Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

പൊന്നുംവില കൊടുത്ത് വാങ്ങേണ്ട; ഇനി അവക്കാഡോ വീട്ടിൽ തന്നെ വളർത്താം | you can grow avocados at home

അവക്കാഡോ ദിവസവും ഡയറ്റിൽ ചേർക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഏറെ ​ഗുണം ചെയ്യും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 01:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അവക്കാഡോയെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ ? എല്ലാവരും വലിയ വില കൊടുത്താണ് അവക്കാഡോ അഥവാ വെണ്ണ പഴം വാങ്ങുന്നത്. കിലോക്ക് 360 ഉം 400ഉം ഒക്കെയാണ് ഇതിന്റെ വില മാർക്കറ്റിൽ. അവക്കാഡോ ദിവസവും ഡയറ്റിൽ ചേർക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഏറെ ​ഗുണം ചെയ്യും. ഇത് രക്തസമ്മർദ സാധ്യത കുറയ്ക്കുന്നു. ഹൃദയാരോ​ഗ്യത്തിന് പുറമെ കാൻസർ, സന്ധിവാതം, വിഷാദം, വീക്കം എന്നിവ തടയാനും അവോക്കാഡോ സഹായിക്കും. എന്നാൽ വലിയ വില കൊടുത്ത് ഇത് വാങ്ങാനാണ് പാട്. എന്നാൽ അവക്കാഡോ വിത്ത് വീട്ടിൽ എളുപ്പത്തിൽ നട്ട് എങ്ങനെ പഴങ്ങൾ ഉണ്ടാക്കാം എന്നു നോക്കാം

വിത്ത് വേർതിരിച്ചെടുക്കുക

പഴുത്ത അവക്കാഡോയിൽ നിന്ന് വിത്ത് ശ്രദ്ധാപൂർവ്വം വേണം വേർതിരിച്ചെടുക്കാൻ. കത്തി കൊണ്ടോ മറ്റു കാര്യങ്ങൾ കൊണ്ടോ വിത്തിന് പരിക്കേൽക്കരുത്. ഇതിനുമുകളിൽ പറ്റിപ്പിടിച്ച പഴങ്ങളുടെ ഭാഗവും ഒഴിവാക്കണം.

വിത്ത് തയ്യാറാക്കുക

എടുത്തു വച്ചിരിക്കുന്ന വിത്തിൽ മൂന്ന് അല്ലെങ്കിൽ നാല് ടൂത്ത്പിക്കുകൾ ഘടിപ്പിക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ ഉറപ്പിച്ച് അടിഭാഗം വെള്ളത്തിൽ ആണെന്ന് ഉറപ്പുവരുത്തുക.

വേരുകൾക്കായി കാത്തിരിക്കുക

ഗ്ലാസ്സിലെ വെള്ളം പതിവായി മാറ്റി കൊടുക്കണം. രണ്ടു മുതൽ 6 ആഴ്ചകൾക്കകം വിത്തിൽ നിന്ന് വേരുകളും തണ്ടുകളും വരും.

ReadAlso:

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

വില 13.89 ലക്ഷം രൂപ; മഹീന്ദ്ര XUV 3XO EV വിപണിയിൽ എത്തി

പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

തൈകൾ ചട്ടിയിൽ വയ്ക്കുക

മുളച്ച തൈകൾ ഒരു ചട്ടിയിലേക്ക് മാറ്റുകയാണ് പിന്നെയുള്ള ഘട്ടം. 6 ഇഞ്ച് വളർന്നു കഴിഞ്ഞാൽ കൂടുതൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി വെട്ടിക്കൊടുക്കുക.

പരിചരണവും ക്ഷമയും

ഈ വെയിലുള്ള സ്ഥലത്ത് നിർത്തി പതിവായി നനയ്ക്കുന്നതും ക്ഷമയോടെ കാത്തിരിക്കുന്നതും പ്രധാനമാണ്. ഇങ്ങനെ ചെയ്താൽ ഒടുവിൽ ആരോഗ്യമുള്ള ഒരു അവക്കാഡോമരം നിങ്ങൾക്ക് സ്വന്തമാകും.

Tags: AVOCADOAGRICULTURE

Latest News

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ | Notorious gangster Maradu Aneesh arrested

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ | g sudhakaran against amma association

സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു; പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies