Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മുഖ്യ തെംരഞ്ഞെടുപ്പ് കമ്മിഷന്റെ ‘ജനകീയ ഇംപീച്ച്‌മെന്റ്’ നാളെ: വേദി നിഷേധിച്ചാലും ‘ജനകീയ ഇംപീച്ച്‌മെന്റ്’ നടത്തുമെന്ന് നേതാക്കള്‍; മല്ലികാര്‍ജ്ജുന ഘാര്‍ഗെയുടെ വസതിയില്‍ ഇന്ത്യസഘ്യം ഒന്നിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 29, 2026, 04:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ‘ഇന്ത്യ’ മുന്നണി സംഘടിപ്പിക്കുന്ന ‘ജനകീയ ഇംപീച്ച്മെന്റ്’ നാളെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലാണ് ജനകീയ ഇംപീച്ച്‌മെന്റ് നടക്കുക. രണ്ട് പൊതുവേദികള്‍ക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വേദി ഖാര്‍ഗെയുടെ വസതിയിലേക്ക് മാറ്റിയത്. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ നടപടിക്രമങ്ങളില്‍ അധ്യക്ഷത വഹിക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് ലാക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കും.

വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പൗരാവകാശ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. എസ്.ഐ.ആര്‍ വഴി വോട്ട് നഷ്ടപ്പെട്ടവരും ബാധിക്കപ്പെട്ടവരുമായ സാധാരണക്കാര്‍ തങ്ങളുടെ അനുഭവങ്ങള്‍ സഭയ്ക്ക് മുന്നില്‍ തുറന്നുപറയും. ഇന്ന് ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നാളത്തെ പരിപാടിയുടെ രൂപരേഖ അന്തിമമാക്കിയത്. യോഗത്തില്‍ ഇന്ത്യമുന്നണി നേതാക്കളെല്ലാം പങ്കെടുത്തു. ഹോട്ടല്‍ അശോകിലായിരുന്നു പരിപാടി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാംലീലാ മൈതാനത്തേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതും തടയപ്പെട്ടു.

ഇതോടെയാണ് ഖാര്‍ഗെയുടെ വസതി തന്നെ വേദിയാക്കാന്‍ മുന്നണി തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, സി.പി.ഐ(എം) രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ്, ഗൗരവ് ഗൊഗോയ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത തകര്‍ന്നതില്‍ ജനങ്ങള്‍ക്കുള്ള അമര്‍ഷത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമായിരിക്കും നാളത്തെ ജനകീയ ഇംപീച്ച്‌മെന്റ് നടപടികളെന്ന് യോഗത്തിന് ശേഷം എം.പി ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. ഇതൊരു വെറുമൊരു മോക്ക് ഇംപീച്ച്മെന്റോ നാടകമോ അല്ല, മറിച്ച് രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും നേര്‍പ്രതിഫലനമായിരിക്കും.

പാര്‍ലമെന്ററി മാതൃകയിലുള്ള ഘടനാപരമായ ചര്‍ച്ചയായിരിക്കും മീരാ കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുക. എസ്.ഐ.ആര്‍ നടപടികള്‍ ഇരകളാക്കിയ സാധാരണ മനുഷ്യര്‍ നേരിട്ടെത്തി സാക്ഷ്യം പറയും. സഭയിലെ ഭരണപക്ഷ ബെഞ്ചിലിരിക്കാന്‍ ആരെങ്കിലും തയ്യാറാണോ എന്ന ചോദ്യത്തിന്, ആ ഇരിപ്പിടങ്ങള്‍ ആരും തെരഞ്ഞെടുക്കില്ലെന്നായിരുന്നു ബ്രിട്ടാസിന്റെ മറുപടി. കാരണം ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കുന്ന ഒരാളായി ജനങ്ങള്‍ക്ക് മുന്നില്‍ കാണപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല.

തെരഞ്ഞെടുപ്പ് കമീഷനെ മുന്നില്‍ നിര്‍ത്തിയുള്ള വോട്ട് അട്ടിമറികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വോട്ട് കവര്‍ച്ചയ്ക്കും തെരഞ്ഞെടുപ്പ് കമീഷനില്‍ സി.ഇ.സി ഗ്യാനേഷ് കുമാര്‍ കാട്ടിയ ക്രമക്കേടുകള്‍ക്കുമെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. ജനാധിപത്യത്തില്‍ പോരാടാതെ ജനങ്ങളെ ഉണര്‍ത്താന്‍ കഴിയില്ല. വെള്ളിയാഴ്ചത്തെ ജനകീയ വിചാരണയ്ക്ക് പിന്നാലെ നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന മഹാറാലിക്കായി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേം പറഞ്ഞു.

ReadAlso:

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും | india-bloc-ramlila-rally-delhi-police-security

തേനി ജയില്‍ച്ചാട്ടം; ജില്ലാ ജയില്‍ വാച്ച്ടവറുകളിലെ ഗാര്‍ഡുമാർക്ക് വെടിവെയ്ക്കാന്‍ അധികാരം നല്‍കി ഉത്തരവ്

തേനി തെക്കംപട്ടിയിലെ ജയില്‍ചാട്ടം: എല്ലാ പ്രതികളും പിടിയില്‍ | Jailbreak in Theni: All accused apprehended

ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റുകൾ നേടി? പരിഹസിച്ച് പ്രധാനമന്ത്രി മോദി

തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; ഖാർഗെയുടെ വസതിയിലേക്ക് വേദി മാറ്റി ഇന്ത്യാ മുന്നണി

Tags: mallikarjuna khargegyanesh kumarCHIEF ELECTION COMMISSIONINDIA ALLAIANCEIMPECHMENTPUBLIC IMPEACHMENTrahul gandhiANWESHANAM NEWS

Latest News

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി; ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല

പ്രണയം നിരസിച്ചു: വിദ്യാര്‍ത്ഥിനിയുടെ ക്വട്ടേഷനില്‍ വിദ്യാര്‍ത്ഥിക്കു മര്‍ദ്ദനം

മുഖ്യ തെംരഞ്ഞെടുപ്പ് കമ്മിഷന്റെ ‘ജനകീയ ഇംപീച്ച്‌മെന്റ്’ നാളെ: വേദി നിഷേധിച്ചാലും ‘ജനകീയ ഇംപീച്ച്‌മെന്റ്’ നടത്തുമെന്ന് നേതാക്കള്‍; മല്ലികാര്‍ജ്ജുന ഘാര്‍ഗെയുടെ വസതിയില്‍ ഇന്ത്യസഘ്യം ഒന്നിക്കും

KSEBക്ക് ആശ്വാസം: അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

സരൾ ബിൽ എന്നാണ് പേരെങ്കിലും കരാള ബിൽ ആയി മാറും; സഭയിൽ ജി.സുധാകരനെ പിന്തുണച്ച് പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.