Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

വിഴിഞ്ഞത്തേക്ക് ഉള്‍നാടന്‍ ജലപാത: പ്രവര്‍ത്തനം ഊര്‍ജിതമാക്കി സര്‍ക്കാര്‍, തുറമുഖത്ത് കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 06:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാന്‍ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ഉള്‍നാടന്‍ ജലപാത പ്രവര്‍ത്തനക്ഷമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ശ്രദ്ധ ചെലുത്തുന്നതായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്ഐഎന്‍സി) മാനേജിങ് ഡയറക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. വിഴിഞ്ഞം കോണ്‍ക്ലേവ് 2025ന്റെ രണ്ടാം ദിവസം നാവിഗേറ്റിംഗ് ദ ഫ്യൂച്ചര്‍: ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, ന്യൂ സപ്ലൈ ചെയിന്‍ റെവല്യൂഷന്‍ എന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ആക്കുളത്തിനും ചേറ്റുവയ്ക്കും ഇടയിലുള്ള ജലപാത ആറ് മാസത്തിനുള്ളില്‍ സഞ്ചാരയോഗ്യമാക്കാനാകുമെന്ന് അവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ബേക്കലിനും കോവളത്തിനും ഇടയിലുള്ള ഭാഗം സാങ്കേതികമായി സഞ്ചാരയോഗ്യമാണെങ്കിലും പല ഭാഗങ്ങളിലായി 2 മുതല്‍ 3.2 മീറ്റര്‍ വരെ ആഴം കുറഞ്ഞ ഡ്രാഫ്റ്റ് വെല്ലുവിളി ഉയര്‍ത്തുന്നതായി ഗിരിജ ചൂണ്ടിക്കാട്ടി. നിലവില്‍ വര്‍ക്കല ടണലിലൂടെ വലിയ ബാര്‍ജുകള്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്നതും ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലെ ലോക്ക് നവീകരണിക്കണമെന്നതും അവര്‍ ചൂണ്ടിക്കാട്ടി. ഏകദേശം 1000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതിനാല്‍ ആക്കുളം-കോവളം പാത ഒരു അധിക വെല്ലുവിളിയാണ്. 2028 ഓടെ ദേശീയ ജലപാത- 3 പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗിരിജ പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഗോമതി ഐആര്‍എസ് വ്യക്തമാക്കി. തുറമുഖത്ത് കസ്റ്റംസിന്റെ പ്രവര്‍ത്തനം വളരെ പരിമിതമാണ്. പ്രധാനമായും കപ്പലുകള്‍ക്ക് എന്‍ട്രി, എക്സിറ്റ് ക്ലിയറന്‍സ് അനുവദിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിഴിഞ്ഞത്ത് ഇലക്ട്രോണിക് ഡാറ്റാ ഇന്റര്‍ചേഞ്ച് (ഇഡിഐ) കണക്റ്റിവിറ്റിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഗോമതി പറഞ്ഞു. സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് അധിക ജീവനക്കാരെ വിന്യസിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിഎംഎ- സിജിഎം ഏജന്‍സീസ് (ഇന്ത്യ) ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ സ്വാമിനാഥന്‍ രാജഗോപാലന്‍ ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ സെഷനില്‍ പങ്കെടുത്തു. മെഡ്‌ലോഗ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ വിജയകുമാര്‍, അബ്രാവോ ഗ്രൂപ്പ് മേധാവി ലെന്നി അബ്രാവോ, ഭവാനി ഗ്രൂപ്പ് മോധാവി ജീക്ഷിത് ഷെട്ടി എന്നിവര്‍ പങ്കെടുത്തു. ലെഷാക്കോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ടി.കെ. റാം മോഡറേറ്ററായിരുന്നു

ReadAlso:

തെക്കൻ പഴനി: വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉയരമുള്ള പ്രകാശിത വേൽ സ്തംഭം സമർപ്പണം 17ന്

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

തീർത്ഥ പാദ പുരസ്‌കാരം 2026

കേരളത്തിന്‍റെ തനത് കലകള്‍ക്ക് ഓണം ടൂറിസം വാരാഘോഷത്തില്‍  തിളക്കം

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും  ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

Tags: VIZHINJAM CONCLAVE 2025Kerala Shipping and Inland Navigation Corporation (KSINC)CUSTOMESVISILADANI VIZHINJAM PORT

Latest News

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിൽ

ഡൽഹി വോട്ടർപട്ടിക പരിഷ്കരണം: പ്രമുഖർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്; 33 ലക്ഷം പേർ സംശയനിഴലിൽ!!

കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു

ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു

പൊലീസിനുനേരെ സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ ആക്രമണം; എസ്ഐയ്ക്ക് ഗുരുതര പരുക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies