Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പ്രേതം മിഥ്യയോ സത്യമോ… അന്വേഷിച്ചറിയാം പാരാനോര്‍മല്‍ ടൂറിസത്തിലൂടെ | indian-tourists-attracted-to-paranormal-tourism

ഗോസ്റ്റ് ടൂറിസത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രമുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 28, 2025, 12:14 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭയം, ജിജ്ഞാസ, സാഹസികത എന്നിവയ്ക്കായുള്ള മനുഷ്യന്റെ ഈ ആഗ്രഹത്തെയാണ് പാരാനോര്‍മല്‍ ടൂറിസം മുഖമുദ്രയാക്കുന്നതാക്കുന്നത്. നിഗൂഡതകള്‍ നിറഞ്ഞ ഒരു സ്ഥലത്തേക്കുളള യാത്ര അതാണ് പാരാനോര്‍മല്‍ ടൂറിസംകൊണ്ട് അര്‍ഥമാക്കുന്നത്.എന്താണ് പാരാനോര്‍മല്‍ ടൂറിസം… പേര് സൂചിപ്പിക്കുന്നതുപോലെതന്നെ അജ്ഞാതമായതിനെക്കുറിച്ച് അറിയാന്‍ ‘പ്രേതബാധയുള്ള’ അല്ലെങ്കില്‍ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു സ്ഥലം സന്ദര്‍ശിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഗോസ്റ്റ് ടൂറിസത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രമുണ്ട്. പ്രേതബാധയുള്ള സ്ഥലങ്ങളോടും പ്രേതങ്ങളുടെ ഏറ്റുമുട്ടലുകളോടുമുള്ള ആകര്‍ഷണം പുരാതന നാഗരികതകളിലും നാടോടിക്കഥകളിലും കണ്ടെത്താനാകും. എന്നിരുന്നാലും, ഒരു വാണിജ്യ സംരംഭമെന്ന നിലയില്‍ ഗോസ്റ്റ് ടൂറിസം എന്ന ആധുനിക ആശയം 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ശ്രദ്ധ നേടാന്‍ തുടങ്ങിയത്.

ലണ്ടന്‍, എഡിന്‍ബര്‍ഗ് തുടങ്ങിയ നഗരങ്ങളിലെ ഗോസ്റ്റ് ടൂറുകളാണ് ജനപ്രീതിയില്‍ ഗോസ്റ്റ് ടൂറിസത്തിന്റെ ആദ്യകാല ഉദാഹരണങ്ങളില്‍ ഒന്ന്. അവിടെ സന്ദര്‍ശകരെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഭൂതകാലത്തിന്റെ രസകരമായ കഥകള്‍ പറയുകയും ചെയ്യുന്നു. ഈ ടൂറുകള്‍ പലപ്പോഴും കോട്ടകള്‍, ജയിലുകള്‍, സെമിത്തേരികള്‍ തുടങ്ങിയ പ്രശസ്തമായ ‘പ്രേത’സ്ഥലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമാനുഷിക ശക്തിയുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് ഗൈഡുകളുടെ സഹായത്തോടെ ടൂറുകള്‍ പ്ലാന്‍ ചെയ്യുന്നതാണ് പാരാനോര്‍മല്‍ ടൂറിസം. ഇത്തരം യാത്രകള്‍ അന്ധവിശ്വാസങ്ങള്‍ നീക്കം ചെയ്യുന്നതിനും അസാധാരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കാനും ഊന്നല്‍ നല്‍കുന്നു. Travel Chanel.com പറയുന്നതനുസരിച്ച് സഞ്ചാരികള്‍ പാരാനോര്‍മല്‍ തീം കണ്‍വെന്‍ഷനുകളിലും ഉത്സവങ്ങളിലും പങ്കെടുക്കുകയും ഇത്തരം ടൂറുകളില്‍ ചേരുകയും ഒക്കെ ചെയ്യുന്ന യാത്രാവ്യവസായത്തിനുള്ളിലെ ഒരിടം എന്നാണ്.

അമേരിക്കയും ഇംഗ്ലണ്ടും പോലെയുള്ള രാജ്യങ്ങളില്‍ ഇത്തരം ടൂറിസം വളരെ പ്രശസ്തമാണ്. ഗൈഡുകളായിരിക്കും നമ്മെ ഇത്തരം സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുന്നത്. ഒരു രാത്രി തങ്ങുന്ന രീതികള്‍, ഇവന്റുകള്‍ ഇവയൊക്കെ ഈ ടൂറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊളറാഡോയിലെ എസ്റ്റെസ് പാര്‍ക്കിലുള്ള സ്റ്റാന്‍ലി ഹോട്ടലാണ് യുഎസിലെ പ്രധാനപ്പെട്ട ഒരു ‘പ്രേതബാധ’ ഉള്ളയിടം. യുകെയില്‍, അത് ചില്ലിംഗ്ഹാം കാസില്‍ ആയിരിക്കണം. ‘ബ്രിട്ടനിലെ പ്രേതബാധയുള്ള ചരിത്രമുറങ്ങുന്ന കോട്ട’ എന്ന പേരില്‍ ഈ സ്ഥലം കുപ്രസിദ്ധമാണ്. 2016-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 38% ആളുകളും അവരുടെ അവധിക്കാലങ്ങളില്‍ പ്രേത യാത്രകളോ അല്ലെങ്കില്‍ പ്രേതാലയങ്ങള്‍ സന്ദര്‍ശിക്കുകയോ പോലുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിവരുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതിലും ആശ്ചര്യമെന്നു പറയട്ടെ, 44% സഞ്ചാരികളും ഇത്തരം സ്ഥലങ്ങള്‍ തങ്ങളുടെ പ്രാഥമിക അവധിക്കാല ലക്ഷ്യസ്ഥാനങ്ങളായി തിരഞ്ഞെടുത്തിരുന്നു.

രാജസ്ഥാനിലെ ഭാംഗഡ് കോട്ട , കുല്‍ധാര ഗ്രാമം, കുര്‍സിയോങ്ങിലെ ഡൗ ഹില്‍, ഡുമാസ് ബീച്ച് ഇവയൊക്കെയാണ്. ഭാംഗഡ് കോട്ട ഇക്കാര്യത്തില്‍ കുപ്രസിദ്ധമാണ്. വൈകീട്ട് കോട്ടയ്ക്കകത്തേക്ക് പ്രവേശനം പോലുമില്ല. നിഗൂഢതയില്‍ പൊതിഞ്ഞ ഈ കോട്ട ഒരു മാന്ത്രികനാല്‍ ശപിക്കെപ്പെട്ടതെന്നാന്നാണ് വിശ്വാസം. ഗുജറാത്തിലെ ഡുമാസ് ബീച്ചാണ് അടുത്തത്. ഇവിടെ സന്ദര്‍ശകര്‍ക്ക് ആത്മാക്കളുടെ കുശുകുശുപ്പുകള്‍ കേള്‍ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. പശ്ചിമബംഗാളിലെ ഡൈ ഹില്‍ കുര്‍സിയോങ്ങിലെ ഹില്‍ സ്‌റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ഡൗ ഹില്‍ തലയില്ലാത്ത ആണ്‍കുട്ടിയുടെ പ്രേതം വേട്ടയാടുന്നതായി പറയപ്പെടുന്നു. രാജസ്ഥാനിലെ കുല്‍ധാര വില്ലേജാണ് അടുത്തത്. ജയ്‌സാല്‍മീറിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ഗ്രാമം നിഗൂഢതകളും ഐതീഹ്യങ്ങളും നിറഞ്ഞതാണ്. നാടോടിക്കഥകള്‍ അനുസരിച്ച് കുല്‍ധാര നിവാസികള്‍ ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായ ഒരു കഥയുണ്ട്.

STORY HIGHLIGHTS : indian-tourists-attracted-to-paranormal-tourism

ReadAlso:

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

Tags: anweshanamcomparanormal-tourismഗോസ്റ്റ് ടൂറിസംപാരാനോര്‍മല്‍ ടൂറിസംTRAVELkerala tourismlife styleTouriststravellersഅന്വേഷണം.കോംഅന്വേഷണം. Com

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies