Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വാർദ്ധക്യത്തിലും തലച്ചോർ കാര്യക്ഷമമാക്കാൻ ഇത് ചെയ്ത് നോക്കൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 29, 2025, 12:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വയസ്സാകുമ്പോഴുള്ള പ്രശ്നമാണ് ഓർമ്മക്കുറവ്, ശ്രദ്ധ ക്കുറവ് ഒക്കെ. തലച്ചോറിനെ വാർദ്ധക്യത്തിലും കാര്യക്ഷമമാക്കാൻ ചില വഴികൾ ഇതാ. ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുക
പുതിയ കാര്യങ്ങൾ പഠിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും പുതിയ നാഡീ പാതകൾ സൃഷ്‌ടിക്കാൻ സഹായിക്കുകയും ചെയ്യും. ഇതിലൂടെ ഓർമ്മശക്തി, വൈജ്ഞാനിക കഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. പുതിയ ഹോബികൾ തെരഞ്ഞെടുക്കുകയോ സംഗീതം, ചിത്ര രചന എന്നിവ പഠിക്കുകയോ പുതിയ പാചകക്കുറിപ്പ് പരീക്ഷിക്കുകയോ ഭാഷ പഠിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ നാഡീ പാതകളെ സജീവവും ആകർഷകവുമായി നിലനിർത്താനും സഹായിക്കും.

ബ്രെയിൻ ഗെയിമുകൾ
ക്രോസ്‌വേഡ്, സുഡോകു, ജിഗ്‌സോ തുടങ്ങിയ പസിൽ ഗെയിമുകളിലും ചെസ്, ചെക്കറുകൾ, ചില വീഡിയോ ഗെയിമുകൾ എന്നിവയിലും പതിവായി ഏർപ്പെടുന്നത് തലച്ചോറിലെ പ്രശ്‌ന പരിഹാര മേഖലകളെ സജീവമാക്കും. മാത്രമല്ല ഓർമ്മശക്തി, യുക്തിസഹജമായ ചിന്ത എന്നിവ മെച്ചപ്പെടുത്താനും ഇത് ഫലം ചെയ്യും. അതിനാൽ ദിവസേന 15 മുതൽ 30 മിനിറ്റ് നേരം ഇത്തരം ഗെയിമുകൾക്കായി മാറ്റിവയ്ക്കാം.

ധ്യാനം
പതിയായി ധ്യാനത്തിൽ ഏർപ്പെടുന്നത് മനസിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കും. ഓർമ്മശക്തി, ശ്രദ്ധ, വൈകാരിക നിയന്ത്രണം, മാനസിക വ്യക്തത എന്നിവ മെച്ചപ്പെടുത്താൻ ഇത് ഗുണകരമാണ്. സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും ഇത് ഉപകരിക്കും. അതിനാൽ ദിവസവും രാവിലെ 20 മിനിറ്റെങ്കിലും ധ്യാനത്തിൽ ഏർപ്പെടുക.

സ്വാധീനം കുറഞ്ഞ കൈ ഉപയോഗിക്കാം
ആദിപത്യമില്ലാത്ത കൈകൾ ഉപയോഗിച്ച് ദിനചര്യകൾ ചെയ്യാം. അതായത് വലത് കൈക്കാണ് സ്വാധീനം കൂടുതലുള്ളതെങ്കിൽ ഇടത് കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുകയോ എഴുതുകയോ പല്ല് തേക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കാനും നാഡീ ബന്ധങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.

വ്യായാമം

ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല മനസികാരോഗ്യത്തിനും വ്യായാമത്തിന്‍റെ പങ്ക് വളരെ വലുതാണ്. പതിവായി എയറോബിക് വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക തകർച്ച കുറയ്ക്കുകയും ചെയ്യും. ഓർമശക്തി, പഠന ശേഷി എന്നിവ വർധിപ്പിക്കാനും ഇത് ഫലപ്രദമാണ്. അതിനാൽ ദിവസേന കുറഞ്ഞത് 20 മുതൽ 30 മിനിറ്റെങ്കിലും നടത്തം, നീന്തൽ, നൃത്തം, യോഗ തുടങ്ങിയ ശാരീരിരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

ReadAlso:

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

Tags: brain functioningHEALTH

Latest News

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

കെ.സി.എല്‍ 2026 സീസണ് മുന്നോടിയായി ബ്ലൂ ടൈഗേഴ്‌സ് യുകെയുടെ സഹ ഉടമയായി ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies