Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

തെങ്ങിൻ തോപ്പിൽ കാച്ചിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 11, 2025, 12:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, വടക്കുകിഴക്കൻ സംസ്‌ഥാനങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരമുള്ളവയാണ് നാടൻ – കാച്ചിൽ, ആഫ്രിക്കൻ കാച്ചിൽ, ചെറു കിഴങ്ങ് എന്നിവ. ഐ.സി.എ.ആർ – സി.ടി.സി.ആർ.ഐ 17 വിവിധ ഇനം കാച്ചിൽ ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ അടുത്തിടെ പുറത്തിറക്കിയ നാടൻ കാച്ചിൽ ഇനങ്ങളാണ് ഭൂസ്വർ, ശ്രീ നിധി, ശ്രീ ഹിമ എന്നിവ. ശ്രീ ഹരിത, ശ്രീ ശ്വേത എന്നിവ പുതിയ ആഫ്രിക്കൻ കാച്ചിൽ ഇനങ്ങളാണ്.

വിളവെടുപ്പ്

കാച്ചിൽ നട്ട് 9-10 മാസമാകുമ്പോൾ വിളവെടുപ്പിന് പാകമാകുന്നു. വള്ളികൾ ഉണങ്ങുന്നതാണ് വിളവെടുപ്പ് ലക്ഷണം.

ശരാശരി വിളവ് ഹെക്ടറിന് 25-30 ടൺ ആണ്. വിളവെടുക്കുമ്പോൾ കിഴങ്ങുകൾക്ക് ക്ഷതമേൽക്കാതെ ശ്രദ്ധിക്കണം. ക്ഷതമേൽക്കാത്ത കിഴങ്ങുകളാണ് വിപണിക്ക് അനുയോജ്യം.

സംഭരണം

മൂപ്പെത്തിയതും, തരം തിരിച്ചതും, രോഗ മുക്തമായതുമായ കിഴങ്ങുകളാണ് നടീൽ വസ്‌തുക്കൾക്കായി സംഭരിച്ചു വെയ്ക്കേണ്ടത്. നല്ല വായു സഞ്ചാരമുള്ളതും, തണലുള്ളതുമായ സ്‌ഥലങ്ങളിൽ ആണ് ഇവ സൂക്ഷിക്കേണ്ടത്.

കിഴങ്ങുകൾ ഒറ്റവരിയിലായി വേണം അടുക്കേണ്ടത്, സ്ഥലം പരിമിതമാണെങ്കിൽ രണ്ടു വരിയിലായും അടുക്കാവുന്നതാണ്.

ReadAlso:

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

വില 13.89 ലക്ഷം രൂപ; മഹീന്ദ്ര XUV 3XO EV വിപണിയിൽ എത്തി

പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

വിപണനം

കാച്ചിലിന് പ്രാദേശികമായി വിപണിയുണ്ട് കൂടാതെ എറണാകുളം, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി തുടങ്ങിയ രാജ്യത്തിന്റെ വിവിധ സ്‌ഥലങ്ങളിൽ വിപണി സാധ്യമാണ്.

Tags: coconut plantationyam farming

Latest News

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies