Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വിറ്റാമിൻ ബി12 കുറഞ്ഞാൽ ശരീരത്തിൽ എന്ത് സംഭവിക്കും? | signs-and-symptoms-of-vitamin-b12-deficiency

വിറ്റാമിൻ ബി 12 ന്റെ കുറവുമൂലം ഗുരുതരമായ നാഡീ രോഗങ്ങൾക്കും അതുപോലെ മറ്റ് പല രോ​ഗങ്ങൾക്കും കാരണമാകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 11, 2025, 03:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ബി-12. നാഡികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിനും എന്തിന് തലച്ചോറിൻറെ ശരിയായ പ്രവർത്തനത്തിനുപോലും വിറ്റാമിൻ ബി-12 ആവശ്യമാണ്. ഗർഭിണികളായ സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഏറ്റവും അധികം വേണ്ടതും വിറ്റാമിൻ ബി 12 തന്നെയാണ്. എന്നാൽ മിക്ക ആളുകളിലും വിറ്റാമിൻ ബി 12 ന്റെ കുറവ് ഉണ്ടെങ്കിലും അതിൻ്റെ ലക്ഷണങ്ങളെക്കുറിച്ചോ എങ്ങനെ അവ തടയണമെന്നതിനെക്കുറിച്ചോ നമുക്ക് വലിയ അറിവുണ്ടാകില്ല.

എന്നാൽ വിറ്റാമിൻ ബി 12 ന്റെ കുറവുമൂലം ഗുരുതരമായ നാഡീ രോഗങ്ങൾക്കും അതുപോലെ മറ്റ് പല രോ​ഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ, കൃത്യസമയത്ത് അത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ വലിയ രോ​ഗാവസ്ഥയിലേക്ക് നിങ്ങൾ പോയേക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി-12 ലഭിച്ചില്ലെങ്കിൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. വിറ്റാമിൻ ബി12ൻ്റെ ലക്ഷണങ്ങൾ വളരെ പതിയെ മാത്രമേ പ്രകടമാകൂ. വിറ്റാമിൻ ബി-12ൻറെ കുറവ് തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ക്ഷീണവും ബലഹീനതയും

വിറ്റാമിൻ ബി 12 ന്റെ അഭാവത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണിത്. നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയായെ വരുമ്പോൾ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ വിതരണം മോശമാകുന്നു. ഈ അവസ്ഥ നിങ്ങളെ ക്ഷീണിതനും ബലഹീനനും ആക്കും. ഇത് നിങ്ങളെ വിളർച്ചയിലേക്ക് പോലും നയിച്ചേക്കാം.

ശ്വാസതടസ്സം

വിറ്റാമിൻ ബി 12 ന്റെ അഭാവത്തിന്റെ മറ്റൊരു ദൂഷ്യഫലമാണ് ശ്വാസതടസ്സം. ചുവന്ന രക്താണുക്കളുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. നിങ്ങൾ എന്തെങ്കിലും ചെയ്യുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ, സ്വയം ചികിത്സയ്ക്ക് നിൽക്കുകയോ അവ​ഗണിക്കുകയോ ചെയ്യരുത്. എത്രയും വേ​ഗം വൈദ്യ സഹായം തേടേണ്ടതാണ്.

കാഴ്ച മങ്ങൽ

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിൻ ബി 12 ന്റെ കുറവ് നിങ്ങളുടെ കാഴ്ചയെയും ബാധിച്ചേക്കാം. നാഡീവ്യവസ്ഥയെ ബാധിക്കുന്നതുപോലെ, ഇത് പലപ്പോഴും ഒപ്റ്റിക് നാഡിയെയും തകരാറിലാക്കുന്നു. ഇത് കാഴ്ചശക്തി കുറയാൻ കാരണമാകുന്നു. വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾ ഉപയോഗിച്ച് ഇത് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.

വായ്പ്പുണ്ണ്

ഇടവിട്ട് ഇടവിട്ട് വായ്പ്പുണ്ണ് ഉണ്ടാകുന്നത് വിറ്റാമിൻ ബി-12ൻറെ കുറവ് മൂലമാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഇതിൻ്റെ ഫലമായി മോണയിലോ കവിളിനുള്ളിലോ വേദനയേറിയ അൾസറുകൾ ഉണ്ടാകുന്നു. വായ്പ്പുണ്ണ് ഉണങ്ങാനുള്ള കാലതാമസവും ഇടക്കിടെ വായ്പ്പുണ്ണ് ഉണ്ടാകുന്നതും വിറ്റാമിൻ ബി-12 കുറവിനെയാണ് സൂചിപ്പിക്കുന്നത്.

കയ്യിലും കാലിലും തരിപ്പ്

വിറ്റാമിൻ ബി-12 കുറവ് മൂലവും കയ്യിലും കാലിലും തരിപ്പോ മരവിപ്പോ അനുഭവപ്പെടാറുണ്ട്. നാഡീകോശങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി-12. ഇതിൻറെ കുറവ് മൂലം നാഡികൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ കൈകാലുകളിൽ ഈ തരിപ്പ് അല്ലെങ്കിൽ മരവിപ്പ് അനുഭവപ്പെടും.

content highlight: signs-and-symptoms-of-vitamin-b12-deficiency

Tags: Anweshanam.comവിറ്റാമിൻ ബി 12ക്ഷീണവും ബലഹീനതയുംകാഴ്ച മങ്ങൽവായ്പ്പുണ്ണ്

Latest News

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും | Actresses Revathi and Padmapriya resigned their primary membership of AMMA

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ് | Ansiba’s complaint: Police register case against Lakshmipriya

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ | Notorious gangster Maradu Aneesh arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies