Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിഴിഞ്ഞം തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്ബാകും, കേരളത്തിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും പ്രവേശന കവാടമായി തീരുമെന്ന് വി.എന്‍. വാസവന്‍

വിഴിഞ്ഞം ആഗോള സമുദ്ര ശക്തി കേന്ദ്രമാകും : മന്ത്രി വി. ശിവന്‍കുട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 06:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനം 2028ല്‍ പൂര്‍ത്തിയാകുമെന്നും പാസഞ്ചര്‍ കാര്‍ഗോ ഷിപ്പ്മെന്റ് സൗകര്യങ്ങള്‍ കൂടി വരുന്നതോടെ വിഴിഞ്ഞം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്ബ് കേരളത്തിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും പ്രവേശന കവാടമായി തീരുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ദ്വിദിന വിഴിഞ്ഞം അന്താരാഷ്ട്ര കോണ്‍ക്ളേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും വിഴിഞ്ഞം തുറമുഖവും മറ്റ് 17 ഓളം ചെറിയ തുറമുഖങ്ങളും ചേരുന്നതോടെ കേരളം സൗത്ത് ഏഷ്യയിലെ തുറമുഖങ്ങളുടെ നായകനായി മാറും. ആഗോള വിതരണശൃംഖലയില്‍ വല്ലാര്‍പാടവും വിഴിഞ്ഞവും കേരളത്തിന് ഇരട്ടിക്കരുത്തേകും.വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം പൂര്‍ത്തിയാകുന്നതോടെ കേരളം സുസ്ഥിര പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന് ലോക മാതൃകയായി മാറും. വിഴിഞ്ഞത്തേക്കുള്ള ചരക്ക് നീക്കത്തിന്റെ കണക്ടവിറ്റിയില്‍ വ്യാവസായികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ വിഴിഞ്ഞത്തേക്ക് റെയില്‍ – റോഡ് കണക്ടവിറ്റി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം തുറമുഖത്തേക്കുള്ള 10 കിലോ മീറ്റര്‍ പോര്‍ട്ട് റെയില്‍ ടണല്‍ ടെര്‍മിനല്‍ നാലുവര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇത് ലോഡിംഗ് ആന്‍ഡ് അണ്‍ലോഡിംഗ് അടക്കമുള്ള ചരക്കുനീക്കം സുഗമമാക്കും. കൂടാതെ വിഴിഞ്ഞം തുറമുഖത്ത് നിന്നും ദേശീയ പാത 66ലേക്കുള്ള കണക്ടിവിറ്റി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇത് സംബന്ധിച്ച് ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ച് ധാരണയിലെത്തിയിട്ടുണ്ട്. അതുവരെ എന്‍.എച്ച് -66ലേക്ക് താത്കാലിക ഗതാഗതത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനമായതായും ഇത് സുഗമമായ ചരക്ക് നീക്കത്തിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം വരും തലമുറയ്ക്ക് അഭിവൃദ്ധിയേകുന്ന ആഗോള സമുദ്ര ശക്തികേന്ദ്രമാകുമെന്നും കേരളത്തിന്റെ ഭാവിയില്‍ വിശ്വസിച്ച് ഇവിടെ നിക്ഷേപം നടത്തുന്ന വ്യവസായികള്‍ക്ക് യാതൊരു തൊഴില്‍ പ്രതിസന്ധികളും നേരിടേണ്ടിവരില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര കോണ്‍ക്ളേവിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഈ വിഴിഞ്ഞം കോണ്‍ക്ലേവ് സമാപിക്കുമ്പോള്‍ കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക ഭൂപ്രകൃതിയെ പുനര്‍നിര്‍വചിക്കുന്ന ഒരു പരിവര്‍ത്തന യാത്രയുടെ പടിവാതില്‍ക്കലാണ് നാം നില്‍ക്കുന്നത്. 300-ലധികം പ്രതിനിധികളും 50-ലധികം നിക്ഷേപകരും പങ്കെടുത്ത ഈ കോണ്‍ക്ലേവ് അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. വലിയ തോതിലുള്ള നിക്ഷേപങ്ങള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വ്യാവസായിക വികസനം എന്നിവയിലേക്കുള്ള വാതിലുകള്‍ തുറക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നതാണ് ഈ കോണ്‍ക്ളേവില്‍ നടന്ന ചര്‍ച്ചകള്‍. വിഴിഞ്ഞത്തിന്റെ സാധ്യതകളില്‍ ലോകത്തിനുളള ആത്മവിശ്വാസം ആഗോളതലത്തില്‍ അറിയപ്പെടുന്ന കമ്പനികളുടെ സാന്നിധ്യം അടിവരയിടുന്നു. ഈ തുറമുഖത്തിന്റെയും അനുബന്ധ വ്യവസായങ്ങളുടെയും വിജയം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ക്ക് പുറമെ കേരളത്തിലെ പ്രാദേശിക സമൂഹങ്ങള്‍ക്ക് എണ്ണമറ്റ അവസരങ്ങളും സൃഷ്ടിക്കും. വിഴിഞ്ഞത്തെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്റെ ഒരു മാതൃകയാക്കാനും ഈ പുരോഗതിയുടെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, വിസില്‍ എം.ഡി ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ReadAlso:

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം, ഗവർണറുടെ അനുമതി തേടാൻ സർക്കാർ

മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എഫ്ഐആര്‍ ഇടും

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

കൊല്ലത്ത് പോലീസ് സേനയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിൽ

Tags: VISILLabour Minister V SivankuttyADANI VIZHINJAM PORTPORT MINISTER MN VASAVANVIZHINJAM CONCLAVE 2025

Latest News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

ജന്തർ മന്തർ 2.0 പ്രക്ഷോഭം: ഡൽഹിയിൽ 3,000ത്തിലധികം പേർ കസ്റ്റഡിയിൽ

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies