Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കുഞ്ഞുങ്ങള്‍ക്ക് പോഷണത്തിന് മുലപ്പാൽ മതിയോ? കൊടുക്കേണ്ട ഭക്ഷണം ഏത്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 13, 2025, 10:35 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുഞ്ഞുങ്ങള്‍ക്ക്‌ എന്ത്‌ ഭക്ഷണം കൊടുക്കണമെന്ന കാര്യത്തില്‍ പലരില്‍ നിന്നായി പലതരം ഉപദേശങ്ങള്‍ ലഭിക്കുന്നവരാണ്‌ മാതാപിതാക്കള്‍. പരസ്യങ്ങളിലെ സൂപ്പര്‍ഫുഡ്‌ മുതല്‍ വാട്‌സ്‌ആപ്പ്‌ യൂണിവേഴ്‌സിറ്റിയിലെ നാടന്‍ വിഭവങ്ങള്‍ വരെ ഇതിലുണ്ടാകാം.

ഇത്തരത്തില്‍ ലഭിക്കുന്ന ഈ ഉപദേശങ്ങള്‍ മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്‌. എന്നാല്‍ ആദ്യത്തെ ആറ്‌ മാസത്തേക്ക്‌ കുഞ്ഞുങ്ങള്‍ക്ക്‌ ആവശ്യമായ എല്ലാ പോഷണങ്ങളും ഊര്‍ജ്ജവും നല്‍കാന്‍ മുലപ്പാലിന്‌ കഴിയുമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നു.

ഏതൊരു ബേബി ഫുഡിനും ഫോര്‍മുലയ്‌ക്കും പകരം വയ്‌ക്കാനില്ലാത്ത തരം എളുപ്പം ദഹിക്കുന്ന പോഷണങ്ങള്‍ മുലപ്പാല്‍ കുഞ്ഞിന്‌ നല്‍കും. പ്രതിവര്‍ഷം അഞ്ച്‌ വയസ്സിന്‌ താഴെയുള്ള എട്ട്‌ ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും സ്‌തനാര്‍ബുദം ബാധിച്ചുള്ള 20,000 മരണങ്ങള്‍ തടയാനും മുലയൂട്ടല്‍ സഹായിക്കുമെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആറ്‌ മുതല്‍ 12 മാസം വരെയുള്ള കാലയളവിലും ഊര്‍ജ്ജാവശ്യങ്ങളുടെ പാതിയിലധികം നിറവേറ്റാന്‍ മുലപ്പാലിന്‌ സാധിക്കും. ഈ ഘട്ടത്തില്‍ പച്ചക്കറികളും പഴങ്ങളും ചെറുതായി നല്‍കാന്‍ ആരംഭിക്കാം. എന്നാല്‍ വാണിജ്യമായി ലഭിക്കുന്ന ബേബി ഫുഡുകള്‍ അവയിലെ കൃത്രിമ നിറങ്ങളും അമിതമായ പഞ്ചസാരയും മൂലം കുട്ടികളില്‍ ഹൈപ്പര്‍ ആക്ടീവിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

അവയിലെ ചില പ്രിസര്‍വേറ്റീവുകളും അലര്‍ജിക്‌ പ്രതികരണങ്ങള്‍ക്ക്‌ കാരണമാകാം. പരസ്യങ്ങളും സാമൂഹിക മാധ്യമങ്ങളുമെല്ലാം ഫോര്‍മുല മില്‍ക്കും സംസ്‌കരിച്ച ബേബി ഫുഡും തിരഞ്ഞെടുക്കാന്‍ മാതാപിതാക്കളെ സ്വാധീനിക്കാറുണ്ട്‌.

അമിതമായി പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ പായ്‌ക്ക്‌ ചെയ്‌തതും പുറത്ത്‌ നിന്നു വാങ്ങുന്നതുമായ ജ്യൂസുകളും കുട്ടികള്‍ക്ക്‌ അത്ര നന്നാകില്ല. പരസ്യങ്ങളില്‍ കാണുന്ന സിറിയലുകള്‍ കുട്ടിക്ക്‌ നല്‍കുന്നത്‌ അവരുടെ നാഡീവ്യൂഹ വളര്‍ച്ചയെ ഹാനികരമായി ബാധിക്കാന്‍ ഇടയാക്കിയേക്കാമെന്ന്‌ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ പകരം നല്‍കണം.

ReadAlso:

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ: പ്രത്യേക ഓഫറുകളില്‍ നിങ്ങള്‍ക്കായി; വേഗം വിളിക്കൂ

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

Tags: Is breast milk enough for babiesWhich food should be given

Latest News

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി കേരള സാങ്കേതിക സര്‍വ്വകലാശാല

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന് പരാതി നൽകും

ഇന്ന് കർക്കിടക വാവ്; ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies