Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

: വിനോദവുമില്ല വിജ്ഞാനവുമില്ലാതെ വരണ്ടുണങ്ങുന്നു; ഭീതിദമായ അന്തരീക്ഷം മാറുമോ ?; അവധിയാഘോഷിക്കാന്‍ കുട്ടികള്‍ക്കാവുമോ ഇവിടെ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2025, 12:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇനി രണ്ടു മാസം അവധിയുടെ പെരുക്കമാണ്. കുട്ടികളുമായ.ി മാതാപിതാക്കള്‍ എങ്ങോട്ടെക്കൊക്കെ പോകണമെന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തു വെച്ചിട്ടുണ്ടാകും. അതില്‍ പോകാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പ്രധാന ഇടമാണ് മൃഗശാലാ മ്യൂസിയം വകുപ്പ്. വിജ്ഞാനവും വിനോദവും ഒരുപോലെ കിട്ടുന്ന ഇഠമെന്നതു കൊണ്ടു തന്നെ ഈ സ്ഥലത്തെ അവധിക്കാലത്ത് മാതാപിതാക്കലും കുട്ടികളും ഉപേക്ഷിക്കില്ല. വന്യ മൃഗങ്ങളെ അടുത്തു കാണാനും, അവയെ കുറിച്ച് പഠിക്കാനുമൊക്കെ കുട്ടികള്‍ക്ക് എന്നും കൗതുകയും ജിജ്ഞാസയുമാണ്.

സിഹത്തെയും കടുവയെയും പുലിയെയും പാമ്പിനെയും മാനുകളെയും കാട്ടിലും ടിവിയിലുമൊക്കെ കണ്ടിട്ടുള്ള കുട്ടികള്‍ക്ക് തൊട്ടടുത്ത് കൂട്ടില്‍ കിടക്കുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും കൗതുകയും തന്നെയാണ് മൃഗശാലാ അധികൃതരുടെ പണപ്പെട്ടി നിറയ്ക്കുന്നതും. അതെ, മൃഗശാലാ അധികൃതര്‍ക്ക് വരുമാനം എത്തിക്കുന്ന പ്രധാന സ്രോതസ്സാണ് കാഴ്ചക്കാര്‍. ടിക്കറ്റ് വരുമാനം വരുന്ന രണ്ടുമാസം കൊണ്ട് കോടികള്‍ എത്തിക്കാനാകും. രാവിലെ മുതല്‍ ആരംഭിക്കുന്ന സന്ദര്‍ശത്തിന് വൈകിട്ട് ആറ് മണിക്കാണ് അവസാനം.

അതുവരെയും ടിക്കറ്റിന്റെ വരുമാനം നിര്‍ബാധം ഉണ്ടാകും. കാട്ടില്‍ രാജാക്കന്‍മാരെപ്പോലെ കഴിയേണ്ട മൃഗങ്ങളാണ് നാട്ടിലെ മൃഗശാലയ്ക്കുള്ളിലെ കൂട്ടില്‍ കിടക്കുന്നതെന്ന് മറക്കരുത്. ഇവടെ പ്രദര്‍ശന വസ്തുവാക്കുമ്പോള്‍ അഴയുടെ സുരക്ഷിതത്വവും, ചികിക്തയുമെല്ലാം കൃത്യമായി നടത്തണണെന്നത് വ്യവസ്ഥായണ്. സെന്‍ട്രല്‍ സൂ അതോറിട്ടിയുടെ നിയമാവലിയും നിഷ്‌ക്കര്‍ഷയും ഇതിനുണ്ട്.

കേരളത്തില്‍ രണ്ടിടത്താണ് സര്‍ക്കാര്‍ നിയന്ത്രിത മൃഗശാലകള്‍ ഉള്ളത്. ഒന്ന് തിരുവനന്തപരത്തും. മറ്റൊന്ന് തൃശൂരില്‍ പൂത്തൂരും. രണ്ടു മൃഗശാലകളും ലോകോത്തര മാതൃകയില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നതും. എന്നാല്‍, തിരുവനന്തപുരം മൃഗശാലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാജ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട മൃഗശാലയാണ് ഇവിടുത്തേത്. കൂടാതെ, നേപ്പിയര്‍ മ്യൂസിയം, രാജാരവിവര്‍മ്മ വരച്ച ഒര്‍ജിനല്‍ ചിത്രങ്ങള്‍ സൂക്ഷിക്കുന്ന

ആര്‍ട്ട് ഗ്യാലറി, മൃഗങ്ങളുടെയും പക്ഷികളുടെയും അസ്ഥി കൂടങ്ങള്‍ സൂക്ഷിക്കുന്ന നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം, രാജഭരണകാലത്തെ രഥം സൂക്ഷിക്കുന്ന ഗ്യാലറി എന്നിവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ഇതു കൂടാതെ വിശാലമായ കോമ്പൗണ്ടിനുള്ളില്‍ മനോഹരമായി സൂക്ഷിക്കുന്ന ഗാര്‍ഡനുകളുണ്ട്. കുട്ടികള്‍ക്ക് കളിസ്ഥലമുണ്ട്. വാന നിരീക്ഷണത്തിന് സംവിധാനമുണ്ട്. ബാന്റ് സ്റ്റാന്റില്‍ നിന്നുള്ള നിലയ്ക്കാത്ത രേഡിയോ പ്രക്ഷേപണമുണ്ട്. ഫൗണ്ടന്‍സ്, ഭക്ഷണശാലകള്‍ അങ്ങനെ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.

ഇതെല്ലാം സന്ദര്‍ശകര്‍ക്ക് കാണാനും, കേള്‍ക്കാനും ഉപയോഗിക്കാനുമാകും. ഇങ്ങനെ എല്ലാത്തരത്തിലും സജ്ജമായിരിക്കുന്ന മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ഇന്നത്തെ അവസ്ഥയാണ് പരിതാപകരമായിരിക്കുന്നത്. മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ഇപ്പോള്‍ പേവിഷബാധ പടരുകയാണ്. ഒട്ടുമിക്ക മൃഗങ്ങളും രോഗാവസ്ഥയില്‍ ആയിക്കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. പുറത്തറിയാതെ സൂക്ഷിക്കുന്ന മറ്റൊരു കാര്യമുണ്ട്.

മൃഗശാലയിലെ മിക്ക മൃഗങ്ങള്‍ക്കും ക്ഷയരോഗം (TB)പിടിപെട്ടിരിക്കുന്ന സംഭവം. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ് മൃഗശാലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. രണ്ടു മാസം മുമ്പ് ചത്ത കാട്ടുപോത്തും, നാലു മാസം മുമ്പ് ചത്ത മൂര്‍ഖന്‍ പാമ്പും ടി.ബി ബാധിച്ചാണ് ചത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. കൃഷ്ണ മൃഗവും, പാമ്പിന്‍ കൂട്ടിലെ ചേരകളും കൂട്ടത്തോടെ ചാകാനിടയായതും ടി.ബി ബാധയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പുറം ലോകവുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ കഴിയുന്ന മൃഗങ്ങള്‍ക്ക് ക്ഷയരോഗം നല്‍കിയതാരാണ് ?.

ReadAlso:

ലോകം അവസാനിച്ചാലും തകരാത്ത കെട്ടിടങ്ങൾ!!

ട്രെന്റായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ?: കുഞ്ഞുങ്ങള്‍ക്ക് ‘സിന്ദൂര്‍’ എന്ന് പേരിട്ട് ട്രെന്റിനൊപ്പം മതാപിതാക്കളും ?; പഹല്‍ഗാമില്‍ മാഞ്ഞ സിന്ദൂരം ഇന്ത്യയില്‍ പിറക്കുന്ന കുഞ്ഞുങ്ങളിലൂടെ വീണ്ടും തെളിയുന്നു

കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക വഴി: നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ. വിഷ്ണു നാളെ പ്രഖ്യാപിക്കും

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയത് സാധരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പൈശാചികാക്രമണം; ലോക രാഷ്ട്രങ്ങള്‍ ഒന്നാകെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാനു നേരെ തിരിഞ്ഞു, നിരപരാധികള്‍ക്ക് നഷ്ടമായത് ജീവനും തങ്ങളുടെ സമ്പത്തും

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

എങ്ങനെയാണ് രോഗം വാഹകര്‍ മൃഗശാലയില്‍ എത്തിയത് ?. സാധാരണ ജനങ്ങള്‍ സന്ദര്‍ശകരായി എത്തുന്ന ഇടമാണ് മൃഗശാലയും മ്യൂസിയവും. സ്‌കൂള്‍ കുട്ടികളും, വിദേശികളും എത്തുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്. മിണ്ടാപ്രാണികളെ എങ്ങനെ പീഡിപ്പിച്ചു കൊന്നാലും എല്ലാവരും സുരക്ഷിതരാണ്. ഒരു കോണില്‍ നിന്നു പോലും അവര്‍ക്കു വേണ്ടി ചോദ്യങ്ങളോ, സമരങ്ങളോ, പ്രതിഷേധങ്ങളോ ഉയരില്ല എന്ന വിശ്വാസമാണ് ഉള്ളത്. അതുകൊണ്ടാണ് കാഴ്ച ബംഗ്ലാവിലെ മൃഗങ്ങള്‍ക്ക് ഈ പീഡനം അനുഭവിക്കേണ്ടി വരുന്നത്.

ഇത് ഒരുവശമാണെങ്കില്‍ മറുവശത്ത് സന്ദര്‍ശകരുടെ സുരക്ഷിതത്വമാണ് പ്രധാനമായി ഉയരുന്ന ആശങ്ക. ടിക്കറ്റെടുത്ത് മൃഗശാല കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് രോഗം പിടിപെടില്ലെന്ന് എന്തുറപ്പാണുള്ളത്. എല്ലാ കൂടുകളിലും കാണാനെത്തുന്ന സന്ദര്‍ശകരെ വിലക്കാനും കഴിയില്ല. ഈ സാഹചടര്യത്തില്‍ കൂടുതല്‍ സുരക്ഷ ഇല്ലെങ്കില്‍ രോഗം പുറത്തേക്കും വ്യാപിക്കാന്‍ ഇടയുണ്ടെന്ന വിലയിരുന്നതുണ്ട്. കളക്ഷന്‍ കൂടുതല്‍ കിട്ടാനുള്ള ഈ രണ്ടു മാസത്തിലും കൂടുതല്‍ ശുചിയാക്കാനും, രോഗം നിയന്ത്രിക്കാനും മൃഗശാല അടച്ചിട്ടാല്‍, വലിയ നഷ്ടമായിരിക്കും സംഭവിക്കുക.

CONTENT HIGH LIGHTS; When a zoo museum becomes sick: It withers away without entertainment or knowledge; Will the scary atmosphere change?; Can children spend their holidays here?

Tags: ANWESHANAM NEWStrivandrum zoozoo museum becomes sickMUSEUMENAPIER MUSEUMEART GALLERYNATURAL HISTORY MESUMEമൃഗശാലാ മ്യൂസിയം രോഗാതുരമാകുമ്പോള്‍ഭീതിദമായ അന്തരീക്ഷം മാറുമോ ?അവധിയാഘോഷിക്കാന്‍ കുട്ടികള്‍ക്കാവുമോ ഇവിടെ ?

Latest News

പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; വനിത വ്‌ളോഗര്‍ ഉള്‍പ്പെടെ പിടിയില്‍ | travel-youtuber-jyoti-malhotra-arrested-for-spying-for-pakistan

‘ഓപ്പറേഷന്‍ ഗിഡിയോണ്‍സ്’ പുതിയ സൈനിക നീക്കവുമായി ഇസ്രായേല്‍ പ്രതിരോധ സേന, ലക്ഷ്യം ഗാസ

‘ദേശ സേവനം പൗരന്മാരുടെ കടമ; അഭിമാനത്തോടെ യെസ് പറഞ്ഞു’: ശശി തരൂർ | it-is-the-duty-to-do-something-for-the-nation-says-shashi-tharoor

ട്രംപിന്റെ ആദ്യ സന്ദര്‍ശനത്തിന് അറബ് രാജ്യങ്ങള്‍ തിരഞ്ഞെടുത്തത് എന്തിന്? രാജ്യാന്തര വാര്‍ത്ത മാധ്യമങ്ങള്‍ ട്രംപിന്റെ അറേബ്യന്‍ പര്യടനത്തിന് ഇത്രയും പ്രാധാന്യം നല്‍കിയതിന് കാരണമെന്ത്

സർക്കാർ രാഷ്ട്രീയം കളിക്കുന്നു; കോണ്‍ഗ്രസ് പ്രതിനിധികളില്‍ മാറ്റമില്ലെന്ന് ജയറാം രമേഷ് | congress-calls-govt-dishonest-says-tharoors-name-was-not-proposed-for-delegation-to-expose-pakistan-on-terrorism

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.