Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കൊല്ലംകാരുടെ വില്ലനാര് ?: പപ്പടമോ ? പൊറോട്ടയോ ? അതോ സാലഡോ ?; കല്യാണ സദ്യയ്‌ക്കൊപ്പം കൂട്ടത്തല്ല് കൊല്ലത്തിന്റെ മാത്രം പ്രത്യേകത; ഒരുനാട് നാറാന്‍ ഇനിയെന്തു വേണം; കൂട്ടത്തല്ലിന്റെ പുതിയ വേര്‍ഷന്‍ ‘സാലഡ്’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 20, 2025, 05:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം കണ്ടവനില്ലാം വേണ്ടെന്നാണ് പഴമൊഴി. പക്ഷെ, അതൊക്കെ മാറി. ഇപ്പൊ കൊല്ലം കണ്ടവന് പൊതിരെ തല്ല് എന്നാണ്. കൊല്ലം ജില്ലയില്‍ എവിടെയെങ്കിലും കല്യാണത്തിനു പോയാല്‍, സദ്യ ഉണ്ണാന്‍ നില്‍ക്കരുത്. കാരണം, അടി ഏതുവഴി വരുമെന്നു പറയാനൊക്കില്ല. കല്യാണത്തിന്റെ മറ്റെല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടക്കും. പക്ഷെ, ഊട്ടുപുരയില്‍ എത്തിയാല്‍ കൊല്ലംകാരുടെ വിധം മാറും. അവിടെ എന്തെങ്കിലും കുറവോ, കിട്ടാതെയോ വന്നാല്‍ മുഖം നോക്കില്ല, ആരായാലും തല്ലും. വെറും തല്ലല്ല, കൂട്ടത്തല്ലായിരിക്കും നടക്കുക. അതിന് ഉത്തമ തെളിവുകള്‍ കൊല്ലം നിരത്തിവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ അതിന്റെ കൂടെ ഒരു ‘സാലഡ്’ കൂട്ടത്തല്ലുകൂടി ഇടംപിടിച്ചിരിക്കുകയാണ്. അതും ഒരു കല്യാണത്തിന്റെ റിസപ്ഷനില്‍. ഭക്ഷണത്തിന്റെ പേരില്‍ നിരവധി പ്രശ്‌നങ്ങളാണ് അങ്ങനെ കൊല്ലം ജില്ലയില്‍ അടുത്തകാലത്തായി ഉണ്ടായിട്ടുള്ളത്. ആദ്യം പപ്പടത്തിന്റെ പേരിലായിരുന്നു പ്രഖ്യാതമായ കൂട്ടത്തല്ലുണ്ടായത്. അതിനു ശേഷം പൊറോട്ടയായിരുന്നു വില്ലന്‍. പൊറോട്ട ലഭിച്ചില്ലെന്നു പറഞ്ഞാണ് ഹോട്ടല്‍ ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞദിവസം ഇവരി പുരത്താണ് ഒരു കല്യാണ സത്ക്കാര പരിപാടിക്കിടെ ‘സാലഡ്’ കൊടുത്തില്ല
എന്നു പറഞ്ഞുകൊണ്ട് അക്രമം നടന്നത്.

ഇരവിപുരത്തെ രാജധാനി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന കല്യാണ റിസപ്ഷനില്‍ ആയിരുന്നു. റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ ഗസ്റ്റുകള്‍ക്കെല്ലാം സാലഡും, ബിരിയാണിയും ചിക്കനുമൊക്കെ കിട്ടിയിരുന്നു. ആര്‍ക്കും പരാതിയുമില്ല പരിഭവവുമില്ല. കാറ്ററിംഗ് സര്‍വ്വീസായിരുന്നു. റിസപ്ഷന്‍ അവസാനിച്ച ശേഷം വിളമ്പിക്കൊണ്ടിരുന്ന കാറ്ററിംഗ് തൊഴിലാളികളും മറ്റു ഡെക്കറേഷന്‍ തൊഴിലാളികളും ഭക്ഷണം കഴിക്കാന്‍ ഇരുന്നു. പല സംഘങ്ങളായാണ് കാറ്റിംഗ് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കാറ്. വിളമ്പാന്‍ അപ്പോഴും കാറ്റിംഗ് സംഘത്തിലെ കുറച്ചു പേരോ, ഡെക്കറേഷന്‍ സംഘത്തിലെ കുറച്ചു പേരോ ഉണ്ടാകും.

അങ്ങനെ ആദ്യ സംഘം ഭക്ഷണം കഴിക്കാനിരുന്നു. ആദ്യം ബിരിയാണി വിളമ്പി, തൊട്ടു പിന്നാലെ അച്ചാറും, സാലഡും വിളമ്പി. ഇതിനിടെ ഒരാള്‍ക്ക് സാലഡ് കൊടുത്തില്ല എന്നു പറഞ്ഞ് പരാതി ഉയര്‍ന്നു. പരാതിയുടെ സ്വരം ദേഷ്യത്തിലായിരുന്നു. അത് വിളമ്പിയ ആള്‍ക്കു പിടിച്ചില്ല. സലാഡ് വിട്ട്, ദേഷ്യപ്പെട്ടത് എന്തിന് എന്നതായി പിന്നീടുള്ള പ്രശ്‌നം. പിന്നെ തമ്മില്‍ സംസാരമായി. അവര്‍ക്കിടയില്‍ മറ്റുള്ളവര്‍ വന്നിടപെട്ടു. അപ്പോഴേക്കും സംസാരം ഉച്ചത്തിലായി. അത് വാക്കു തര്‍ക്കമായി മാറി. തെറിവിളി തുടങ്ങി. പരസ്പരം വെല്ലുവിളിയിലേക്കു മാറി. ഇതോടെ സംഘങ്ങളെല്ലാം രണ്ടു ചേരിയായി മാറി.

തമ്മില്‍ ഉന്തും തള്ളുമായി. പെട്ടെന്ന് അതൊരു വലിയ കൂട്ടയടിയില്‍ കലാശിച്ചു. ചിക്കന്‍ നിറച്ച സ്റ്റീല്‍ ബക്കറ്റും, പ്ലേറ്റുകളും, ഫോര്‍ക്കും, സ്പൂണുമെല്ലാം ആയുധങ്ങളായി. ഓഡിറ്റോറിയത്തില്‍ റിസപ്ഷന്‍ കഴിഞ്ഞ് നവവധുവും വരനും കുടുംബവും വീട്ടിലേക്കു പോകാനൊരുങ്ങുമ്പോള്‍ കലവറയില്‍ കൂട്ടത്തല്ലും ബഹളവും നടക്കുകയായിരുന്നു. പാത്രങ്ങളും ഡെസ്‌ക്കുകളും കസേരകളും കൊണ്ട് പരസ്പരം അടിക്കുന്നതിന്റെ ഒച്ചയും ബഹളവും വലുതായതോടെ കല്യാണം നടത്തിയ കുടുംബക്കാരും നാട്ടുകാരും പോലീസും എത്തിയാണ്

ഓഡിറ്റോറിയത്തില്‍ നടന്ന സംഘര്‍ഷം ഇല്ലാതാക്കിയത്. അടിയുടെ തുടക്കം സാലഡ് തരാത്തതാണെന്നു പറയുന്നുണ്ടെങ്കിലും ശരിക്കും വിഷയം അതല്ലെന്നാണ് സൂചന. കാറ്റിംഗ്കാരും, ഡെക്കറേഷന്‍ വര്‍ക്കുകാരും തമ്മില്‍ നേരത്തേ ഒരു പ്രശ്‌നമുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കൂട്ടത്തല്ലുണ്ടായെന്നും പറയപ്പെടുന്നുണ്ട്. ഇരവിപുരം പോലീസിനു മുമ്പില്‍ രണ്ടു പരാതി ലഭിച്ചിട്ടുണ്ട്.

CONTENT HIGH LIGHTS;The villain of Kollam?: Papad? Porota? Or salad?; Koottallu with wedding feast is a specialty of Kollam; What else is needed to make a country stink; The new version of Koottallu ‘Salad’

ReadAlso:

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

Tags: The villain of Kollam?Papad? Porota? Or salad?Koottallu with wedding feast is a specialty of Kollamകൊല്ലംകാരുടെ വില്ലനാര് ?: പപ്പടമോ ? പൊറോട്ടയോ ? അതോ സാലഡോ ?കല്യാണ സദ്യയ്‌ക്കൊപ്പം കൂട്ടത്തല്ല് കൊല്ലത്തിന്റെ മാത്രം പ്രത്യേകതകൂട്ടത്തല്ലിന്റെ പുതിയ വേര്‍ഷന്‍ 'സാലഡ്'ANWESHANAM NEWSKOLLA MARRIGE

Latest News

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies