Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പൊങ്കാല മാലിന്യം മണിക്കൂറുകള്‍ കൊണ്ട് നീക്കി നഗരസഭ: അഭിനന്ദിച്ച് മന്ത്രി എം.ബി. രാജേഷ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 13, 2025, 07:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആറ്റുകാല്‍ പൊങ്കാല മാലിന്യമുക്തമായി സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയ തിരുവനന്തപുരം കോര്‍പ്പറേഷനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കാളികളായ പൊങ്കാല അവസാനിച്ച് മണിക്കൂറുകള്‍ക്കകം നഗരം പൂര്‍വ സ്ഥിതിയിലാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു. താത്ക്കാലികമായി നിയോഗിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 3204 ശുചീകരണ തൊഴിലാളികളെയാണ് പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനത്തിന് നഗരസഭ വിന്യസിച്ചത്.

മേല്‍നോട്ടത്തിനായി 200 ലധികം ഉദ്യോഗസ്ഥരെയും മാലിന്യനീക്കത്തിനു 350 ലധികം വാഹനങ്ങളെയും അണിനിരത്തിയിരുന്നു. റോഡ് കഴുകല്‍ ഉള്‍പ്പെടെ നടത്തിയാണ് നഗരത്തെ പൂര്‍വസ്ഥിതിയില്‍ ആക്കുന്നത്. ഇത്രയും വലിയ ഒരു ഉത്സവത്തിന് ശേഷം മണിക്കൂറുകള്‍ക്കകം നഗരത്തെ പൂര്‍വ്വസ്ഥിതിയിലാക്കി മാതൃകാപരമായ പ്രവര്‍ത്തനമാണ് കോര്‍പറേഷന്‍ നിര്‍വഹിച്ചത്. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗവും ഈ ലക്ഷ്യം കൈവരിക്കാന്‍ നഗരസഭയെ സഹായിച്ചു.

കൃത്യമായ ആസൂത്രണത്തോടെ, മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭയെയും, പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ ശുചീകരണ തൊഴിലാളികളെയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്തു. കേരളീയം, സ്‌കൂള്‍ കലോത്സവം എന്നിവയ്ക്ക് ശേഷവും സമാനമായ മികവ് ശുചീകരണത്തില്‍ കോര്‍പറേഷന്‍ കാഴ്ചവെച്ചിരുന്നു. നഗരസഭ ടാങ്കറുകളിലൂടെ ആകെ 6.51 ലക്ഷം ലിറ്റര്‍ കുടിവെള്ളവും വിതരണം ചെയ്തിട്ടുണ്ട്. ഹരിത ചട്ടം പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോര്‍പറേഷന്‍ നടത്തിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടുവെന്നാണ് ഇന്നത്തെ ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കുന്നത്.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും, സ്റ്റീല്‍ പാത്രം ഉള്‍പ്പെടെ കൊണ്ടുവരാനും പരമാവധി ആളുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. പൊങ്കാലയിടാന്‍ എത്തിയവരും അന്നദാനവും കുടിവെള്ള വിതരണവും നടത്തിയവരും ക്രമീകരണങ്ങളോട് സഹകരിച്ചു. സന്നദ്ധ സംഘടനകള്‍ക്കായി കോര്‍പറേഷന്‍ പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കിയത് ഇക്കാര്യത്തില്‍ സഹായകരമായി. മാലിന്യമുക്തമായ പൊങ്കാല സാധ്യമാക്കിയ ഏവരെയും മന്ത്രി അഭിനന്ദിച്ചു. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ഇഷ്ടികകള്‍ അതിദരിദ്ര വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിന് നല്‍കാനുള്ള തീരുമാനവും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

CONTENT HIGH LIGHTS; Municipality removes Pongala waste in hours: Minister M.B. Rajesh congratulates

ReadAlso:

പക്ഷാഘാതദിന ബോധവത്കരണം, വാക്കത്തോൺ  നയിക്കാൻ  മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

ലോക ട്രോമാ ദിനത്തിൽ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കിംസ്ഹെൽത്ത്

ജിടെക് മാരത്തൺ 2027; അഞ്ചാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചും രജിസ്ട്രേഷൻ ഉദ്ഘാടനവും

ആവേശമായി BSNL തിരുവനന്തപുരം മിനി മാരത്തണ്‍

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍

Tags: ANWESHANAM NEWSATTUKAL PONKALAMB RAJESHarya rajendranmayor

Latest News

ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

ആലപ്പുഴ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാന്‍ പ്രത്യേക സംഘം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി; ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല

പ്രണയം നിരസിച്ചു: വിദ്യാര്‍ത്ഥിനിയുടെ ക്വട്ടേഷനില്‍ വിദ്യാര്‍ത്ഥിക്കു മര്‍ദ്ദനം

മുഖ്യ തെംരഞ്ഞെടുപ്പ് കമ്മിഷന്റെ ‘ജനകീയ ഇംപീച്ച്‌മെന്റ്’ നാളെ: വേദി നിഷേധിച്ചാലും ‘ജനകീയ ഇംപീച്ച്‌മെന്റ്’ നടത്തുമെന്ന് നേതാക്കള്‍; മല്ലികാര്‍ജ്ജുന ഘാര്‍ഗെയുടെ വസതിയില്‍ ഇന്ത്യസഘ്യം ഒന്നിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.