Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മറ്റേതൊരു പാര്‍ട്ടിയേക്കാളും അനവധി വിദ്യാസമ്പന്നരായ ചെറുപ്പക്കാരായ പ്രാപ്തരായവര്‍ എന്റെ പാര്‍ട്ടിയിലുണ്ട്; കുറിപ്പുമായി ​ഗോപി കോട്ടമുറിക്കല്‍ | Gopi Kottamurikkal

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 10, 2025, 07:13 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം:കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയിരിക്കുകയാണ്. പ്രായപരിധി നിബന്ധന കാരണം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായിരിക്കുകയാണ് മുതിര്‍ന്ന നേതാവായ ഗോപി കോട്ടമുറിക്കല്‍.

ഈ സാഹചര്യത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന സംഘടന പ്രവര്‍ത്തനത്തിന്റെ ഓര്‍മ്മകള്‍ വൈകാരികത തുളുമ്പുന്ന വരികളിലൂടെ കുറിച്ചിരിക്കുകയാണ് ഗോപി കോട്ടമുറിക്കല്‍.

ഗോപി കോട്ടമുറിക്കല്‍ കുറിച്ചതിങ്ങനെ

നാലു ദിവസങ്ങള്‍ !
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും
അനുഭവികള്‍ക്കും
C P I ( M ) നെ സ്‌നേഹിക്കുന്ന
അനേകായിരം സാധാരണക്കാര്‍ക്കും
ആദ്മ വിശ്വാസവും
പ്രത്യാശയും നല്‍കുന്ന
കൊല്ലം സംസ്ഥാന സമ്മേളനം .
ഞങ്ങള്‍
75 വയസ്സ് പിന്നിട്ട ഒരു നിര സഖാക്കള്‍
സംസ്ഥാന കമ്മിറ്റിയില്‍
നിന്നും ഒഴിവായി!
ഇതൊരു പുതിയ കാര്യമല്ല .
മുന്‍ മന്ത്രിയും അറിയപ്പെടുന്ന
പാര്‍ട്ടി നേതാവും ആയ A K ബാലനും
സ്റ്റേറ്റ് സെക്രട്ടറിയറ്റ് അംഗം
ആയ ആനാവൂര്‍ നാഗപ്പന്‍ എന്തിനേറെ
മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കൂടിയായ സ ശ്രീമതി ടീച്ചര്‍ മുതല്‍ ഞാന്‍ വരെ
ഒഴിവായി.
മുമ്പ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടു എന്ന കേട്ടപ്പോഴേ
സന്തോഷം തോന്നിയ ഒരാളാണ് ഞാന്‍.
കാരണം
മറ്റേതൊരു പാര്‍ട്ടിയെക്ക്കളും അനവധി വിദ്യാ സമ്പന്നരായ
ചെറുപ്പക്കാര്‍ ഏതു
ചുമതലയും വഹിക്കാന്‍ പ്രാപ്തരായവര്‍
എന്റെ ഈ പാര്‍ട്ടിയിലുണ്ട് .
അമ്പത് അമ്പത്തഞ്ച് വര്‍ഷങ്ങള്‍
ജീവിതം മുഴുവനും
പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ചവരില്‍
ചിലര്‍ക്കെങ്കിലും
പാര്‍ട്ടി പദവികള്‍ വിട്ടു പോരുമ്പോള്‍
ചെറിയൊരു നൊമ്പരം
ഉള്ളിന്റെ ഉള്ളില്‍ ഉണ്ടാവാം .
സാരമില്ലെന്നെ ഇത് നല്ലതിന് വേണ്ടിയാണ്.
വളരട്ടെ നമ്മുടെ പാര്‍ട്ടി.
പുതിയത് ആയി പാര്‍ട്ടി ചുമതലയില്‍ വരുന്ന സഖാക്കള്‍ക്ക്
പുതിയ കാഴ്ചപ്പാടും പുത്തന്‍ അറിവുകളും
നമ്മളെക്കാള്‍ ഉണ്ട്.
അവര്‍ക്ക് പിന്നില്‍ നമ്മള്‍
നിക്കണം വലിയ കരുത്തോടെ നമ്മുടെ
പാര്‍ട്ടി വളരും.
നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി
ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച
അനവധി സഖാക്കളുടെ ചര്‍ച്ചകള്‍ക്കും
വിശകലനങ്ങള്‍ക്കും വിധേയമാക്കിയ
ഒടുവില്‍
ഊതികാച്ചിയ പൊന്നു പോലെ
രൂപപ്പെടുത്തിയ രേഖയുണ്ടല്ലോ
‘ നവ കേരളത്തിന്റെ പുതൂ വഴികള്‍’
ഇതു സ്വന്തം കാലില്‍ നിന്നു
നമ്മുടെ നാടിനെ രക്ഷിക്കാനുള്ള
വഴികാട്ടിയാണ് . ഈ വഴിയിലൂടെ
ചെങ്കോടിയെന്തി നമുക്ക് ഒന്നിച്ച് നീങ്ങാം

ReadAlso:

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

Tags: GOPI KOTTAMURIKKALAnweshanam.com

Latest News

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies