Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

അടച്ചു പൂട്ടുമോ KSFDC ?: സര്‍ക്കാര്‍ സിനിമാ തിയേറ്ററുകള്‍ പണയം വെക്കുന്നു ?: കിഫ്ബിയും ധനവകുപ്പും കരാര്‍ ഒപ്പിടുന്നു ?; ഗ്രാമങ്ങളിളി 100 തിയേറ്റര്‍ പദ്ധതിയുടെ മറവിളി സ്വകാര്യ വത്ക്കരണ ശ്രമമോ ?; ജീവനക്കാര്‍ കടുത്ത ആശങ്കയില്‍ (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 26, 2025, 11:34 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളെയെല്ലാം സിനിമകാണിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സാംസ്‌ക്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലന്‍ പ്രഖ്യാപിച്ചതാണ് എല്ലാ ഗ്രാമങ്ങളിലും സിനിമാ തിയേറ്ററുകള്‍ എന്ന ആശയം. 100 തിയേറ്ററുകളാണ് നഗരസഭയുടെ ഭൂമിയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. KSFDC ആണ് നഗരസഭകളുടെ ഭൂമി ലീസിനെടുത്ത് തിയേറ്റര്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിനായുള്ള അപേക്ഷകള്‍ നഗരസഭകളില്‍ നിന്നും ലഭിച്ച മുറയ്ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഫണ്ട് ചെലവഴിക്കുന്നത് കിഫ്ബിയാണ്. യാതൊരു മുന്‍ ഉപാധികളുമില്ലാതെയായിരുന്നു കിഫ്ബി ഫണ്ട് തിയേറ്റര്‍ നിര്‍മ്മാണത്തിന് ചെലവഴിച്ചത്.

സാംസ്‌ക്കാരിക വകുപ്പിന്റെ പ്രഖ്യാപനവും സര്‍ക്കാരിന്റെ നയപരമായ തീരുമാനവുമായതു കൊണ്ട് KDFDC ക്ക് മേല്‍നോട്ട ചുമതല മാത്രമാണുള്ളത്. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലമായതോടെ മന്ത്രിയും മാറി, നയവും മാറിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 കോടിരൂപയുടെ നഷ്ടത്തില്‍ ഓടുന്ന പൊതുമേഖലായ സ്ഥാപനത്തെ പൂര്‍ണ്ണമായും വരുമാനരഹിത സ്ഥാപനമാക്കി പൂട്ടിക്കെട്ടാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് പറയുന്നത്, KSFDCയിലെ സര്‍ക്കാര്‍ അനുകൂല സംഘടനകളും അതിലെ പ്രവര്‍ത്തകരും ജീവനക്കാരുമാണ്. കിഫ്ബി പദ്ധതിക്കായി മുടക്കുന്ന പണത്തിന്റെ പലിശയും മുതലും KSFDCയുടെ വരുമാനത്തില്‍ നിന്നും പിടിക്കാനാണ് തീരുമാനം.

ഇതു സംബന്ധിച്ച കരാറില്‍ ഈ മാസം 28ന് ഒപ്പുവെയ്്ക്കുകയാണ്. ധനവകുപ്പും കിഫ്ബിയും തീരുമാനിച്ച്, സാംസ്‌ക്കാരിക വകുപ്പിനെ കൊണ്ട് സമ്മതിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 13 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന KSFDC പൊതുമേഖലാ സ്ഥാപനത്തിന്റെ നിലവിലെ വരുമാനം എന്നത്, സര്‍ക്കാര്‍ തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നതാണ്. 17 തിയേറ്ററുകളാണ് സര്‍ക്കാരിന്റേതായുള്ളത്. നിലവില്‍ നിര്‍മ്മിക്കുന്ന തീയറ്റുകളില്‍ നിന്നുള്ള വരുമാനമാണ് കിഫ്ബി എടുക്കേണ്ടത്. എന്നാല്‍, ഇതില്‍ നിന്നും ലഭിക്കുന്ന തുക തികയാതെ വന്നാല്‍, KSFDCയുടെ തിയേറ്ററുകളിലെ വരുമാനവും കിഫ്ബി എടുക്കുമെന്നതാണ് പുതിയ കരാര്‍. അതായത്, സര്‍ക്കാരിന്റെ സിനിമാ തിയേറ്റര്‍ വ്യവസായം ക്ലച്ചു പിടിക്കുന്നില്ല എന്നര്‍ത്ഥം.

അപ്പോള്‍, എന്തിനാണ് കേരളത്തില്‍ ഇത്രയും തിയേറ്റര്‍ നിര്‍മ്മിക്കുന്നതെന്ന് ചോദിക്കേണ്ടി വരും. ഇത്രയും തിയേറ്ററില്‍ ആലുകള്‍ സിനിമ കാണാന്‍ കയരുമോ. കായംകുളത്ത് 100 സീറ്റുള്ള തിയേറ്ററാണ്. ഇവിടെ നിന്നും എത്ര വരുമാനം ലഭിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ സ്വാഭാവികമായും 120 കോടി രൂപ മുടക്കി പദ്ധതി നടപ്പാക്കുന്ന കിഫ്ബി സര്‍ക്കാര്‍ തിയേറ്ററുകളിലെ വരുമാനം മുഴുവന്‍ പിടിച്ചാലും തികയാതെ വരും. ഇതോടെ KSFDC എന്ന പൊതുമേഖലായ സ്ഥാപനം അവിടുത്തെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കടം വാങ്ങേണ്ട സ്ഥിതിയിലേക്ക് മാറും. ഇത് സമീപ ഭാവിയില്‍ തന്നെ ഉണ്ടാകുമെന്ന ഭയത്തിലാണ് ജീവനക്കാരെല്ലാം.

KSFDC എന്ന പൊതുമേഖലാ സ്ഥാപനത്തെ പൂട്ടിക്കാനുള്ള ഈ കരാറില്‍ നിന്നും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ സര്‍ക്കാര്‍ അനുകൂല ജീവനക്കാര്‍ വകുപ്പുമന്ത്രി സജി ചെറിയാനെ കണാന്‍ പോയിട്ടും ഫലമുണ്ടായില്ല. മന്ത്രിയെ കാണാനോ, പരാതി പറയാനോ കഴിയാത്ത സ്ഥിതിയായി. ഇി രണ്ടു ദവിസംകൂടിയേ ഉള്ളൂ. KSFDCയുടെ കഴുത്തില്‍ കരാര്‍ എന്ന കത്തി കയറാന്‍. വകുപ്പുമന്ത്രി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ പിറകേയാണെന്ന ആരോപണവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. കിഫ്ബി ചെയര്‍മാര്‍ കെ.എം എബ്രഹാമും, ധനമന്ത്രി കെ.എന്‍ ബാലഗോപാലും തിയേറ്ററുകളുടെ വരുമാനം പിടിക്കണമെന്ന നിലപാടില്‍ തന്നെയാണ്. സാംസ്‌ക്കാരിക മന്ത്രിക്ക് അങ്ങനെയൊരു കടുത്ത നിലപാടില്ലെന്നാണ് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നതെങ്കില്‍ ഇക്കഴിഞ്ഞ ദിവസം കിഫ്ബി വിളിച്ച യോഗത്തിനു ശേഷം നിലപാട് മാറ്റുകയായിരുന്നു.

കരാറില്‍ ഒപ്പിടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നായിരുന്നു സാംസ്‌ക്കാരിക വകുപ്പിന്റെ മറുപടി. ഇതോടെ KSFDCയിലെ ജീവനക്കാര്‍ കടുത്ത നിരാശയിലായി. വരും വര്‍ഷങ്ങളില്‍ KSFDCയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്ന സ്ഥിവിശേഷം ആരെയാണ് ധരിപ്പിക്കേണ്ടതെന്നു പോലും അറിയാന്‍ കഴിയാത്ത അവസ്ഥ. സര്‍ക്കാര്‍ തിയേറ്ററുകളില്‍ നിന്നുപോലും മതിയായ വരുമാനം കിട്ടാത്ത അവസ്ഥയുണ്ട്. അപ്പോഴാണ്, പുതിയ തിയേറ്ററുകളില്‍ നിന്നുള്ള വരുമാനവും, അത് മതിയാകാതെ വന്നാല്‍, സര്‍ക്കാര്‍ തിയേറ്ററുകലിലെ വരുമാനവും കിഫ്ബി കൊണ്ടുപോകുമെന്നു പറയുന്നത്. സിനിമാ വ്യവയാസയത്തെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന പദ്ധതി നടപ്പാക്കി, ഒരു സ്ഥാപനത്തെ പൂട്ടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

വലിയ സാമ്പത്തിക ബാധ്യ വരുത്തിവെയ്ക്കുമെന്ന് കണ്ട്, KSFDC ഈ പദ്ധതി ഉപേക്ഷിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും, ഫണ്ട് ചെലവഴിച്ച് തുടങ്ങിപ്പോയതു കൊണ്ട് പദ്ധതി നില്‍ത്തിവെയ്ക്കാന്‍ പാടില്ല എന്നായിരുന്നു കിഫ്ബി അറിയിച്ചത്. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത സ്ഥിതിയിലായിരിക്കുകയാണ് KSFDC നിലവില്‍ വൈക്കം, കായംകുളം എന്നിവിടങ്ങളില്‍ തിയറ്റര്‍ നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. KSFDC നിര്‍മ്മിച്ചു നല്‍കുമെന്ന പദ്ധതി വലിയ മാറ്റതിനു വിധേയമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും, ഇന്ന് ആ വലിയ മാറ്റം ദുരിതമായി അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് KSFDCയിലെ ജീവനക്കാര്‍. പ്രതിപക്ഷ സംഘടനകള്‍ ഇതിരെതിരേ സമരം പ്രഖ്യാപിച്ച് രംഗത്തു വന്നിട്ടുണ്ടെന്നാണ് സൂചന.

ReadAlso:

വസന്തയ്ക്ക് നീതിയുടെ വെളിച്ചമായി സ്പീക്കര്‍: വസ്തു തട്ടിപ്പില്‍ നിയമസഭാ ഉദ്യോഗസ്ഥ 10 ലക്ഷംരൂപ നഷ്ട പരിഹാരമായി നല്‍കണം; ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം തീര്‍ക്കാനും നിര്‍ദ്ദേശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

‘സഹകരണ’ ബാങ്കിന്റെ സഹകരിക്കാത്ത കൊള്ള തുടരുന്നു ?: പേരൂര്‍ സഹകരണ ബാങ്കിന്റെ ലോക്കറിലെ സ്വര്‍ണ്ണക്കൊള്ള പുറത്ത്; ധന്യയുടെ സ്വര്‍ണ്ണം കട്ടതാര് ?

അടിച്ചു മാറ്റിയ കഥയോ ?: ഉണ്ണി ആറിന്‌റെ ‘ ശാര്‍ദ്ദൂല നിഗ്രഹം’, ബി.എന്‍.റോയിയുടെ ‘ഒറ്റയ്‌ക്കൊരു രാത്രിയോ’ ?; പ്രതികരിക്കൂ സാംസ്‌കാരിക-സാഹിത്യകാരേ ?

K-റെയില്‍ വന്നില്ല കേട്ടോ ?: അതിന്റെ പേരിലുണ്ടായ നഷ്ടം 73.49 കോടി; കൂറ്റനാടുകാര്‍ക്ക് അപ്പം വില്‍ക്കാന്‍ കഴിയുമോ CPIM ?

മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ ആപ്പുകളുടെ പ്രവാഹം: ഈസ്, ഫ്രണ്ട്, ഫ്രണ്ട്‌സ് ടു ടോക്ക്, കൂട്ടുകാരി ആപ്പുകളെല്ലാം ആപ്പ് വെച്ച് മുന്നേറുന്നു ?; പറ്റിക്കപ്പെട്ടവരും പാപ്പരായവരും നിരവധി പേര്‍

CONTENT HIGH LIGHTS; Will KSFDC be closed?: Government is mortgaging cinema theatres?: KIIFB and Finance Department sign agreement?; Is the 100 theatre project in villages a covert attempt at privatization?; Employees are deeply concerned (Exclusive)

Tags: ANWESHANAM NEWSkiifbiKSFDCCINEMA THEATRECULTURAL MINISTER SAJI CHERIYANFIMANCE MINISTER KN BALAGOPALAN

Latest News

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം

‘മൊബൈല്‍ വേണ്ട,മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം,കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം’;സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies