പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ ബൈപ്പാസിൽ ആണ് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന് സംശയവും പൊലീസ് പറയുണ്ട്. സംഭവത്തിൽ അന്വേഷണമാരംഭിച്ചു.
content highlight :young-man-was-found-dead-inside-a-car-in-adoor-police-have-started-an-investigation