Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

കൈതച്ചക്ക ടെറസില്‍ കൃഷി ചെയ്തു നോക്കിയിട്ടുണ്ടോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 3, 2025, 02:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്ന പൈനാപ്പിള്‍ യാതൊരു വിധ കീടനാശിനി പ്രയോഗവും ആവശ്യമില്ലാത്ത ഒന്നാണ്.

ഭാഗികമായ തണലിലും നന്നായി വളരുന്ന ഇവ ടെറസില്‍ 1 വര്‍ഷം കൊണ്ട് വിളവു തരുന്നു എന്നതാണ് എന്റെ അനുഭവം. 18 മുതല്‍ 24 മാസം കൊണ്ട് ആദ്യ വിളവു ലഭിക്കും എന്നാണ് പലയിടത്തും പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്ക് 1 വര്‍ഷം കൊണ്ട് വിളവു ലഭിച്ചിരിക്കുന്നു, തീര്‍ത്തും ജൈവരീതിയില്‍ ആണ് കൃഷി ചെയ്തത്.

കൈതച്ചക്ക പഴത്തിന്റെ മുകളിലെ തലപ്പ്‌, ചെടിയുടെ ഇലയടുക്കില്‍ നിന്ന് വളരുന്ന കന്ന് ഇവ നടുവാന്‍ ഉപയോഗിക്കാം. ഇലയടുക്കിലെ കന്നുകള്‍ ആണ് കൈതക്കച്ചക്ക നടുവാന്‍ ഏറ്റവും ഉത്തമം. ഇവ നേരത്തെ പുഷ്പിക്കുകയും വേഗത്തില്‍ വിളവു ലഭിക്കുകയും ചെയ്യുന്നു. ഇതു ലഭ്യമല്ല എങ്കില്‍ കടയില്‍ നിന്നും വാങ്ങുന്ന പഴത്തിന്റെ മുകളിലെ തലപ്പ്‌ നടുവാനായി ഉപയോഗപ്പെടുത്താം.

ടെറസില്‍ ചെയ്യുമ്പോള്‍ ഗ്രോ ബാഗ് ഒഴിവാക്കി പ്ലാസ്റ്റിക് ബക്കറ്റുകള്‍ (പെയിന്‍റ് ബക്കറ്റു) പോലെയുള്ളവ ഉപയോഗിക്കുന്നതാണ് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടിയും , കമ്പോസ്റ്റും ചേര്‍ത്ത പോട്ടിംഗ് മിക്സ് ഇതില്‍ നിറയ്ക്കുക. വെള്ളം വാര്‍ന്നു പോകുവാന്‍ ബക്കറ്റുകളില്‍ ചെറിയ ദ്വാരങ്ങള്‍ ഇടണം. മെയ്-ജൂണ്‍ ആണ് കൈതച്ചക്ക നടുവാന്‍ പറ്റിയ സമയം, ഞാന്‍ സീസണ്‍ നോക്കാതെ ചെയ്യാറുണ്ട്.

ReadAlso:

ദുരിതപ്പെയ്ത്തിൽ ജി​​ല്ല​​യി​​ൽ 18.72 കോ​​ടി​​യു​​ടെ കൃ​​ഷി​​നാ​​ശം

അവോക്കാഡോ മരം കായ്ക്കുന്നില്ലേ?! ഏത് കായ്ക്കാത്ത ബട്ടർ മരവും കുലകുത്തി കായ്‌കും

പേപ്പർ കപ്പുകൾ അല്ലെങ്കിൽ ഗ്ലാസുകൾ ഉപയോഗിച്ച് കോവൈ കൃഷി ചെയ്യുന്നതിനുള്ള ഒരു ലളിതമായ രീതി

മ​ഴ​ ചതിച്ചു; കൂ​ട്ട​ത്തോ​ടെ കൊഴിഞ്ഞ് റ​മ്പൂ​ട്ടാ​ൻ

വീട്ടിൽ തന്നെ തയ്യാറാക്കുന്ന ചില ദ്രാവക വളങ്ങളുടെ പാചകക്കുറിപ്പുകൾ

Tags: pineappleterracecultivating

Latest News

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഗസ്സയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചെന്ന് ട്രംപ്

സെനറ്റ് കടന്ന് ഡോണള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്‍: പാസായത് വൈസ് പ്രസിഡൻ്റിൻ്റെ ടൈബ്രേക്ക് വോട്ടിൽ

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്നുമുതൽ; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.