Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആക്സിസ് ബാങ്കും സൂപ്പര്‍ഡോട്ട്മണിയും ചേര്‍ന്ന് റുപേ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി – Credit card issued

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 03:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആക്സിസ് ബാങ്കും, ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പിന്‍റെ പ്രമുഖ ക്രെഡിറ്റ്-ഫസ്റ്റ് യു.പി.ഐ പ്ലാറ്റ്ഫോമായ സൂപ്പര്‍ഡോട്ട്മണിയും ചേര്‍ന്ന് പുതിയ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് – ആക്സിസ് ബാങ്ക് സൂപ്പര്‍ഡോട്ട്മണി റുപേ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഇന്ത്യയില്‍ നിന്നുള്ള ഒരു ആഗോള കാര്‍ഡ് പേയ്മെന്‍റ് നെറ്റ്വര്‍ക്കായ റുപേയില്‍ ലഭ്യമായ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച റിവാര്‍ഡുകളും സൗകര്യങ്ങളും നല്‍കുന്നു. ഡിജിറ്റലിലും ഫിസിക്കലുമായി ലഭ്യമായ ഈ പുതിയ റുപേ ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, കാര്‍ഡ് പി.ഒ.എസ് ടെര്‍മിനലുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, എ.ടി.എമ്മുകള്‍ എന്നിവ വഴി തടസ്സങ്ങളില്ലാത്ത ഇടപാടുകള്‍ നടത്താം.

സൂപ്പര്‍ഡോട്ട്മണി ആപ്പ് വഴി ‘സ്കാന്‍ & പേ’ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് 3 ശതമാനം ക്യാഷ്ബാക്കും, മറ്റ് എല്ലാ ചിലവിനങ്ങളിലും 1 ശതമാനം ക്യാഷ്ബാക്കും നല്‍കുന്നു. കാര്‍ഡില്ലാത്ത ക്യുആര്‍ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് ഇടപാടുകളിലൂടെ ലളിതമായ പെയ്മെന്‍റ് മോഡുകള്‍ നല്‍കുന്നതില്‍ സൂപ്പര്‍ഡോട്ട്മണിയുടെ പ്രതിബദ്ധതയാണ് ഈ കാര്‍ഡ്. വാര്‍ഷിക ഫീസ് ഒന്നുമില്ലാതെ ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ഡ് ആജീവനാന്തം സൗജന്യമായാണ് ലഭ്യമാകുന്നത്.

ഇന്ത്യയിലെ മുന്‍നിര കാര്‍ഡ് വിതരണക്കാരില്‍ ഒരാളായ ആക്സിസ് ബാങ്കിന്‍റെ വൈദഗ്ധ്യവും, ഡിജിറ്റല്‍ പേയ്മെന്‍റുകളിലെയും ഉല്‍പ്പന്ന നവീകരണത്തിനും സൂപ്പര്‍ഡോട്ട്മണിയുടെ ശക്തമായ മള്‍ട്ടി-ചാനല്‍ സാന്നിധ്യവും ഈ പങ്കാളിത്തം ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് ഉപയോക്താക്കള്‍ക്ക് ഏകീകൃതമായ അനുഭവം നല്‍കുന്നു.

കാര്‍ഡ് ഉടമകള്‍ക്ക് ഓരോ സ്റ്റേറ്റ്മെന്‍റ് സൈക്കിളിലും 500 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകും. 400-4,000 രൂപയ്ക്കും ഇടയിലുള്ള ഇന്ധന ഇടപാടുകള്‍ക്ക് കാര്‍ഡ് 1 ശതമാനം ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കുന്നു. ഒരു സ്റ്റേറ്റ്മെന്‍റ് സൈക്കിളില്‍ പരമാവധി 400 രൂപ ഒഴിവാക്കാം. സാധാരണ ഒഴിവുകള്‍ ബാധകമാണ്. ഈ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ സൂപ്പര്‍ഡോട്ട്മണി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം പേജിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

സൂപ്പര്‍ഡോട്ട്മണിയുമായി സഹകരിച്ച് ആക്സിസ് ബാങ്ക് സൂപ്പര്‍ഡോട്ട്മണി റുപേ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് ക്രെഡിറ്റ് കാര്‍ഡ് വഴി യുപിഐ പേയ്മെന്‍റുകള്‍ സാധ്യമാക്കുകയും, ഉപഭോക്താക്കള്‍ക്ക് കാര്യമായ മൂല്യം നല്‍കുകയും, നവീകരണത്തിന് വേഗത കൂട്ടുകയും ചെയ്യുന്നു. പേയ്മെന്‍റ് സൊല്യൂഷനുകള്‍ എളുപ്പത്തില്‍ ലഭ്യമാവുന്നതും, തടസ്സങ്ങളില്ലാത്തതും, എല്ലായിടത്തും വ്യാപകമാക്കാനുള്ള കാഴ്ചപ്പാടുമായി ഒത്തുപോകുന്ന മറ്റൊരു പദ്ധതിയാണിതെന്ന് ആക്സിസ് ബാങ്കിന്‍റെ പ്രസിഡന്‍റും കാര്‍ഡ്സ്, പേയ്മെന്‍റ്സ്, വെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗം തലവനുമായ അര്‍ണിക ദീക്ഷിത് പറഞ്ഞു.

സാമ്പത്തികം കൈകാര്യം ചെയ്യന്നത് ലളിതമാക്കാനും ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് സ്വഭാവം വളര്‍ത്താനും സഹായിക്കുന്ന നൂതന മാര്‍ഗ്ഗങ്ങള്‍ വ്യക്തികള്‍ക്ക് നല്‍കുന്നതിനായി ആക്സിസ് ബാങ്കുമായി സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നു. സാമ്പത്തിക ഉള്‍ക്കൊള്ളല്‍ മുന്നോട്ട് കൊണ്ടുപോകാനും എല്ലാവര്‍ക്കും കൂടുതല്‍ തുല്യവും പ്രാപ്യവുമായ ഒരു ക്രെഡിറ്റ് ഇക്കോസിസ്റ്റം രൂപപ്പെടുത്താനുമുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തമെന്ന് സൂപ്പര്‍ഡോട്ട്മണിയുടെ സ്ഥാപകനും സിഇഒയുമായ പ്രകാശ് സിക്കരിയ പറഞ്ഞു.

അക്സിസ് ബാങ്കുമായി സഹകരിച്ച് രൂപേ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. യുപിഐ ലഭ്യമായ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സംരക്ഷിതവും ഫലപ്രദവുമായ പേയ്മെന്‍റ് അനുഭവം നല്‍കുന്നതിനായാണ് രൂപീകരിച്ചത്, ഓരോ ദിവസവും ഇടപാടുകള്‍ എളുപ്പമാക്കുന്നു. രൂപേയുടെ സുരക്ഷിതവും വ്യാപകമായി അംഗീകരിക്കപ്പെട്ട നെറ്റ്വര്‍ക്കുമായി, ഇത് വിശ്വാസ്യതയും സൗകര്യവും ഉറപ്പിക്കുകയാണ്, എന്‍പിസിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ڊഗ്രോത് സോഹിനി രാജോല പറഞ്ഞു.

ReadAlso:

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

STORY HIGHLIGHT: Credit card issued

Tags: axis bankAnweshanam.comCredit card issued

Latest News

അതിശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് | Very heavy rain will continue in the state

ഹെലികോപ്റ്റര്‍, വിരുന്ന്.. വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി; വിടാന്‍ തയാറല്ലെന്ന സൂചന നല്‍കി പ്രതിപക്ഷവും

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി; 3 ജില്ലകളില്‍ നിയന്ത്രിത അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies