Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മൂഴിയാര്‍ പവര്‍ ഹൗസിലെ പൊട്ടിത്തെറി: കേസ് കുറഞ്ഞ തുകയ്ക്ക് ഒത്തുതീര്‍ക്കാന്‍ ശ്രമം; വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് KSEB

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 11, 2025, 04:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ആറ് ജനറേറ്റര്‍ യൂണിറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ച് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ (RMU) ഏറ്റെടുത്ത് നടപ്പാക്കിയത് ഓസ്ട്രിയ ആസ്ഥാനമായ VA Tech Hydro എന്ന സ്വകാര്യ കമ്പനിയാണ്. ഈ സ്ഥാപനം പിന്നീട് ANDRITZ Hydro GmbH ഏറ്റെടുക്കുകയുണ്ടായി. 2007ല്‍ RMU പൂര്‍ത്തീകരിച്ച നാലാം നമ്പര്‍ ജനറേറ്റര്‍ യൂണിറ്റ് ഗ്യാരണ്ടി കാലയളവില്‍ 2008 മെയ് 16-ന് പൊട്ടിത്തെറിക്കുകയുണ്ടായി. ഈ അപകടത്തില്‍ 2 കെ.എസ്.ഇ.ബി. ഓഫീസര്‍മാര്‍ ഉള്‍പ്പടെ മൂന്ന് ജീവനുകള്‍ നഷ്ടമായി.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (CEA) വിദഗ്ധ പരിശോധനയില്‍, ടര്‍ബൈന്‍ തകരാറാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് കരാര്‍ കമ്പനിക്കെതിരെ (ആന്‍ഡ്രിറ്റ്‌സ് ഹൈഡ്രോ) 51.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. 2011ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ആന്‍ഡ്രിറ്റ്‌സ് ഹൈഡ്രോ, ബോര്‍ഡിനെതിരെ 10.25 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇതേ കോടതിയില്‍ 2012ല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഈ കേസുകള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ ഈ കേസ് ബോര്‍ഡ് പരിശോധിച്ചതില്‍ 2008 മുതല്‍ 2014 വരെയുള്ള ഉദ്പാദന നഷ്ടം, പലിശ നഷ്ടം, നവീകരണത്തിന് ചെലവഴിച്ച തുക, മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം എന്നിങ്ങനെ കെ.എസ്.ഇ.ബി.യ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉള്‍പ്പെടുത്തിയതായി കാണുന്നില്ല. ഈ വീഴ്ച എങ്ങനെ സംഭവിച്ചു എന്ന കാര്യം പരിശോധിക്കുന്നതാണ്. ഒത്തുതീര്‍പ്പിന് വിട്ടാലും ബോര്‍ഡ് ഫയല്‍ ചെയ്ത കേസിലെ നഷ്ടപരിഹാര തുക ഒരു കാരണവശാലും കുറയ്‌ക്കേണ്ടതില്ലെന്നതാണ് കെ.എസ്.ഇ.ബി.യുടെ നിലപാട്.

ദീര്‍ഘകാലമായി കോടതികളില്‍ മുടങ്ങിക്കിടക്കുന്ന വാണിജ്യ തര്‍ക്കം മധ്യസ്ഥം വഴി തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ സബ് കോടതി സ്വമേധയാല്‍ ഈ കേസ് ഒത്തുതീര്‍പ്പിന് 10.02.2025-ന് വിടുകയാണുണ്ടായത്. കേസ് നടത്തിപ്പില്‍ എന്തെങ്കിലും പോരായ്മകള്‍ കണ്ടെത്തുന്ന പക്ഷം പുതിയ കൗണ്‍സിലിനെ നിയോഗിക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് ബോര്‍ഡ് പോകുമെന്നും KSEB അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ വസ്തുതയ്ക്ക് നിരക്കാത്തതു കൊണ്ടാണ് KSEB വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

CONTENT HIGH LIGHTS; Moozhiyar Power House explosion: Attempt to settle case for less; KSEB says the news is untrue

ReadAlso:

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

Tags: കേസ് കുറഞ്ഞ തുകയ്ക്ക് ഒത്തുതീര്‍ക്കാന്‍ ശ്രമം; വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് KSEBANWESHANAM NEWSMOOZHIYAAR POWER HOUSEPOWER HOUSE BLAST CASESABARIGIRI PROJECTമൂഴിയാര്‍ പവര്‍ ഹൗസിലെ പൊട്ടിത്തെറി

Latest News

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies