ദുബായ് : ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിന്തറ്റിക് ഫുഡ് ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ വലിയൊരു പരിശോധന തന്നെയായിരുന്നു കഴിഞ്ഞദിവസം ഉണ്ടായത് അമേരിക്കയിൽ ഒരു സിന്തറ്റിക് നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് ദുബായിലും കർശനമായ പരിശോധന ഉണ്ടായത് ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങളിലാണ് ചെറിയ റെഡ് നിറം നൽകുന്നതിനായി ഉപയോഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃതിമനിറത്തിന് അമേരിക്ക കഴിഞ്ഞയാഴ്ച വലിയ തോതിലുള്ള നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ ക്യാൻസറിനെ കാരണമാകുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട് എന്നായിരുന്നു ലബോറട്ടറി കണ്ടുപിടിച്ചത് തുടർന്നാണ് അമേരിക്കയിലെ അതോറിറ്റി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്
ഇതിനെ തുടർന്ന് ദുബായിലും ഇറക്കുമതി ചെയ്യുന്ന പക്ഷി ഉൽപ്പന്നങ്ങൾ പ്രാദേശിക അധികൃതരുടെ ഏകോപനത്തോടെ രാജ്യത്തെ അതിർത്തി പോയിന്റുകളിൽ വച്ച് തന്നെ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുവാനുള്ള കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് മാത്രമല്ല ഉപഭോക്തൃ ആരോഗ്യ മെച്ചപ്പെടുത്തുന്നതിന് ഭക്ഷ്യസുരക്ഷ ഉറപ്പിക്കുന്നതിന്‍റെയും ഭാഗമായി ഈ കാര്യങ്ങൾ ചെയ്യുന്നുണ്ട് കൃത്രിമ നിറങ്ങളും മറ്റും ഉപയോഗിക്കുന്നതിന് ശക്തമായ നിരോധനം തന്നെയാണ് ഇപ്പോൾ വരുന്നത്
















