Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

വായിൽ കപ്പലോടും കിടിലൻ കണ്ണിമാങ്ങാ അച്ചാർ തയ്യാറാക്കിയാലോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 20, 2025, 10:54 am IST
Version 1.0.0

Version 1.0.0

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചോറിനും കഞ്ഞിക്കുമെല്ലാം ഒപ്പം തൊട്ടുകൂട്ടാൻ കിടിലൻ ഒരു അച്ചാർ ഉണ്ടാക്കിയാലോ? വായിൽ കപ്പലോടും കിടിലൻ മാങ്ങാ അച്ചാർ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • കണ്ണിമാങ്ങ – 1 കിലോ
  • കല്ലുപ്പ് – 150 ഗ്രാം
  • ഉലുവ – 1 1/2 ടീസ്പൂൺ
  • കടുക് – 1 1/2 ടേബിൾ സ്പൂൺ
  • മുളക്പൊടി – 5 ടേബിൾ സ്പൂൺ
  • കായപ്പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • എള്ളെണ്ണ – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു കിലോ മാങ്ങയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ട് തുടച്ച് അതിലെ വെള്ളമയം എല്ലാം നീക്കി എടുക്കണം. ഇതിൽ നാലോ അഞ്ചോ മാങ്ങ തണ്ടോടുകൂടെയാണ് എടുത്തിരിക്കുന്നത്. അച്ചാർ ഉണ്ടാക്കുമ്പോൾ തണ്ടോടുകൂടി എടുക്കുമ്പോൾ അതിലെ ചെന അല്ലെങ്കിൽ കറയാണ് അച്ചാറിന്റെ ടേസ്റ്റ് കൂട്ടുന്നത്. കണ്ണിമാങ്ങാ അച്ചാറിടുമ്പോൾ അര ഇഞ്ച് അല്ലെങ്കിൽ ഒരു ഇഞ്ചോളം നീളത്തിൽ അതിന്റെ തണ്ട് നിർത്തിക്കൊണ്ട് വേണം എടുക്കാൻ എങ്കിൽ മാത്രമെ അതിലെ ചൊണ അച്ചാറിൽ ഇറങ്ങി യഥാർത്ഥ ടേസ്റ്റ് കിട്ടുകയുള്ളൂ. മാങ്ങ ഇത്തരത്തിൽ തണ്ട് നിർത്തി മുറിച്ചെടുക്കാം.

ശേഷം നന്നായി കഴുകി വൃത്തിയാക്കി തുടച്ച് ഉണക്കിയെടുത്ത ഒരു ഭരണിയിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. ആദ്യം കുറച്ച് ഉപ്പ് ചേർത്ത ശേഷം അതിനു മുകളിലായി മാങ്ങ നിരത്തി വെക്കണം. ഇത്തരത്തിൽ ലയറുകൾ ആയി ഉപ്പും മാങ്ങയും ഭരണിയിൽ നിരത്തുക. കല്ലുപ്പാണ് അച്ചാറിടാൻ ഏറ്റവും അനുയോജ്യം. ഒരു കിലോ മാങ്ങയ്ക്ക് 150 ഗ്രാമോളം ഉപ്പാണ് ആവശ്യം. അച്ചാറിടാൻ ഉപയോഗിക്കുന്ന മാങ്ങയും ഭരണിയും ഒട്ടും വെള്ളമയം ഇല്ലാതിരുന്നാൽ മാത്രമേ അച്ചാർ കേടാവാതെ സൂക്ഷിക്കാൻ ആവുകയുള്ളൂ.ഇനി ഇതിലേക്ക് തിളപ്പിച്ചാറ്റിയ വെള്ളം മാങ്ങാ ശരിക്കും മുങ്ങുന്ന പരുവം വരെ ഒഴിക്കുക. ശഷം നന്നായി ഇളക്കി ഭരണി അടച്ച് 2- 3 ആഴച്ചയോ, അതിൽ കൂടുതലോ വക്കാം. ഇടക്ക് ഭരണി തുറക്കാതെ ഒന്ന് ചെറുതായി കുലുക്കി കൊടുക്കണം. ഇങ്ങനെ അല്ലാതെ മാങ്ങാ ഉപ്പു മാത്രം പുരട്ടി സൂക്ഷിച്ച ശേഷവും ചെയ്യാവുന്നതാണ്. ശേഷം മാങ്ങ ഉപ്പൊക്കെ പിടിച്ച് നല്ല പരുവം ആകുകയും ചെറുതായി ചുളുങ്ങാൻ തുടങ്ങുകയും ചെയ്യുന്ന പാകം ആയിട്ടുണ്ടാകും.

ഇനി പാൻ അടുപ്പത്ത് വച്ച് നല്ലെണ്ണ ഒഴിച്ച് മുളക് പൊടി, കായപൊടി,ഉലുവാപൊടി ഇവ ഇട്ട് ഒന്ന് ചെറുതായി മൂപ്പിക്കുക. ചെറുതായി മൂത്താൽ മതിയാകും. ഈ കൂട്ട് മാങ്ങാ ഉപ്പിലിട്ടതിലൊട്ട് ഇട്ട് കടുക് ചതച്ചതും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക(വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ അതും ചേർക്കാം). ഒരു വൃത്തിയുള്ള വെള്ളതുണി നല്ലെണ്ണ ഒഴിച്ച് അച്ചാറിന്റെ മെലെ ഇട്ട് ഭരണി വായു കടക്കാതെ നന്നായി അടക്കുക. ഏറ്റവും കുറഞ്ഞത് 2 മാസമെങ്കിലും വച്ച ശേഷം മാത്രം ഭരണി തുറക്കാവു. എങ്കിൽ മാത്രമേ മാങ്ങ അലുത്ത് നല്ല പാകം ആവുള്ളു. കൂടുതൽ കാലം വച്ച ശേഷം തുറന്നാൽ കൂടുതൽ രുചികരമാകും.

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

Tags: food recipepickle recipeKANNIMANGA ACHAR

Latest News

പരാതി കേവലം മാനനഷ്ടക്കേസ് മാത്രമെന്ന് പോലീസ്: സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നതെന്ന് അന്‍സിബ ഹസന്‍ ?; തമ്മിലടി തുടരുന്നു ?

പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും

ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ് | Police register case against doctor over lapse in administering anesthesia to a one-and-a-half-year-old child

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ യു എസ് വ്യോമാക്രമണം | US strikes near Iran’s only civilian nuclear power plant in Bushehr

ഓഫീസിന് മുന്നിലെ MLA ബോർഡ് മാറ്റിയില്ല; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി | Youth Congress files complaint against M. Mukesh for failing to remove the MLA board from in front of the office

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies