മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ വ്യക്തിയാണ് ബാല. കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ബാലേ കുറിച്ചുള്ള വാർത്തകളാണ് ബാലയും അമൃത സുരേഷും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുപരിചിതരായി മാറിയിരിക്കുകയാണ് മകളുടെ പേരിലുള്ള ഇൻഷുറൻസ് തുക ബാല പിൻവലിച്ചു എന്നതിന്റെ പേരിൽ വീണ്ടും കേസിനൊരുങ്ങിയിരിക്കുകയാണ് അമൃത സുരേഷ് എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് അമൃതയ്ക്ക് വരുന്നത് അമൃതയ്ക്ക് മകൾക്കും ഇഷ്ടമല്ല പക്ഷേ ബാലയുടെ പണം വേണം എന്നാണ് ആളുകൾ പറയുന്നത്
എന്നാൽ ഈ കാര്യത്തെക്കുറിച്ച് വ്യക്തമായ മറുപടിയുമായി ബാലയും രംഗത്ത് വന്നിട്ടുണ്ട് എന്റെ അവസ്ഥ നിങ്ങൾ മനസ്സിലാക്കണം. ഞാൻ എന്തെങ്കിലും സംസാരിച്ചാൽ അത് കേസാകും. സംസാരിച്ചില്ലെങ്കിൽ മീഡിയ പറയും ഞാൻ മിണ്ടാതിരിക്കുകയാണെന്ന് ഇപ്പോൾ ഞാൻ എന്താണ് ചെയ്യുന്നത് എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് വലിയ കഷ്ടമാണ് ഞാനെന്റെ ഭാര്യക്കൊപ്പം സന്തോഷമായി ജീവിക്കുകയാണ് ഞങ്ങൾക്കൊരു കുഞ്ഞു വരാൻ പോകുന്നു. അത്രയും സന്തോഷകരമായി ഞാൻ ജീവിക്കുമ്പോൾ എന്റെ പിന്നാലെ നടന്ന ഇങ്ങനെ ഉപദ്രവിക്കാൻ വരരുത്
View this post on Instagram
അർഹതയുള്ളവർക്ക് കിട്ടേണ്ട കാര്യങ്ങൾ കിട്ടേണ്ട സമയത്ത് കിട്ടും എന്നാണ് പറയുന്നത് ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് കിട്ടേണ്ട സമയത്ത് കിട്ടും എന്ന് പറയുമ്പോൾ മകൾക്ക് കിട്ടാനുള്ള കാര്യങ്ങൾ കിട്ടിക്കോളും എന്നാണ് താരം പറയുന്നത് എന്ന് വ്യക്തമാക്കാൻ സാധിക്കുന്നുണ്ട് എന്നാൽ ഇതിനെക്കുറിച്ച് അത്ര വ്യക്തമായ രീതിയിൽ താരം സംസാരിക്കുകയും ചെയ്യുന്നില്ല. അതേസമയം താരത്തെ ട്രോളി കൊണ്ട് എലിസബത്ത് അടക്കം രംഗത്ത് വരികയും ചെയ്തിട്ടുണ്ട്