Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ അറ്റാദായത്തില്‍ 39.86 ശതമാനം വളര്‍ച്ച, വരുമാനം 38.22 ശതമാനം വര്‍ദ്ധിച്ചു | Muthoot Fincorp 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 27, 2025, 11:10 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (മുത്തൂറ്റ് ) 2025 സാമ്പത്തിക വര്‍ഷത്തില്‍ 787.15 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷത്തിലെ 562.81 കോടിയില്‍ നി് 39.86 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 38.22 ശതമാനം വര്‍ദ്ധിച്ച് 4,015.77 കോടി രൂപയില്‍ നി് 5,550.53 കോടി രൂപയായി. മൊത്തം വായ്പ വിതരണം വാര്‍ഷികാടിസ്ഥാനത്തില്‍ 32.11 ശതമാനം വര്‍ദ്ധനവോടെ 66,277.31 കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം ത്രൈമാസത്തിലെ വരുമാനം 1,478.59 കോടി രൂപയിലെത്തി. 2024 നാലാം ത്രൈമാസത്തിലെ 1,197.31 കോടി രൂപയെ അപേക്ഷിച്ച് 23.49 ശതമാനമാണ് വര്‍ദ്ധനവ്. ആകെ കൈകാര്യം ചെയ്യ ആസ്തി 46.22 ശതമാനം വര്‍ദ്ധിച്ച് 21,922.70 കോടി രൂപയില്‍ നി് 32,055.17 കോടി രൂപയായി. നാലാം ത്രൈമാസത്തിലെ അറ്റാദായം 191.67 കോടി രൂപയും 2024 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 239.79 കോടി രൂപയുമാണ്. വായ്പ വിതരണം 14,130.08 കോടി രൂപയില്‍ നി് 39.05 ശതമാനം വര്‍ദ്ധിച്ച് 19,648.29 കോടി രൂപയായി.

തങ്ങളെ സംബന്ധിച്ചിടത്തോളം 2025 സാമ്പത്തിക വര്‍ഷം മികച്ചതായിരുു. അറ്റാദായത്തില്‍ 39.86 ശതമാനം വളര്‍ച്ചയും വരുമാനത്തില്‍ 38 ശതമാനത്തിലധികം വരുമാന വര്‍ദ്ധനയും നേടി. ഇത് തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസത്തെയും, ലക്ഷ്യബോധത്തെയും, ഇന്ത്യയിലുടനീളമുള്ള ജീവനക്കാരുടെ അര്‍പ്പണബോധത്തെയുമാണ് കാണിക്കുത്. തങ്ങളുടെ സ്വര്‍ണ്ണ ഇതര പോര്‍’്ഫോളിയോ വികസിപ്പിക്കുകയും കൂടുതല്‍ കുടുംബങ്ങള്‍ക്ക് സമഗ്രമായ സേവനങ്ങള്‍ പ്രയോജനപ്പെടുകയും ചെയ്യുമ്പോള്‍, അവരുടെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്തിക്കൊണ്ട് ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുടെ വളര്‍ു വരു ദശലക്ഷക്കണക്കിന് ജനങ്ങളെ സേവിക്കാനുള്ള ഈ ലക്ഷ്യവും വലിയ ഉത്തരവാദിത്തവുമാണ് തങ്ങളെ മുാേ’ുള്ള നയിക്കുതെ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ചെയര്‍മാനായ തോമസ് ജോ മുത്തൂറ്റ് പറഞ്ഞു.

2025 സാമ്പത്തിക വര്‍ഷം തങ്ങളെ സംബന്ധിച്ചിടത്തോളം വലിയ മുറ്റേത്തിന്റെ വര്‍ഷമായിരുു. തങ്ങളുടെ വളര്‍ച്ച ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. തങ്ങളുടെ പ്രധാന മേഖലയായ സ്വര്‍ണ്ണ വായ്പയ്ക്ക് പുറമേ മുപ്പതിലധികം സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കു വൈവിദ്ധ്യമാര്‍ പോര്‍’്‌ഫോളിയോ വലിയൊരു ഉപഭോക്തൃ അടിത്തറയെ സേവിക്കാനും അവരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനും തങ്ങളെ പ്രാപ്തരാക്കി. തങ്ങളുടെ മൊത്തം വരുമാനത്തിന്റെ 15 ശതമാനത്തിലധികം സ്വര്‍ണ്ണ ഇതര വായ്പ വരുമാനമാണ്. ഇത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കു മൂല്യം വ്യക്തമാക്കുു. ഇനിയും ഈ മുറ്റേം നിലനിര്‍ത്തുതിലും, ഇന്ത്യയിലെ ഇടത്തരം വരുമാനക്കാരുടെ വിശ്വസ്ത സാമ്പത്തിക പങ്കാളിയെ നിലയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുതിലും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് മെച്ചപ്പെ’ സാമ്പത്തിക ക്ഷേമത്തിലൂടെ ജീവിതത്തില്‍ മാറ്റം വരുത്തുക എ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുമെ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

കമ്പനിയുടെ വളര്‍ച്ചയും മൂലധന ആവശ്യങ്ങള്‍ക്കുമായി നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ നോ-കവെര്‍’ബിള്‍ ഡിബഞ്ചറുകള്‍, സബോര്‍ഡിനേറ്റഡ് ഡെറ്റ്, പെര്‍പെച്വല്‍ ഡെറ്റ്, കൊമേഴ്‌സ്യല്‍ പേപ്പറുകള്‍ എിവയുടെ വിതരണത്തിലൂടെ 8,000 കോടി രൂപ വരെ സമാഹരിക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗീകാരം നല്‍കിയിണ്ട്.

content highlight: Muthoot Fincorp 

ReadAlso:

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്

അനുരഞ്ജന യോഗം പരാജയം; നാളെ ബാങ്ക് പണിമുടക്ക്, തുടർച്ചയായ ദിവസങ്ങളിൽ ശാഖകൾ അടഞ്ഞുകിടക്കും

കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ ശക്തമായ വളര്‍ച്ച: സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

സ്വർണ്ണവില വീണ്ടും കൂടി; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

Tags: muthoot fincorpMuthootAnweshanam.comFincorp

Latest News

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്ത്: തുടര്‍നീക്കം വൈകും; നിയമോപദേശം തേടി സര്‍ക്കാര്‍

CPIM വിപുലീകൃത സംസ്ഥാകമ്മിറ്റി: ED നീക്കം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies