Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അന്‍വറിന്റെ ബ്ലാക്ക്‌മെയില്‍ ഭീഷണി ?: സതീശനും മുഹമ്മദ് റിയാസിനും ആര്യാടന്‍ ഷൗക്കത്തിനും നേരെ ഒളിയമ്പ് ?; വെല്ലുവിളിയുമായി നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കത്തുമെന്നുറപ്പായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2025, 02:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള രാഷ്ട്രീയത്തിലേക്കുള്ള ഏതു വിധേനയുമള്ള തിരിച്ചു കയറ്റം പൂര്‍ണ്ണമായും അടഞ്ഞതോടെ പി.വി അന്‍വര്‍ ഇടതു വലതു മുന്നണികളിലെ നേതാക്കള്‍ക്കെതിരേ ബ്ലാക്ക്‌മെയില്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചൂട് വളരെ വേഗത്തില്‍ വര്‍ദ്ധിക്കുകയാണെന്ന് ഇതിലൂടെ മനസ്സിലാകും. യു.ഡി.എഫില്‍ എടുക്കില്ലെന്ന് ഉറപ്പായതോടെ അന്‍വര്‍ സ്വന്തമായി മത്സരിക്കാനുള്ള തീരുമാനവുമെടുത്തു. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് നടത്തുകയും ചെയ്യും. അതിനു മുമ്പ് അന്‍വര്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍, കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എ രാഹുല്‍ ഈശ്വര്‍ തന്നെ വന്നു കണ്ടതടക്കമുള്ള വിഷയങ്ങളില്‍ മറുപടിയും പറഞ്ഞു.

അതോനോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടചന്‍ ഷൗക്കത്ത്, മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ വലിയ വെല്ലുവിളിയും ഭീഷണിയുമാണ് ഉയര്‍ത്തിയത്. നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. നവകേരള സദസിന്റെ പേരില്‍ മന്ത്രി മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടി. കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

താന്‍ വ്യക്തിഹത്യ നടത്താനല്ല തിരഞ്ഞെടുപ്പിലേക്കിറങ്ങുന്നതെന്ന് പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് നാളെ നിലമ്പൂരില്‍ മറുപടി നല്‍കുമെന്ന് പി. വി അന്‍വര്‍ വ്യക്തമാക്കി. അതേമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ രാഷ്ട്രീയ മുന്നണിയും രൂപീകരിച്ചു. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. നിരവധി ചെറുകിട സംഘടനകളുടെ ആവശ്യമായിരുന്നു ഒരു മുന്നണി രൂപീകരിക്കുകയെന്നത്. അവരുടെ താത്പര്യപ്രകാരമാണ് ഒരു മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനമുണ്ടായത്.

നിലമ്പൂരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേതായിരിക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞു. ആദ്യം പാര്‍ട്ടി ചിഹ്നം അത് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. വിഡി സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. അദേഹം മുഖ്യമന്ത്രിയാകുമ്പോള്‍ കൈപൊന്തിക്കാനുള്ള ആളുകള്‍ക്ക് മാത്രമാകും കേരളത്തില്‍ സീറ്റ് ലഭിക്കുകയെന്ന് പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിഡി സതീശന്‍ ഇന്നെടുത്തുകൊണ്ടിരിക്കുന്ന നിലപാട് 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് അന്‍വര്‍ പറഞ്ഞു.

എന്തുകൊണ്ട് വിഎസ് ജോയിയെ മാറ്റി. ജോയ് സതീശന്റെ ഗ്രൂപ്പിലല്ല. 2026ല്‍ വീണ്ടും സീറ്റിന് അവകാശവാദം ഉന്നയിക്കും. ജോയ് വിഡി സതീശന് വേണ്ടി കൈപൊക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ പിണറായിസം, മരുമോനിസം, കുടുംബാധിപത്യം എന്നിവ ജനങ്ങള്‍ കൃത്യമായി മനസിലാക്കുമെന്ന് അന്‍വര്‍ പറയുന്നു. ഇപ്പോള്‍ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും നേതൃത്വത്തിലാണെന്ന് അന്‍വര്‍ ആരോപിച്ചു.

  • അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ

ഇങ്ങനെ പോയാല്‍ ഞാന്‍ ഇതിനെതിരേ പ്രതിരോധിക്കും. നിലമ്പൂര്‍ അങ്ങാടിയില്‍ ടെലിവിഷന്‍ എടുത്ത് വെച്ച് ഇഴര് കാട്ടിക്കൂട്ടിയ പലയും കൈയ്യിലുള്ളത് പുറത്തു വിടും. തെളിവോടു കൂടിയിയാരിക്കും ഇതെല്ലാം പുറത്തു വിടുന്നത്. ഇവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. ഈ പറയുന്ന വി.ഡി. സതീശനായാലും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് റിയാസായാലും ആര്യാടന്‍ ഷൗക്കത്തായാലും തലയില്‍ മുണ്ടിട്ട് നിലമ്പൂരില്‍ നിന്ന് ഒടിയൊളിക്കേണ്ട ഗതികേടിലേക്കു പോകും. അത് ഒരു വാണിംഗ് ആയിട്ടു തന്നെ പറയുകയാണ്. ഇതിനു പിന്നില്‍ കംപ്ലീറ്റ് പ്രവര്‍ത്തിക്കുന്നത്, വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസും ആര്യാടന്‍ ഷൗക്കത്തുമാണ്.

അത് പരിധി കഴിഞ്ഞാല്‍ പ്രതിരോധിക്കേണ്ടി വരും. നവകേരള സദസ്സിന് കോടിക്കണക്കിന് രൂപ ചെവവു വന്നതാണ്. 50 ലക്ഷം രൂപയുടെ കടം വന്നതാണ്. ഒരാള്‍ക്കും ഒരു പൈസയും കൊടുത്തിട്ടില്ല. എന്നാല്‍, നവകേരളാ സദസ്സിന്റെ പേരില്‍ കോടാൈനുകോടി രൂപ മുഹമ്മദ് റിയാസ് പിരിച്ചതിന്റെ വീഡിയോകളും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഓഫീസിലുള്ളവരും വേണ്ടപ്പെട്ടവരും, പല കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ബലമായി പൈസ പിരിച്ചതിന്റെ ഫോണ്‍കോളുകള്‍ എല്ലാം പുറത്തു വിടും. അത് പറയിപ്പിക്കരുത്. വ്യക്തിഹത്യ നടത്താനാല്ല തെരഞ്ഞെടുപ്പില്‍ ഇറങ്ങിയത്. ആ രീതിയിലാണ് പോകാനുദ്ദേശിക്കുന്നതെങ്കില്‍ ആ തരത്തില്‍തന്നെ തിരിച്ചടിക്കും. അത് മൂന്നു നേതാക്കളോടും പറയുന്നുണ്ട്. നിലമ്പൂരിലെ സി.പി.യഎം നേതൃത്വത്തിലെ ചില ആലുകള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

1500 കോടി നിലമ്പൂരില്‍ നിന്നും അടിച്ചോണ്ടു പോയ ഒരു നിഷാദിനെ തുറങ്കലില്‍ അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, അതില്‍ പരാജയപ്പെട്ടത് എങ്ങനെയാണെന്ന് ചില നേതാക്കള്‍ക്കറിയാം. ഇതൊന്നും പറയിപ്പിക്കരുത്. അവസാനമായി കാരാട്ട് കുറീസ് മുങ്ങിപ്പോയതോടെ പാവപ്പെട്ട മനുഷ്യരുടെ പണമാണ് കൊണ്ടുപോയത്. രണ്ടായിരം കോടിയോളം രൂപയാണ് നിലമ്പൂരില്‍ നിന്നും ഈ രണ്ടു തട്ടിപ്പുകാരും കൊണ്ടുപോയത്. 5000, 10000 സ്വരൂപിച്ച് കൂടുതലും വനിതകളാണ് ഇതിന്റെ ഇരകളായത്. ഇവരെ കളബിച്ചതിന്റെ കഥകള്‍ പച്ചയ്ക്ക് പറയേണ്ടി വരും. അതുകൊണ്ട് വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ചെറിയൊരു റിക്വസ്റ്റ് പറഞ്ഞു വിടുകയാണെന്നും അന്‍വര്‍

CONTENT HIGH LIGHTS;Anwar’s blackmail threat?: A conspiracy against Satheesan, Muhammad Riyaz and Aryadan Shoukam?; Submission of nomination papers with a challenge; Nilambur by-election is certain to be a draw

Tags: Nilambur by-electionARYADAN SHAUKKATHMUHAMMED RIYAAZഅന്‍വറിന്റെ ബ്ലാക്ക്‌മെയില്‍ ഭീഷണി ?സതീശനും മുഹമ്മദ് റിയാസിനും ആര്യാടന്‍ ഷൗക്കത്തിനും നേരെ ഒളിയമ്പ് ?vd satheesanPV ANWARANWESHANAM NEWS

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies