നത് ആനന്ദങ്ങളെകുറിച്ചുള്ള ഭയം : ആര്‍ രാജശ്രീ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 12, 2025, 08:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം അവനവനെകുറിച്ചും ആനന്ദങ്ങളെകുറിച്ചുമുള്ള ഭയമാണെന്ന് ആര്‍. രാജശ്രീ. മീറ്റ് ദി ഓതര്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആനന്ദങ്ങളെയും ലോകത്തിന്റെ സൗന്ദര്യത്തെയും മനുഷ്യന് ഭയമാണ്. സ്ത്രീകളെ പരിശീലിപ്പിക്കുന്നത് പോലും എല്ലാ സൗന്ദര്യങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത് ജീവിക്കാനാണ്.

തന്റെ നോവലുകളിലെ ദേശം ഭൂപ്രദേശം മാത്രമല്ല. ആത്രേയകം രാഷ്ട്രീയ ഭൂമിക കൂടിയാണ്. സ്വാതന്ത്ര്യമുള്ള, നിരീക്ഷണങ്ങള്‍ക്ക് വിധേയമാകാത്ത ഇടം സാധ്യമാണ് എന്നതാണ് ആത്രേയകം എന്ന ദേശം പറഞ്ഞുവെക്കുന്നത്. ഭയമാണ് ഇന്നത്തെ ലോകത്തെ ഭരിക്കുന്നതെന്നതിനു എത്രയും ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. വംശഹത്യയുടെ സൂചനകള്‍ മഹാഭാരതത്തിലും കണ്ടെത്താനാകും. ഏകശിലാ ദേശീയതയ്ക്കുവേണ്ടിയുള്ള യുദ്ധമാണ് മഹാഭാരത്തിന്റേതെന്ന് പറയാന്‍ എഴുത്തുകാര്‍ തയ്യാറാകണം. പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില്‍ ആറുതവണ തിരുത്തിയെഴുതിയാണ് ആത്രേയകം പൂര്‍ത്തിയാക്കിയത്. മാറ്റിയെഴുത്ത് തെറ്റല്ല, സര്‍ഗാത്മകതയുടെ കുറവുമില്ല. പൂര്‍ണതയിലെത്തിക്കാനുള്ള ഉത്തരവാദിത്തം മാത്രമാണതെന്നും രാജശ്രീ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ കെ മധു പങ്കെടുത്തു.

ReadAlso:

ഓണാഘോഷം; തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

തലസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ പതാക ഉയർത്തി മന്ത്രി പിസി വിഷ്ണുനാഥ്

സാരംഗി സാംസ്കാരിക കേന്ദ്രത്തിന്റെ അഞ്ചാം വാർഷികവും ഓണാഘോഷവും നടന്നു

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം: വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം

ക്രിക്കറ്റിലെ പുതിയ മുഖങ്ങള്‍ സിദ്ധാര്‍ത്ഥ് പി.വി, അദ്വൈത് എസ്.എസ്: തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ ജൂനിയര്‍ സബ് ജൂനിയര്‍ ടൂര്‍ണമെന്റിലേക്ക്

Tags: KLIBF 3rd EditionANWESHANAM NEWSAnweshanam.comKerala Legislature International Book FestivalKLIBF 3rd Season3rd KLIBFKLIBF

Latest News

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

നീറ്റ് പിജി പരീക്ഷ 30ന്; അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

ഓണക്കച്ചവടം പൊടിപൊടിച്ച് സപ്ലൈകോ; 33 ദിവസംകൊണ്ട് വിറ്റുവരവ് 391 കോടി രൂപ

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ ഡോക്ടർമാർ, ജീവനക്കാരില്ലെന്ന് പരാതി

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies