Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

സ്വർണ്ണം കൊണ്ട് അലങ്കരിച്ച 100 മുറികളുള്ള കൊട്ടാരം, ഖത്തർ അമീറിന്റെ ആസ്തി | qatar-emir-wealth

അൽ-താനി കുടുംബത്തിന്റെ ആകെ ആസ്തി ഏകദേശം 335 ബില്യൺ ഡോളറാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 23, 2025, 11:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സൂക്ഷിക്കുന്ന മികച്ച ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനും ഏറെ സഹായകരമായിട്ടുണ്ട്.ഖത്തറിന്റെ മുൻ അമീർ ആയ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ രണ്ടാമത്തെ മകനാണ് തമീം അൽ താനി. 2013-ൽ അദ്ദേഹത്തിന്റെ പിതാവ് പിതാവ് സ്ഥാനത്യാഗം ചെയ്യുകയും തമീമിനെ ഖത്തറിന്റെ ഭരണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. 1980 ജൂൺ 3 ന് ഖത്തറിലെ ദോഹയിൽ വെച്ച് ജനിച്ച തമീം ബ്രിട്ടനിലെ ഷെർബോൺ സ്കൂളിലും ഹാരോ സ്കൂളിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹേഴ്സിൽ നിന്നും 1998 ൽ ബിരുദം നേടുകയും ചെയ്തു.

പഠനം പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങിയെത്തിയ തമീമിനെ അദ്ദേഹത്തിന്റെ പിതാവ് ഖത്തർ സായുധ സേനയിൽ സെക്കൻഡ് ലെഫ്റ്റനന്റായി നിയമിച്ചു. കായിക രംഗത്തോട് ഏറെ ആഭിമുഖ്യമുള്ള ഭരണാധികാരിയാണ് ഖത്തർ അമീർ. അറബ് ലോകത്തിലെ ഏറ്റവും മികച്ച കായിക വ്യക്തിത്വം എന്നാണ് തമീം അൽ താനി അറിയപ്പെടുന്നത്. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഉൾപ്പെടെ ഖത്തറിനെ ലോകരാജ്യങ്ങൾക്കു മുൻപിൽ ഏറ്റവും മികച്ചതായി അവതരിപ്പിക്കാൻ തമീം അൽ താനി ശ്രമിച്ചു. കായികരംഗത്തോടുള്ള താൽപര്യം കാരണം 2004 ൽ അദ്ദേഹം ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് (ക്യുഎസ്ഐ) സ്ഥാപിച്ചു. പിന്നീട് 2011 ൽ ലോകപ്രശസ്ത ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ്-ജെർമെയ്ൻ (പിഎസ്ജി) ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ഏറ്റെടുത്തു. പിന്നീട് 2023 ൽ, പോർച്ചുഗീസ് ക്ലബ്ബായ എസ്സി ബ്രാഗയിൽ 21.7% ഓഹരികളും ക്യുഎസ്ഐ സ്വന്തമാക്കിയിട്ടുണ്ട്.

ലോകത്തിൽ തന്നെ ഏറ്റവും വലിയ ആസ്തിയുള്ള രാജകുടുംബം ആയാണ് അൽ താനി കുടുംബം അറിയപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം അൽ-താനി കുടുംബത്തിന്റെ ആകെ ആസ്തി ഏകദേശം 335 ബില്യൺ ഡോളറാണ്. ഖത്തർ അമീർ തമീം അൽ താനിയുടെ വ്യക്തിഗത ആസ്തി 2.4 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 100 മുറികളുള്ളതും സ്വർണ്ണം കൊണ്ട് അലങ്കരിച്ചതുമായ ദോഹ റോയൽ പാലസിലാണ് ഖത്തർ ഭരണാധികാരിയുടെ താമസം. 500 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന ഗാരേജ് ഉൾപ്പെടെയുള്ളതാണ് ഈ ആഡംബര കൊട്ടാരം. നിരവധി ആഡംബര കാറുകൾക്ക് പുറമെ, 3000 കോടി രൂപയുടെ ഒരു ആഡംബര നൗകയും തമീം അൽ താനിയ്ക്കുണ്ട്. ദി കത്താറ എന്ന ഈ ആഡംബര നൗക ലോകത്തിലെ തന്നെ ഏറ്റവും സവിശേഷമായത് ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത് കൂടാതെ ഖത്തർ അമീറിനും രാജകുടുംബത്തിനും മാത്രം സേവനം നൽകുന്ന സ്വന്തം വിമാനക്കമ്പനിയും അദ്ദേഹത്തിന് ഉണ്ട്. ‘ഖത്തർ അമീരി എയർലൈൻസ്’ എന്ന ഈ വിമാന കമ്പനി ഖത്തർ രാജകുടുംബത്തിന്റെ ആവശ്യങ്ങൾക്കായി 1977 മുതൽ പ്രവർത്തിച്ചുവരുന്നതാണ്. വലിയ അളവിലുള്ള പ്രകൃതിവാതക, എണ്ണ ശേഖരം മൂലം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് ഖത്തർ.

STORY HIGHLIGHTS :Qatar emir wealth

ReadAlso:

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്!

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂടുമോ?

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

Tags: Qatar emir wealthTamim bin Hamad Al Thaniഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിQATARAnweshanam.com

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies