Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വിറ്റമിൻ ബി 12ന്റെ അഭാവം തിരിച്ചറിയാം പരിഹരിക്കാം…

നാഡികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനും തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി-12 ആവശ്യമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 5, 2025, 12:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഒരു ജീവകമാണ് വിറ്റമിൻ ബി 12. നാഡികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനും തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി-12 ആവശ്യമാണ്.എന്നാൽ ഇന്ന് മിക്ക ആളുകളേയും അലട്ടുന്ന പ്രധാനപ്രശ്നമാണ് വിറ്റമിൻ ബി 12 ന്റെ അഭാവം.
ശരീരത്തിന് ആവശ്യമായ അളവിൽ ഇ വിറ്റമിൻ ലഭിച്ചില്ലെങ്കില്‍ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. എന്നാൽ ഇതിന്റെ ലക്ഷണങ്ങള്‍ വളരെ പതിയെ മാത്രമേ പ്രകടമാകൂ എന്നതും ഈ ആരോഗ്യ പ്രശ്നങ്ങള്‍ വിറ്റാമിന്‍ ബി-12 കുറവ് കൊണ്ടാണെന്ന് അത്ര വേഗം കണ്ടുപിടിക്കാന്‍ കഴിയാത്തതും ആശങ്കയുണ്ടാക്കുന്നു. വിറ്റമിൻ ബിയുടെ അഭാവം നിങ്ങളുടെ മാനസികാവസ്ഥ,ഊർജ്ജം എന്നിവയെ ബാധിച്ചേക്കാം.അതുപോലെ ഇത് ഞരമ്പ്കളുടേയും രക്തകോശങ്ങളുടേയും പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ഈ വിറ്റമിനുകളുടെ അഭാവം രക്തകോശങ്ങളുടെ ഉദ്പാതനത്തെ ബാധിച്ചേക്കാം. എന്നാൽ വിറ്റമിൻ ബി12 ന്റെ അഭാവം ഉണ്ടോയെന്ന് ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ പറ്റും.
ഹൃദയമിടിപ്പിലെ വ്യതിയാനം ചിലപ്പോൾ വിറ്റമിൻ ബി-12 ന്റെ കുറവിനെ കാണിക്കുന്നതാകാം. വളരെ വേ​ഗത്തിലോ സാധാരണ രീതിയിലല്ലാതെയോ ആണ് നിങ്ങളുടെ ഹൃദയമിടിപ്പെങ്കിൽ വിറ്റമിൻ ബിയുടെ അഭാവമാണോയെന്ന് പരിശോധിക്കാം. വിറ്റാമിന്‍ ബി-12 കുറയുന്നത് രക്തത്തിലെ ഓക്സിജന്‍ വിതരണം കുറയ്ക്കുന്നു. ഇത് മൂലം ഹൃദയത്തിന് ഓക്സിജന്‍ പമ്പ് ചെയ്യാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നു.
കയ്യിലും കാലിലും തരിപ്പോ മരവിപ്പോ അനുഭവപ്പെടുന്നതും ഈ വിറ്റമിൻരെ കുറവ് മൂലമാകാം. നാഡീകോശങ്ങളുടെ ആരോഗ്യത്തിന് വളരെ അനിവാര്യമാണ് വിറ്റാമിന്‍ ബി-12. ഇതിന്‍റെ കുറവ് മൂലം നാഡികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തത് കൈകാലുകളിലെ തരിപ്പിന് കാരണമാകുന്നത്.
വിറ്റാമിന്‍ ബി-12 കുറയുമ്പോള്‍ വേണ്ടത്ര ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തിന് ബുദ്ധിമുട്ടാകും. അതിനാൽ വിറ്റമിൻ ബി കുറയുമ്പോൾ ചർമ്മം മഞ്ഞനിറത്തിലോ വിളർച്ചയുള്ളതായോ കാണപ്പെടാം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നതും ഒരു സൂചനയാണ്. വിറ്റാമിന്‍ ബി-12ന്‍റെ കുറവ് മൂലം കോശങ്ങളിലേക്കും അവയവങ്ങളിലേക്കം രക്തത്തിലൂടെ ഓക്സിജന്‍ എത്തുന്നത് കുറയും. ഓക്സിജന്‍ ലെവല്‍ കുറയുന്നതിനാല്‍ മറ്റുള്ളവരേക്കാള്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടുകയും ചെയ്യും. അത്പോലെ തന്നെ ഇടയ്ക്കിടെ വായ്പ്പുണ്ണ് ഉണ്ടാകുന്നത് വിറ്റാമിന്‍ ബി-12ന്‍റെ കുറവ് മൂലമാകാം. മോണയിലോ കവിളിനുള്ളിലോ വേദനയേറിയ അള്‍സറുകള്‍ ഉണ്ടാകാം. വായ്പ്പുണ്ണ് ഉണങ്ങാനുള്ള കാലതാമസവും ഇടക്കിടെ വായ്പ്പുണ്ണ് ഉണ്ടാകുന്നതും വിറ്റാമിന്‍ ബി-12 കുറവിനെ സൂചിപ്പിക്കുന്നു.

ഇത്തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വിദ​ഗ്​ദ പരിശോധന തേടി ചികിത്സയെടുക്കേണ്ടതാണ്.

ReadAlso:

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

Tags: HEALTH TIPSORAL HEALTHhealth newsVITAMIN B12

Latest News

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies