Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വേലി തന്നെ വിളവ് തിന്നുമ്പോൾ!! കൈക്കൂലി കേസിന് പിന്നാലെ ഇഡിക്കെതിരെ പാരതികളുടെ പ്രളയം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 21, 2025, 06:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേസൊതുക്കാൻ ഇഡി ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ട കേസിലെ ഒന്നാം പ്രതി ഇഡി അസിസ്റ്റന്‍റ് ഡയറക്‌ടര്‍ ശേഖർ കുമാറിനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിജിലൻസ്. വിജിലൻസിന്‍റെ അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത്തിന്‍റെ ഡയറിയിൽ നിന്നും നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. ഇഡി കേസുകളിൽ പെട്ട മുപ്പതോളം പേരുടെ വിശദാംശങ്ങളും ഈ ഡയറിയിൽ ഉള്ളതായാണ് സൂചന. ഇവരിൽ നിന്നും കേസൊതുക്കാൻ പ്രതികൾ പണം ആവശ്യപ്പെട്ടോയെന്നും വിജിലൻസ് പരിശോധിച്ചു വരികയാണ്. ഈ വാർത്ത വന്നതിന് ശേഷം ഇഡിയ്ക്കെതിരെ പരാതിയുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.
ഇഡിക്കെതിരെ നിരവധി പരാതികൾ ഫോണിലൂടെയും മറ്റും ലഭിക്കുന്നുണ്ടന്ന് വിജിലൻസ് എസ് പി എസ്. ശശിധരൻ വ്യക്തമാക്കി. ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും വിജിലൻസ് എസ്‌പി വ്യക്തമാക്കി. പരാതിക്കാരന്‍റെ മൊഴിപ്രകാരമാണ് ഇ ഡി ഉദ്യോഗസ്ഥനെ പ്രതി ചേർത്തത്, അന്വേഷണത്തിൽ ലഭിക്കുന്ന വിവരമനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെ തുടര്‍ നടപടികളുണ്ടാകുമെന്നും എസ്‌പി.

ഇടനിലക്കാര്‍ക്കെതിരെ തെളിവുകൾ ശക്തമായതിനാലാണ് അവരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ സ്വകാര്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടന്നും വിജിലൻസ് എസ്.പി. ശശിധരൻ വ്യക്തമാക്കി.

കേസൊതുക്കാൻ പ്രതികൾ പണം ആവശ്യപ്പെട്ടതായി വേറെയും പരാതികൾ വിജിലൻസ് എസ് പി എസ്.ശശിധരന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ വിപുലമായ അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്. കൂടുതൽ ഇഡി ഉദ്യോഗസ്ഥർ പ്രതികളാകാൻ സാധ്യതയുണ്ടെന്ന സൂചനയാണ് വിജിലൻസ് നൽകുന്നത്. പരാതിക്കാരൻ അനീഷ് കുമാറിനെ ഇഡി ഉന്നത ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ഇഡിയുടെ കേസൊതുക്കാൻ കൊല്ലത്തെ വ്യാപാരി അനീഷ് കുമാറിൽ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ഇഡി അസിസ്റ്റൻ്റ് ഡയറക്‌ടര്‍ ശേഖർ കുമാറിനെ വിജിലൻസ് പ്രതി ചേർത്തത്. വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്ത പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥനെ അഴിമതി നിരോധ നിയമ പ്രകാരം പ്രതിചേർത്തത്.
തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടായ രഞ്ജിത്ത് എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.

ഇഡി ഏജൻ്റുമാരെന്ന വ്യാജേനയാണ് പ്രതികൾ വ്യാപാരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്. കേസൊതുക്കാൻ ഇഡി ഉദ്യോഗസ്ഥർക്ക് നൽകാനാണ് രണ്ട് കോടി രൂപ ആവശ്യപ്പെട്ടതെന്നാണ് ഇവർ വ്യാപാരിയെ വിശ്വസിപ്പിച്ചത്.
കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിക്കെതിരെ 2024ലാണ് കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തത്. കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു. ഇഡി ഓഫിസിൽ ഹാജരായപ്പോൾ രേഖകൾ നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇഡി ഓഫിസിലെ ഏജൻ്റാണെന്ന് പറഞ്ഞ് വിൽസൺ വ്യാപാരിയെ ബന്ധപ്പെട്ടത്.

കേസിൽ നിന്ന് ഒഴിവാക്കാൻ രണ്ട് കോടി രൂപയാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്ന് വിൽസൺ വ്യാപാരിയോട് പറഞ്ഞു. ഇത് വിശ്വസിപ്പിക്കാനായി ഇഡി ഓഫിസിൽ നിന്ന് വീണ്ടും സമൻസ് അയപ്പിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. ഇതിനെത്തുടർന്ന് 2025 മെയ് 14ന് വ്യാപാരിക്ക് വീണ്ടും സമൻസ് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്.

വിൽസൺ തൻ്റെ ഇഡി ബന്ധം തെളിയിക്കുന്നതിനായി ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ ഉപയോഗിച്ചതായും സൂചനയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിന് പങ്കുണ്ടെന്ന് വ്യക്തമായത്. പ്രതികൾ ആവശ്യപ്പെട്ട രണ്ട് കോടി രൂപയിൽ ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ
പണമായി നൽകണമെന്ന് അവർ വ്യാപാരിയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരം വ്യാപാരി വിജിലൻസിനെ അറിയിച്ചു. വിജിലൻസ് കെണി ഒരുക്കി പ്രതികളെ പിടികൂടാൻ തീരുമാനിച്ചു.

ReadAlso:

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

മെയ് 15ന് വൈകിട്ട് പനമ്പള്ളിനഗറിൽ വച്ച് ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ നൽകാമെന്ന് വ്യാപാരി വിൽസനെ അറിയിച്ചു. ഇഡി ഏജൻ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ വിൽസൺ പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടി. വിൽസനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടുപ്രതിയായ മുരളി മുകേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇയാളെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥൻ കൂടി പ്രതിയായതോടെയാണ് കേസിൻ്റെ ഗൗരവം വർധിച്ചത്. കേന്ദ്ര ഏജൻസിക്കെതിരെ ലഭിച്ച ഗുരുതര സ്വഭാവമുള്ള പരാതി വിപുലമായി അന്വേഷിച്ച് പ്രതികളെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കാനാണ് വിജിലൻസ് നീക്കം.

Tags: edVIGILANCEENGFORCEMENT DIRACTARATE

Latest News

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies